"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
=== ക്ലാസ് മുറികൾ ===
=== ക്ലാസ് മുറികൾ ===
മൂന്നുനിലകൾ വീതമുള്ള രണ്ട് [[ഹൈസ്കൂൾ]] കെട്ടിടങ്ങളാണുള്ളത്. മൂന്നുനിലകളിൽ ഹയർ സെക്കൻഡറി കെട്ടിടവുമുണ്ട്. ഇപ്പോൾ ബി.എഡ്. സെന്റർ പ്രവർത്തിക്കുന്ന മുറികൾ ഹൈസ്കൂളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളതാണ്. വിശാലമായതും എന്നാൽ അപകടാവസ്ഥയിലുള്ളതുമായ വലിയ ഹാൾ നീക്കം ചെയ്ത് കെട്ടിടം നിർമ്മിക്കുന്നതിന് ധാരണയായി. ആറ് കോടി രൂപ ചിലവിട്ട് അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. നവീകരണത്തിന്റെ ഭാഗമായി നീന്തൽകുളം, ആധുനിക സംവിധാനങ്ങളോടെയുള്ള കളിസ്ഥലം, കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, സ്കൂളിന്റെ കലാ മുന്നേറ്റത്തിന്  ആംഫിതീയറ്റർ, ഹൈടെക് ക്ലാസ് മുറികളുടെയും ലാബുകളുടെയും ശ്യംഖല, ടോയ്ലറ്റുകൾ എന്നിവയാണ്  സ്കൂളിൽ സജ്ജമാക്കുന്നത്. സ്കൂൾ വികസനത്തിനായി മൂന്ന് കോടി രൂപ പൊതുജനങ്ങളിൽ നിന്ന് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.<br />

'''നവീകരണത്തിന് ശേഷമുള്ള സ്കൂളിന്റെ മുഖം'''

{| class="wikitable"
{| class="wikitable"
വരി 10: വരി 9:
||[[പ്രമാണം:40001-proposed2.png|150px|നവീകരണത്തിന്റെ പാതയിൽ ആഡിറ്റോറിയം]]

|}
|}
=== ഹൈ-ടെക് ക്ലാസ്മുറികൾ ===
=== ഹൈ-ടെക് ക്ലാസ്മുറികൾ ===
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലുമായി 38 ക്ലാസ് മുറികളാണ് ഹൈടെക് സംവിധാനത്തിലേയ്ക്ക് മാറിയത്.  

വരി 22: വരി 20:
നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഡൈനിംഗ് ഹാൾ പുതിയ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

== പുതിയ മൂന്നുനില കെട്ടിടം ==
== പുതിയ മൂന്നുനില കെട്ടിടം ==
ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ ആസ്തിവികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു.
ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ ആസ്തിവികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു.<br>
[[പ്രമാണം:40001-DPR minister.jpg|150px|ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അവലോകനം- ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ അധ്യക്ഷതയിൽ.]]
== സ്കൂൾ ഗ്രൗണ്ട് ==
== സ്കൂൾ ഗ്രൗണ്ട് ==
സ്കൂൾ ഗ്രൗണ്ട് ഇല്ലാത്തത് കായികപ്രവർത്തനങ്ങൾക്ക് തട‌സ്സമാകുന്നു. ഇത് മറികടക്കാൻ നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും പൂർവ്വവിദ്യാർത്ഥികളിൽ നിന്നും സംഭാവന സ്വീകരിച്ച് സ്കൂളിനടുത്തുള്ള സ്ഥലം ഗ്രൗണ്ടിന് അക്വയർ ചെയ്യാൻ പി.ടി.എ തീരുമാനിച്ചു. സംഭാവനകൾ സ്വീകരിച്ചുതുടങ്ങി. സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്.

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547444" എന്ന താളിൽനിന്ന് ശേഖരിച്ചത്