അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:40, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19022mpCOVER.jpg|300px|thumb| | [[പ്രമാണം:19022mpCOVER.jpg|300px|thumb|right|അക്കാദമിക്ക് മാസ്റ്റർ പ്ലാൻ - സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് https://itclubgvhss.files.wordpress.com/2018/08/academic-master-plan.pdf]] | ||
== ആമുഖം == | == ആമുഖം == | ||
കഴിഞ്ഞവർഷം മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്പോലെ ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്. | കഴിഞ്ഞവർഷം മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്പോലെ ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്. |