"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 154: വരി 154:

==വിവിധ ക്ലബുകൾ==
'''സീഡ് ക്ലബ്'''

സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ 7 വർഷം പോരാടി ജൈവ സമ്പത്തിന് കാവലാളായി വായു, ജല, മണ്ണ് സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു. 2017-18 വർഷത്തെ മാതൃഭൂമിയുടെ ശ്രേഷ്‌ഠഹരിതവിദ്യാലയ അവാർഡ് നേടി. ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ 800 ലധികം ചാക്ക് പ്ലാസ്റ്റിക് പുനചക്രമണത്തിനായി നൽകി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള യജ്ഞം തുടരുന്നു.

[[File:LP 2.jpg|thumb|none|450px]]

[[File:LP 3.jpg|thumb|none|340px]]

[[File:LP 1.jpg|thumb|none|340px ]]

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കഴുകി വൃത്തിയാക്കി ഉണക്കി ചാക്കുകളിലാക്കി റീസൈക്ലിങ് യൂണിറ്റിലേക്ക് കയറ്റി അയക്കുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രവി ഫ്ലാഗ് ഓഫ് കർമം നിർവഹിക്കുന്നു.

[[File:LP4.jpg|thumb|none|400px|സംസ്ഥാനതല ലവ് പ്ലാസ്റ്റിക് ഉദ്‌ഘാടനത്തിൽ പങ്കെടുത്ത സെൻറ് ഹെലെൻസ് ടീം ]]

'''നന്മ ക്ലബ്'''

നന്മയുടെ നല്ല പാഠങ്ങളുമായി സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് കൈതാങ്ങായി നന്മയുടെ വക്താക്കളായി മാറുന്നു.

'''എക്കോ ക്ലബ്'''
വിദ്യാർത്ഥികൾക്ക് പ്രകൃതി സ്നേഹത്തിൻെറ ബാലപാഠങ്ങൾ നൽകി അമ്മയായ ഭൂമിയെ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

'''ഹെൽത്ത് ക്ലബ്'''
ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ പരമ്പരാഗത രീതികളിലേക്ക് തിരികെ പോകാൻ ഹെൽത്ത് ക്ലബ് കുട്ടികളെ പരിശീലിപ്പിക്കുന്നു.

'''ലിറ്റിൽ കൈറ്റ്‌സ് '''

25  അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റ്‌സിൻറെ  പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സി. സീന, ശ്രീമതി ഷെർലി  എന്നിവർ കൈറ്റ്‌സ് മിസ്ട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റുതലപരിശീലനങ്ങൾ നടന്നു വരുന്നു.

''' നല്ല പാഠം ക്ലബ്'''

[[File:NP3.jpg|thumb|none|450px|നല്ലപാഠം എ പ്ലസ് പുരസ്‌കാരം സെൻറ് ഹെലെൻസിന്]]

[[File:NP 1.jpg|thumb|none|400px|നല്ലപാഠം പ്രവർത്തങ്ങൾക്ക് ലഭിച്ച സമ്മാനത്തുകയായ അയ്യായിരം രൂപയും അംഗങ്ങൾ സമാഹരിച്ച തുകയും ചേർത്ത് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പ്രധാന അധ്യാപിക സിസ്റ്റർ എൽസമ്മ തോമസിന് കൈമാറുന്നു ]]

[[File:NP 2.jpg|thumb|none|450px|സെൻറ് ഹെലൻസിലെ നല്ലപാഠം കൂട്ടുകാർ തയ്യാറാക്കിയ അധ്യാപകദിന ആശംസാ കാർഡുകൾ ]]

[[File:NP 3.jpg|thumb|none|400px|പഠനോപകരണങ്ങൾ നഷ്‌ടമായ കൂട്ടുകാരെ സഹായിക്കുന്നതിനായി പഠനോപകരണങ്ങൾ പ്രധാനഅധ്യാപിക സിസ്റ്റർ എൽസമ്മ തോമസിനെ ഏൽപ്പിക്കുന്നു]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്. പി. സി.
*  എസ്. പി. സി.
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
* ജെ.ആർ.സി.
* ജെ.ആർ.സി.
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
*  ക്ലാസ് മാഗസിൻ
*  ക്ലാസ് മാഗസിൻ
*   പതിപ്പുകൾ
* പതിപ്പുകൾ
*   ചുവർപത്രങ്ങൾ
* ചുവർപത്രങ്ങൾ
*   ക്വിസ്സ് മത്സരങ്ങൾ
* ക്വിസ്സ് മത്സരങ്ങൾ
*   ബാലസഭ
* ബാലസഭ
* സർഗ്ഗവേള
* സർഗ്ഗവേള
*റോളർ സ്കേറ്റിങ്ങ്
* റോളർ സ്കേറ്റിങ്ങ്
*കരാട്ടെ
* കരാട്ടെ

==മറ്റു പ്രവർത്തനങ്ങൾ ==
==മറ്റു പ്രവർത്തനങ്ങൾ ==
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545456" എന്ന താളിൽനിന്ന് ശേഖരിച്ചത്