"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ് (മൂലരൂപം കാണുക)
19:34, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2009→ദേശിയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ 11 പ്രോജക്ടുകള്‍
No edit summary |
|||
വരി 1: | വരി 1: | ||
==ദേശിയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ | ==ദേശിയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ 12 പ്രോജക്ടുകള്‍== | ||
N.C.S.T.C നെറ്റ് വര്‍ക്കും കേന്ദ്ര ശാസ്ത്ര സാക്‍തിക വകുപ്പും ചേര്‍ന്നു നടത്തുന്ന ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 1993 ലാണ് ആരംഭിച്ചത്. കുട്ടികളുടെ ക്രിയാത്മകതയും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കുവാന്‍ അവസരം നല്കുന്നതോടൊപ്പം പ്രാദേശികമായി അനുഭവപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ശാസ്ത്രത്തിന്‍റ രീതി ഉപയോഗിച്ച് പരിഹരിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബാലശാസ്ത്രകോണ്‍ഗ്രസ്സിന്‍റ പ്രധാന ലക്ഷ്യം. വിദ്യഭ്യാസ വകുപ്പിന്‍റ സഹകരണത്തോടെ കൊല്ലം | N.C.S.T.C നെറ്റ് വര്‍ക്കും കേന്ദ്ര ശാസ്ത്ര സാക്‍തിക വകുപ്പും ചേര്‍ന്നു നടത്തുന്ന ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 1993 ലാണ് ആരംഭിച്ചത്. കുട്ടികളുടെ ക്രിയാത്മകതയും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കുവാന്‍ അവസരം നല്കുന്നതോടൊപ്പം പ്രാദേശികമായി അനുഭവപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ശാസ്ത്രത്തിന്‍റ രീതി ഉപയോഗിച്ച് പരിഹരിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബാലശാസ്ത്രകോണ്‍ഗ്രസ്സിന്‍റ പ്രധാന ലക്ഷ്യം. വിദ്യഭ്യാസ വകുപ്പിന്‍റ സഹകരണത്തോടെ കൊല്ലം | ||
ജവഹര്‍ ബാലഭവനാണ് കേരളത്തില്‍ ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചത്.1993 മുതല്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് (രണ്ടുവര്‍ഷത്തില്‍ ഒഴികെ) ലഭിച്ചിട്ടുണ്ട്. ഇതുവരെ | ജവഹര്‍ ബാലഭവനാണ് കേരളത്തില്‍ ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചത്.1993 മുതല്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് (രണ്ടുവര്‍ഷത്തില്‍ ഒഴികെ) ലഭിച്ചിട്ടുണ്ട്. ഇതുവരെ 12 പ്രോജക്ടുകള്‍ ദേശിയതലത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്. | ||
'''വര്‍ഷം''' '''പ്രോജക്ട്''' '''ലീഡര്‍''' '''നടന്നസ്ഥലം''' | '''വര്‍ഷം''' '''പ്രോജക്ട്''' '''ലീഡര്‍''' '''നടന്നസ്ഥലം''' | ||
വരി 29: | വരി 29: | ||
2007. 12.മുള അബിന്‍ കെ സണ്ണി മൈസുര്‍ | 2007. 12.മുള അബിന്‍ കെ സണ്ണി മൈസുര്‍ | ||
2008. 13.ഊര്‍ജ ഉപഭോഗം എബിന്‍ ജോസ് | 2008. 13.ഊര്‍ജ ഉപഭോഗം എബിന്‍ ജോസ് കൊല്ലം | ||
2009. 14.തേന്‍ ബിബിന്‍ ജോസ് | 2009. 14.തേന്‍ ബിബിന്‍ ജോസ് കൊല്ലം | ||