ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ (മൂലരൂപം കാണുക)
21:36, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 57: | വരി 57: | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്കൂളിലെയും ഹയർ സെക്കന്ററി സ്കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്കൂളിലെയും ഹയർ സെക്കന്ററി സ്കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ | |||
* ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ. | |||
* ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര. | |||
* മികച്ച നിലവാരം പുലർത്തുന്ന5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി . | |||
* ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് എല്ലാ ക്ലാസ്സ് റൂമുകളിലും ഹൈടെക് സംവിധാനം | |||
* പ്രൈമറി വിഭാഗത്തിന് മൾട്ടിമീഡിയ റൂം. | |||
* ശാസ്ത്രപോഷിണി സയൻസ് ലാബുകൾ | |||
* ഗണിതലാബ്. | |||
* വിശാലമായ കളിസ്ഥലം. | |||
* സ്കൂൾബസ് സൗകര്യം | |||
</font> | </font> | ||