"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:

'''അരീക്കോട്. (15.07.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു

[[പ്രമാണം:ഉ‍ദ്ഘാടനം.jpeg|thumb|300px|ഉ‍ദ്ഘാടനം-അഡ്വ. പി.വി. മനാഫ്-
'''പ്രവേശനോത്സവം'''
[[പ്രമാണം:ഉ‍ദ്ഘാടനം.jpeg|thumb|300px|center|ഉ‍ദ്ഘാടനം-അഡ്വ. പി.വി. മനാഫ്-
'''പ്രവേശനോത്സവം'''

'''അരീക്കോട്. (12.06.2018):'''2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 12 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു

'''ആവേശം നിറച്ച് ഓണാഘോഷം'''

'''അരീക്കോട്. (20.08.2017):'''അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി,  കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ  പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു

[[പ്രമാണം:വിത്ത്പേന.jpeg|thumb|300px|center|വിത്ത്പേനയുടെ വിതരണം -
'''വിത്തു പേന വിതരണം'''

'''അരീക്കോട്. (12.06.2018):'''വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.

'''അരീക്കോട്. (12.06.2018):'''വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.

'''ആവേശം നിറച്ച് ഓണാഘോഷം'''

'''അരീക്കോട്. (20.08.2017):'''അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി,  കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ  പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു

[[വർഗ്ഗം:പ്രാദേശിക പത്രം]]
[[വർഗ്ഗം:പ്രാദേശിക പത്രം]]
<!--visbot  verified-chils->
<!--visbot  verified-chils->
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551121" എന്ന താളിൽനിന്ന് ശേഖരിച്ചത്