"അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
               കഴിഞ്ഞവർഷം  മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ  ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്‌പോലെ  ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്.  

             എന്നാൽ  ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ  പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത്

<big>
ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു
ഐ.ടി യുമായി ബന്ധപ്പെട്ട ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ</big>
== ഐ.ടി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ==
 
               കുട്ടികൾക്ക് ആനിമേഷൻ വീഡിയേകളും മറ്റും നിർമ്മിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കുന്നത് പലതരത്തിലും ഇന്ന് പ്രയോജനപ്രദമാണ്. കാരണം ജോലി സാദ്ധ്യത ഉണ്ടെന്നതിന് പുറമെ പലതരത്തിലുള്ള പരസ്യങ്ങൾ, ലഘു സിനിമകൾ (കാർട്ടൂൺ സിനിമകൾ), തുടങ്ങിയവ നിർമ്മിക്കുവാനും ആനിമേഷൻ പഠിക്കുന്നതിലൂടെ കഴിയും.. കൂടാതെ സ്‌ക്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പഠനസാമഗ്രികൾ നിർമ്മിക്കുവാനും കഴിയും. മുൻപ് ചില വർഷങ്ങളിൽ ആനിമേഷൻ പരിശീലനം നടന്നിരുന്നു.2018 ലും ഇത് നടക്കുന്നതായിരിക്കും

== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ==
നവ
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548753" എന്ന താളിൽനിന്ന് ശേഖരിച്ചത്