"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 170: വരി 170:

==മറ്റു പ്രവർത്തനങ്ങൾ ==
==മറ്റു പ്രവർത്തനങ്ങൾ ==

'''ഹരിതസേന'''

നെയ്യാറ്റിൻകര ബി.ആർ.സിയിലെ ലേഖ ടീച്ചർ വിദ്യാലയ ഹരിതസേന രൂപീകരിക്കാൻ നേതൃത്വം നൽകി.ഹരിത സേനയിലേക്ക് ഓരോ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഹരിതസേന നിയമാവലി തയ്യാറാക്കി എല്ലാ ക്ലാസുകളിലും ഒട്ടിച്ചു. ഹരിതസേന  അംഗങ്ങൾ ക്ലാസ് ശുചിത്വം, സ്കൂൾ ശുചിത്വം എന്നിവ പരിശോധിക്കുന്നു.

'''കുട്ടനാടിന്‌ കൈതാങ്ങ് '''

'''കുട്ടനാടിന്‌ കൈതാങ്ങ് '''

വരി 181: വരി 184:

[[File:CHENGA 1.jpg|thumb|none|400px]]

[[File:CHENGA 1.jpg|thumb|none|300px]]

[[File:CHENGA 2.jpg|thumb|none|400px ]]

[[File:CHENGA 2.jpg|thumb|none|300px ]]

സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ  പ്രളയബാധിത പ്രദേശങ്ങളിൽ ആറു ക്യാമ്പുകളിലായി ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ  പ്രളയബാധിത പ്രദേശങ്ങളിൽ ആറു ക്യാമ്പുകളിലായി ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

വരി 203: വരി 206:
SPC Cadetsഉം മൂന്ന് അധ്യാപകരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

SPC Cadetsഉം മൂന്ന് അധ്യാപകരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

വരി 210: വരി 215:

ഓലത്താന്നി, തിരുപുറം, വട്ടവിള ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, ആവശ്യസാധനങ്ങൾ , തുണിത്തരങ്ങൾ  എത്തിക്കുന്നു.
ഓലത്താന്നി, തിരുപുറം, വട്ടവിള ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, ആവശ്യസാധനങ്ങൾ , തുണിത്തരങ്ങൾ  എത്തിക്കുന്നു.
'''ടാലെൻറ് ലാബ്'''

കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി പ്രാവീണ്യമുള്ള അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, കലാകാരൻമാർ വിദ്യാർത്ഥി പ്രതിഭകൾ എന്നിവരുടെ സേവനം ലഭ്യമാക്കി ടാലെൻറ് ലാബ് പ്രവർത്തിക്കുന്നു. കഴിവുകളുടെ പ്രകടനവേദികൾ ലഭ്യമാക്കി അവസരങ്ങൾ ഒരുക്കുക വഴി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു.
'''Hello English'''

ഇംഗ്ലീഷ് ഭാഷയിൽ താല്‌പര്യം വളർത്താൻ ഹെലോ ഇംഗ്ലീഷ് പാക്കേജ് പ്രയോജനപ്പെടുത്തുന്നു. Blossoms എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പ്രവർത്തനങ്ങളുടെ പ്രകടനവേദികൾ മാസത്തിൽ ഒരു ദിവസം സംഘടിപ്പിക്കുന്നു.

==മികവുകൾ ==
==മികവുകൾ ==
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546404" എന്ന താളിൽനിന്ന് ശേഖരിച്ചത്