മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ (മൂലരൂപം കാണുക)
19:11, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ സ്ഥാനമാണ്സ്ക്കൂൾ നല്കുന്നത്. സഹപാഠിക്കൊരു വീട്, സ്നേഹപൂർവ്വം തുടങ്ങിയ പദ്ധതികൾക്കു പുറമെ ചികിത്സ സഹായം, യാത്രാ സഹായം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ഉച്ചഭക്ഷണ പരിപാടി വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സ്പോൺസർഷിപ്പിലൂടെ ഹൈസ്ക്കൂളിലേക്ക് കൂടി വ്യാപിപ്പിച്ചു | കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ സ്ഥാനമാണ്സ്ക്കൂൾ നല്കുന്നത്. സഹപാഠിക്കൊരു വീട്, സ്നേഹപൂർവ്വം തുടങ്ങിയ പദ്ധതികൾക്കു പുറമെ ചികിത്സ സഹായം, യാത്രാ സഹായം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ഉച്ചഭക്ഷണ പരിപാടി വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സ്പോൺസർഷിപ്പിലൂടെ ഹൈസ്ക്കൂളിലേക്ക് കൂടി വ്യാപിപ്പിച്ചു | ||
കലാകായിക രംഗത്ത് കുട്ടികൾക്ക് നിർല്ലോഭമായ പ്രോത്സാഹനം നല്കി വരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടേ പരിശീലനം നല്കിയിരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും നല്ലൊരു ബാന്റ് സെറ്റ് ടീം സ്ക്കൂളിന്നുണ്ട്. 20l 8 - 19 അധ്യയന വർഷം ജൂൺ മാസം മുതൽ തന്നെ കായികാധ്യാപകൻ എബിൻ തോമാസിന്റെ നേതൃത്വത്തിൽ രാവിലെ 7 .30 മുതൽ കബഡി, ഫുട്ബോൾ, സബക് ത്താ ക്രോ എന്നീ ഇനങ്ങളിൽ പരിശീലനം നല്കി വരുന്നു.സ്ക്കൂൾ ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്ക്കൂളിൽ ഐ.ടി സ്ക്കൂൾ പ്രോജക്ടിന്റെ കൈറ്റ് തുടങ്ങാൻ അനുമതി ലഭിച്ചു.ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ വർഷം തോറും നടത്താറുള്ള വിദ്യാർത്ഥികളുടെ ഭവന സന്ദർശനം പതിവുപോലെ നടന്നു വരുന്നു. | കലാകായിക രംഗത്ത് കുട്ടികൾക്ക് നിർല്ലോഭമായ പ്രോത്സാഹനം നല്കി വരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടേ പരിശീലനം നല്കിയിരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും നല്ലൊരു ബാന്റ് സെറ്റ് ടീം സ്ക്കൂളിന്നുണ്ട്. 20l 8 - 19 അധ്യയന വർഷം ജൂൺ മാസം മുതൽ തന്നെ കായികാധ്യാപകൻ എബിൻ തോമാസിന്റെ നേതൃത്വത്തിൽ രാവിലെ 7 .30 മുതൽ കബഡി, ഫുട്ബോൾ, സബക് ത്താ ക്രോ എന്നീ ഇനങ്ങളിൽ പരിശീലനം നല്കി വരുന്നു.സ്ക്കൂൾ ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്ക്കൂളിൽ ഐ.ടി സ്ക്കൂൾ പ്രോജക്ടിന്റെ കൈറ്റ് തുടങ്ങാൻ അനുമതി ലഭിച്ചു.ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ വർഷം തോറും നടത്താറുള്ള വിദ്യാർത്ഥികളുടെ ഭവന സന്ദർശനം പതിവുപോലെ നടന്നു വരുന്നു. | ||
ജാതി മത ഭേദമെന്യേ സാർവ്വത്രികവും നിർബന്ധിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി സ്ക്കൂൾ വളരുന്നു | ജാതി മത ഭേദമെന്യേ സാർവ്വത്രികവും നിർബന്ധിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി സ്ക്കൂൾ വളരുന്നു. | ||
ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോകുന്നു. മലയാള ത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ്ങ് നൽകിവരുന്നു. | |||
ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു | പഠനത്തിൽ മോശമായ കുട്ടികൾക്ക്സ്റ്റാഫിന്റെ സഹായത്തോടെ പ്രത്യേക രാത്രികാല (8pm വരെ) ക്ലാസുകളും നടത്താറുണ്ട്. | ||
കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്. | |||
കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു.</p> | |||
[[പ്രമാണം:22071 gradewiseresult.jpg|thumb|400px|2017-18എസ്.എസ്.എൽ.സി വിഷയാടിസ്ഥനത്തിലുള്ള ഗ്രേഡ്]] | [[പ്രമാണം:22071 gradewiseresult.jpg|thumb|400px|2017-18എസ്.എസ്.എൽ.സി വിഷയാടിസ്ഥനത്തിലുള്ള ഗ്രേഡ്]] | ||
[[പ്രമാണം:22071-sampoorna_HS.jpg|thumb|400px|എച്ച് . എസ് വിഭാഗത്തിതെ കുട്ടികളുടെ എണ്ണം]] | [[പ്രമാണം:22071-sampoorna_HS.jpg|thumb|400px|എച്ച് . എസ് വിഭാഗത്തിതെ കുട്ടികളുടെ എണ്ണം]] |