"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|G.H.S.S.Padiyoor}}
{{prettyurl|G.H.S.S.Padiyoor}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പടിയൂർ
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13121
|സ്കൂൾ കോഡ്=13121
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 13168
|എച്ച് എസ് എസ് കോഡ്=13121
| സ്ഥാപിതദിവസം= 18
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 02
|വിക്കിഡാറ്റ ക്യു ഐഡി=Q64460022
| സ്ഥാപിതവർഷം= 2008
|യുഡൈസ് കോഡ്=32021500408
| സ്കൂൾ വിലാസം= പടിയൂർപി.ഒ,
ഇരിട്ടി
|സ്ഥാപിതദിവസം=
| പിൻ കോഡ്= 670703
|സ്ഥാപിതമാസം=02
| സ്കൂൾ ഫോൺ= 04602273700
|സ്ഥാപിതവർഷം=2008
| സ്കൂൾ ഇമെയിൽ= govthighschoolpadiyoor@gmail.com
|സ്കൂൾ വിലാസം= ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പടിയൂർ ,
| സ്കൂൾ വെബ് സൈറ്റ്= http://ghspadiyoor.blogspot.in/
|പോസ്റ്റോഫീസ്=PADIYOOR
| ഉപ ജില്ല= ഇരിക്കൂർ
|പിൻ കോഡ്=670703
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0460 2273700
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=govthighschoolpadiyoor@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കൻഡറി
|ഉപജില്ല=ഇരിക്കൂർ
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ-കല്യാട്  പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=10
| ആൺകുട്ടികളുടെ എണ്ണം= 156+85=241
|ലോകസഭാമണ്ഡലം=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 147+135=282
|നിയമസഭാമണ്ഡലം= ഇരിക്കൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 303+220=523
|താലൂക്ക്=ഇരിട്ടി
| അദ്ധ്യാപകരുടെ എണ്ണം= 16+13=29
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| പ്രിൻസിപ്പൽ=ബാലകൃഷ്ണൻ എം.
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ലളിത പി.വി.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഹാരിസ് പി.പി.
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേന്ദ്രൻ ടി എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമല എ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വി വി രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ എ
| സ്കൂൾ ചിത്രം=13121 school 1.jpg|
| സ്കൂൾ ചിത്രം=13121 school 1.jpg|

|size=350px
|caption=
|ലോഗോ=പ്രമാണം:13121 logo.jpg|
|logo_size=50px

[[പ്രമാണം:13121 logo.jpg|150px]]
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പടിയൂർ] ഗ്രാമപ്പഞ്ചായത്തിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF(%E0%B4%A8%E0%B4%97%E0%B4%B0%E0%B4%82) ഇരിട്ടി] - [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ, 2008 ഫെബ്രുവരി 18-ന് പ്രവർത്തനമാരംഭിച്ച സർക്കാർ വിദ്യാലയം.

വരി 41: വരി 68:
[[പ്രമാണം:13121 1a.JPG|600px|"ഹൈസ്കൂൾ കെട്ടിടം"]]
ഹൈസ്കൂൾ കെട്ടിടം

[[പ്രമാണം:13121 1a.JPG|600px|"ഹൈസ്കൂൾ കെട്ടിടം"]]
ഹൈസ്കൂൾ കെട്ടിടം

[[പ്രമാണം:13121 hss.jpg|600px|ഹയർസെക്കൻഡറി വിഭാഗം]]
ഹയർ സെക്കൻഡറി കെട്ടിടം

[[പ്രമാണം:13121 hss.jpg|600px|ഹയർസെക്കൻഡറി വിഭാഗം]]
ഹയർ സെക്കൻഡറി കെട്ടിടം

അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള സ്കൂൾ കാംപസിൽ രണ്ട് ബ്ലോക്കുകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മൂന്ന് ഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷനുകളുള്ള എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 303 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ പതിനാറ് അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു സ്കൂൾ കൗൺസെലറും ഉൾപ്പെടെ 21 പേർ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി നാല് ഡിവിഷനുകൾ (പ്ലസ് വൺ -2, പ്ലസ് ടു -2) പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പതിമൂന്ന് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടക്കം പതിനഞ്ച് പേർ ഹയർ സെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 220 വിദ്യാർത്ഥികൾ നാല് ഡിവിഷനുകളിലായി പഠനം നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിനുണ്ടായ ഭൗതികവും അക്കാദമികവുമായ പുരോഗതിയുടെ ഗുണഫലങ്ങൾ വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 13 ഡിവിഷനുകളും ഹൈടെക് ക്ലാസ് മുറികളായിരിക്കുന്നു. മികച്ച കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കോൺഫെറൻസ് ഹാൾ, ഭക്ഷണശാല മുതലായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനു മുതൽക്കൂട്ടാണ്.

==[[ചരിത്രം]]==
==[[ചരിത്രം]]==
ദേശീയബോധത്തിന്റെയും പ്രതിരോധത്തിന്റെയും ദീപ്തചരിത്രത്താൽ പ്രശോഭിതമാണ് പടിയൂർ ഗ്രാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ ഈ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ബാലാരിഷ്ടതകൾ തരണം ചെയ്തു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനിൽക്കുന്നത്, ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥതയുടെയും കൊടുംയാതനകളുടെയും അടയാളപ്പെടുത്തലുകളാണ്.
പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ പുലിക്കാടിനടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് താൽക്കാലിക സംവിധാനത്തിൽ 2008 ഫെബ്രുവരി 18 നാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ ചന്ദ്രൻ മാസ്റ്റരുടെ ചുമതലയിൽ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. 2008 ജൂണിൽ, പുലിക്കാട് ടൗണിൽ വാടകയ്ക്കെടുത്ത കടമുറികളിൽ എട്ട്, ഒമ്പത് ക്ലാസ്സുകൾ പ്രവർത്തിച്ചു. ശ്രീ.പി.പി. രാഘവൻമാസ്റ്റർ ചെയർമാനും, ശ്രീ.എം.മുരളീധരൻ കൺവീനറുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിച്ചത്. 2009 മാർച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയിൽ 5 ഏക്കർ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ്സ് തുടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.സമ്പത്ത് കുമാർ, സെക്രട്ടറി ശ്രീ. രഘുരാമൻ എന്നിവർ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവർത്തിച്ചു. 2010 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മൂന്ന് ഫുൾ എ പ്ലസ് ഉൾപ്പെടുന്ന 100 ശതമാനം വിജയം നേടി. തുടർന്നുള്ള വർഷങ്ങളിൽ 92% (2011), 94%(2012), 96%(2013), 98%(2014), 100%(2015), 96%(2016), 96%(2017), 99%(2018) എന്നിങ്ങനെ വിജയം കരസ്ഥമാക്കി. 2010 ൽ തന്നെ സയൻസ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. പ്ലസ് ടു പരീക്ഷയിലും ക്രമാനുഗതമായി ഓരോ വർഷവും വിജയനിലവാരം ഉയർത്തിക്കൊണ്ട് വൻ മുന്നേറ്റം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിനായി ശ്രീ. ഇ.പി.ജയരാജൻ എം.എൽ.എ. അനുവദിച്ച മനോഹരമായ കെട്ടിടത്തിൽ 2016 ഫെബ്രുവരി മാസം മുതൽ പ്രവർത്തനം തുടർന്നു. ജില്ലാ പഞ്ചായത്ത് 2013 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് നമ്മുടെ സ്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിപ്ലവകരമായ ഫലങ്ങൾ ഈ വിദ്യാലയത്തിലും അനുഭവവേദ്യമായിരിക്കുന്നു. 2018 ജൂൺ മാസം മുതൽ ഹൈടെക് ക്ലാസ് മുറികളിൽ പുതുമയേറിയതും ഗുണാത്മകവുമായ പഠന-ബോധന പ്രവർത്തനങ്ങളാൽ ആകർഷകമായിരിക്കുകയാണ് വിദ്യാലയം. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.

ദേശീയബോധത്തിന്റെയും പ്രതിരോധത്തിന്റെയും ദീപ്തചരിത്രത്താൽ പ്രശോഭിതമാണ് പടിയൂർ ഗ്രാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ ഈ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ബാലാരിഷ്ടതകൾ തരണം ചെയ്തു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനിൽക്കുന്നത്, ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥതയുടെയും കൊടുംയാതനകളുടെയും അടയാളപ്പെടുത്തലുകളാണ്. [[ജി എച്ച് എസ് എസ് പടിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

==[[പഠനമികവിന്റെ പൊരുൾ]]==
==[[പഠനമികവിന്റെ പൊരുൾ]]==
[[പ്രമാണം:13121 navaprabha 1.jpg|thumb|നവപ്രഭ]]
[[പ്രമാണം:13121 navaprabha 1.jpg|thumb|നവപ്രഭ]]
[[പ്രമാണം:13121 navaprabha 2.jpg|thumb|നവപ്രഭ]]
[[പ്രമാണം:13121 navaprabha 2.jpg|thumb|നവപ്രഭ]]
പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.

[[പ്രമാണം:13121 sslc2015 victory.jpg|thumb|sslc-2015]]
പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.

9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.

വരി 79: വരി 107:

മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
{| class="wikitable"
{| class="wikitable"

വരി 151: വരി 179:

[[പ്രമാണം:13121 idcard 2017 1.jpg|thumb|ഐഡന്റിറ്റി കാർഡ്-ടാഗ് വിതരണം]]
[[പ്രമാണം:13121 cards.jpg|thumb|]]
{| class="wikitable" style="text-align: Justify; width:700px; height:20px" border="2"
{| class="wikitable" style="text-align: Justify; width:700px; height:20px" border="2"

വരി 226: വരി 254:
! ഇനം !! ചുമതല
! ഇനം !! ചുമതല

| സീനിയർ അസിസ്റ്റന്റ് || പുഷ്പജ കെ കെ
| സീനിയർ അസിസ്റ്റന്റ് || പ്രമീള കെ കെ

| സ്റ്റാഫ് സെക്രട്ടറി || ശ്രീന എം
| സ്റ്റാഫ് സെക്രട്ടറി || എ വി രതീഷ്

| എസ്.ഐ.റ്റി.സി. || രാമചന്ദ്രൻ കെ വി
| എസ്.ഐ.റ്റി.സി. || സുരേഷ്കുമാർ ടിഡി

| എസ്.ആർ.ജി. || ശ്രീജിത ഇ
| എസ്.ആർ.ജി. || ധന്യ കെ എൻ

| കലോത്സവം || രാമചന്ദ്രൻ കെ വി
| കലോത്സവം || സിജിതോമസ്സ്

| വിദ്യാരംഗം || നിഷാറാണി സി കെ
| വിദ്യാരംഗം || നിഷാറാണി സി കെ

| പരീക്ഷ || ജെയ്സ് എം.റ്റി., സവിത പാമ്പള്ളി
| പരീക്ഷ || പ്രമീള കെ കെ., സുരേഷ്കുമാർ ടിഡി

| ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ || രാമചന്ദ്രൻ കെ വി
| ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ || സുരേഷ്കുമാർ ടിഡി

| ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് || വാസന്തി കെ
| ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് || ത്രേസ്യാമ്മ എം എം

| പ്രവൃത്തിപരിചയം || രജിത കെ കെ
| പ്രവൃത്തിപരിചയം || രജിത കെ കെ

| സ്കൂൾ വാഹനം || വിനോദ്കുമാർ പി
| സ്കൂൾ വാഹനം || സിജിതോമസ്സ്,എ വി രതീഷ്

| സ്പോർട്സ് || ത്രേസ്യാമ്മ എം എം
| സ്പോർട്സ് || ത്രേസ്യാമ്മ എം എം
വരി 258: വരി 286:
| ലൈബ്രറി || പ്രമീള കെ കെ
| ലൈബ്രറി || പ്രമീള കെ കെ

| കോ-ഓപ്പറേറ്റീവ് സ്റ്റോർ || വിനോദ്കുമാർ പി
| കോ-ഓപ്പറേറ്റീവ് സ്റ്റോർ || ഷിജോമോൻ

| സ്കോളർഷിപ്പ് || മനോജ് സി
| സ്കോളർഷിപ്പ് || മനോജ് സി
വരി 264: വരി 292:
| മുകുളം || വിനോദ്കുമാർ പി
| മുകുളം || വിനോദ്കുമാർ പി

| സ്കൂൾ പാർലമെന്റ് || ജെയ്സ് എം.റ്റി
| സ്കൂൾ പാർലമെന്റ് || സിജിതോമസ്സ്

| പഠന വിനോദയാത്ര || ജെയ്സ് എം.റ്റി
| പഠന വിനോദയാത്ര || എ വി രതീഷ്,വിനോദ്കുമാർ പി

| സെൽഫ് ഡിഫെൻസ് || വാസന്തി കെ
| സെൽഫ് ഡിഫെൻസ് || വാസന്തി കെ
വരി 274: വരി 302:
| കെമിസ്ട്രി ലാബ് || രജിത കെ കെ
| കെമിസ്ട്രി ലാബ് || രജിത കെ കെ

| ബയോളജി ലാബ് || വാസന്തി കെ
| ബയോളജി ലാബ് || സ്മിത പികെ

| സഞ്ചയിക || സവിത പാമ്പള്ളി
| സഞ്ചയിക || സവിത പാമ്പള്ളി
വരി 468: വരി 496:

=== അറിവൊരുക്കം ===
=== അറിവൊരുക്കം ===
നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി,  ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും,  'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി  ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ  ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

| [[പ്രമാണം:13121 arivorukkam 1.jpg|thumb|അറിവൊരുക്കം]] || [[പ്രമാണം:13121 arivorukkam 2.jpg|thumb|അറിവൊരുക്കം]] || [[പ്രമാണം:13121 arivorukkam 3.jpg|thumb|അറിവൊരുക്കം]]

| [[പ്രമാണം:13121 arivorukkam 4.jpg|thumb|അറിവൊരുക്കം]] || [[പ്രമാണം:13121 arivorukkam 5.jpg|thumb|അറിവൊരുക്കം]] || [[പ്രമാണം:13121 arivorukkam 6.jpg|thumb|അറിവൊരുക്കം]]

'''രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്'''

'''രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്'''

വരി 475: വരി 510:

! [[പ്രമാണം:13121 parents meeting 2.jpg|thumb|രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്]] || [[പ്രമാണം:13121 parents meeting 1.jpg|thumb|രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്]]
! [[പ്രമാണം:13121 parents meeting 2.jpg|thumb|രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്]] || [[പ്രമാണം:13121 parents meeting 1.jpg|thumb|രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്]]

'''നിർഭയം'''

കേരള സാമൂഹ്യനീതി വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി, വിദ്യാലയത്തിലെ കൗൺസെലിംഗ് സെന്ററിന്റെയും ഇരിക്കൂർ ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ഏകദിന ശില്പശാല 2017 മെയ് 9 ചൊവ്വാഴ്ച സംഘടിപ്പിച്ചു.
{| class="wikitable"

| [[പ്രമാണം:13121 nirbhayam.jpg|thumb|നിർഭയം]] || [[പ്രമാണം:13121 nirbhayam1.jpg|thumb|നിർഭയം]] || [[പ്രമാണം:13121 nirbhayam2.jpg|thumb|നിർഭയം]]

വരി 532: വരി 573:

==[[ക്ലബ്ബുകളും പ്രവർത്തനങ്ങളും]]==
==ക്ലബ്ബുകളും പ്രവർത്തനങ്ങളും==
{| class="wikitable"
{| class="wikitable"

വരി 732: വരി 773:
==== ദശവാർഷികാഘോഷം-2018 ====
==== ദശവാർഷികാഘോഷം-2018 ====
[[പ്രമാണം:13121 varshikam notice 2017.jpg|thumb|200px|ദശവാർഷിക നോട്ടീസ്-2018]]
[[പ്രമാണം:13121 varshikam notice 2017.jpg|thumb|200px|ദശവാർഷിക നോട്ടീസ്-2018]]
ഗുരുസമക്ഷം

ദശവാർഷികാഘോഷത്തോടനുബന്ധിച്ച്, പൂർവ്വകാല കാർഷികോപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
{| class="wikitable"

| [[പ്രമാണം:13121 karshika-pradarsanam1.jpg|thumb|കാർഷിക പ്രദർശനം]] || [[പ്രമാണം:13121 karshika-pradarsanam2.jpg|thumb|കാർഷിക പ്രദർശനം]]

ദശവാർഷികാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി നാണയ- സ്റ്റാമ്പ് പ്രദർശനം ഒരുക്കി.
{| class="wikitable"

| [[പ്രമാണം:13121 nanaya-pradarsanam.jpg|thumb|നാണയ പ്രദർശനം]] || [[പ്രമാണം:13121 nanaya pradarsanam1.jpg|thumb|നാണയ പ്രദർശനം]]

ഗുരുസമക്ഷം

ദശവാർഷികാഘോഷത്തിന്റെ ഭാഗമായി, കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥുമായി കുട്ടികളുടെ സംവാദം -'''ഗുരുസമക്ഷം'''- സംഘടിപ്പിച്ചു.

ദശവാർഷികാഘോഷത്തിന്റെ ഭാഗമായി, കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥുമായി കുട്ടികളുടെ സംവാദം -'''ഗുരുസമക്ഷം'''- സംഘടിപ്പിച്ചു.

വരി 1,011: വരി 1,063:
[[പ്രമാണം:13121 rhithwik.jpg|250px|]]

[[പ്രമാണം:13121 rhithwik.jpg|250px|]]

==[[പലവക]]==
==[[{{PAGENAME}}/പലവക|പലവക]]==
=== സ്കൂൾ ഡയറി ===
=== സ്കൂൾ ഡയറി ===
വിദ്യാർത്ഥികളുടെ ദൈനംദിന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള രീതിയിൽ‍ വിദ്യാലയം എല്ലാ വർഷവും തയ്യാറാക്കുന്ന സമഗ്രരേഖയാണ് സ്ക്കൂൾ ഡയറി. വിദ്യാർത്ഥിയുടെ സമ്പൂർണ വിവരങ്ങൾ, രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ, അദ്ധ്യാപകരുടെ വിവരങ്ങൾ, ഗൃഹപാഠം, വിദ്യാലയ ചരിത്രം, പ്രധാന ദിനാചരണങ്ങൾ, പരീക്ഷാ ടൈംടേബിൾ, ക്ലാസ് ടൈം ടേബിൾ, യൂണിറ്റ് ടെസ്റ്റ് സ്കോർ വിവരം, പരീക്ഷാ മൂല്യനിർണയരേഖ, നിരന്തര മൂല്യനിർണ്ണയ രേഖ, അവധിരേഖ, രക്ഷിതാക്കളുമായുള്ള ആശയവിനിമയരേഖ, പ്രവർത്തന മികവുകളും നേട്ടങ്ങളും, വിദ്യാലയത്തിൽ വിദ്യാർത്ഥിയുടെ ചുമതലകൾ, ലൈബ്രറി രേഖ, പാഠ്യാനുബന്ധപ്രവർത്തനങ്ങളുടെ മികവുരേഖ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് വിവരങ്ങൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിൽ ഒരുക്കിയിരിക്കുന്നു.

വരി 1,128: വരി 1,180:

വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം

വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം

{{#multimaps: 11.998353,75.63529 | width=800px | zoom=16 }}
{{Slippymap|lat= 11.998353|lon=75.63529 |zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547016...2538045" എന്ന താളിൽനിന്ന് ശേഖരിച്ചത്