"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ സ്കൂൾ ഗ്രന്ഥശാല ക്ലബ്ബ് തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വായനക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. മലയാളം അധ്യാപകൻ ശ്രീ. ബി. ബിജുവിന്റെയും അധ്യാപിക ശ്രീമതി കെ. സുജാതയുടേയും നേതൃത്വത്തിൽ വായനദിന പരിപാടികളുടെ ലഘു സമയപ്പട്ടിക തയ്യാറാക്കി. 19 ന് സ്കൂൾ ലൈബ്രറിയിൽ നിന്ന് തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ക്ലാസ് തലത്തിൽ പുസ്തകങ്ങൾ വിലയിരുത്തി പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനസദസ്സ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. 10 ക്ലാസിലെ സ്നേഹ, അമൃത എന്നിവരെ സ്കൂൾ തല ആസ്വാദനക്കളരിയിൽ പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിന് ക്ഷണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ തല ആസ്വാദനസദസ്സ് സംഘടിപ്പിക്കുന്നതിനും തുടർന്ന് ആസ്വാദനക്കളരി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
== 2018 ജൂൺ 19 വായനാദിനം ==
വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ സ്കൂൾ ഗ്രന്ഥശാല ക്ലബ്ബ് തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വായനക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. മലയാളം അധ്യാപകൻ ശ്രീ. ബി. ബിജുവിന്റെയും അധ്യാപിക ശ്രീമതി കെ. സുജാതയുടേയും നേതൃത്വത്തിൽ വായനദിന പരിപാടികളുടെ ലഘു സമയപ്പട്ടിക തയ്യാറാക്കി. 19 ന് സ്കൂൾ ലൈബ്രറിയിൽ നിന്ന് തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ക്ലാസ് തലത്തിൽ പുസ്തകങ്ങൾ വിലയിരുത്തി പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനസദസ്സ് സംഘടിപ്പിച്ചു. 10 ജെ ക്ലാസിലെ സ്നേഹ, അമൃത എന്നിവരെ സ്കൂൾ തല ആസ്വാദനക്കളരിയിൽ പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിന് ക്ഷണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ തല ആസ്വാദനസദസ്സ് സംഘടിപ്പിക്കുന്നതിനും തുടർന്ന് ആസ്വാദനക്കളരി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546807" എന്ന താളിൽനിന്ന് ശേഖരിച്ചത്