"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/History (മൂലരൂപം കാണുക)
14:49, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
== 2015 സുവർണജൂബിലി വർഷം == | == 2015 സുവർണജൂബിലി വർഷം == | ||
2015 ആണ് വിദ്യാലയത്തിന്റെ സുവർണജൂബിലി വർഷം. 1998 ലെ 1500 കുട്ടികളിൽ നിന്ന് 2018 ൽ 3000 കുട്ടികളിലേയ്ക്ക് സ്കൂൾ വളർന്നിരിക്കുന്നു. | 2015 ആണ് വിദ്യാലയത്തിന്റെ സുവർണജൂബിലി വർഷം. 1998 ലെ 1500 കുട്ടികളിൽ നിന്ന് 2018 ൽ 3000 കുട്ടികളിലേയ്ക്ക് സ്കൂൾ വളർന്നിരിക്കുന്നു. | ||
{| class="wikitable" | |||
|[[പ്രമാണം:40001 governor.png|210px|**]] | |||
|} | |||
=== സ്നേഹവീട് === | === സ്നേഹവീട് === | ||
സഹപാഠിയ്ക്കൊരു സ്നേഹവീട് എന്ന പദ്ധതിയേറ്റെടുത്ത് കുട്ടികളിൽ നിന്നും കാർഡ് ഉപയോഗിച്ച് സംഭാവന സ്വീകരിച്ചാണ് സ്നേഹവീട് പൂർത്തിയാക്കിയത്. സ്നേഹവീടിന്റെ താക്കോൽദാനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു 2017 ഫെബ്രുവരി 23 വ്യാഴാഴ്ച നിർവഹിച്ചു. നിർധനനായ സഹപാഠിയ്ക്ക് തലചായ്ക്കാൻ ഇടം നൽകിയതിന്റെ ധന്യത വെസ്റ്റ് സ്കൂളിലെ കുട്ടികൾക്ക് അവകാശപ്പെട്ടതാണ്. | സഹപാഠിയ്ക്കൊരു സ്നേഹവീട് എന്ന പദ്ധതിയേറ്റെടുത്ത് കുട്ടികളിൽ നിന്നും കാർഡ് ഉപയോഗിച്ച് സംഭാവന സ്വീകരിച്ചാണ് സ്നേഹവീട് പൂർത്തിയാക്കിയത്. സ്നേഹവീടിന്റെ താക്കോൽദാനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു 2017 ഫെബ്രുവരി 23 വ്യാഴാഴ്ച നിർവഹിച്ചു. നിർധനനായ സഹപാഠിയ്ക്ക് തലചായ്ക്കാൻ ഇടം നൽകിയതിന്റെ ധന്യത വെസ്റ്റ് സ്കൂളിലെ കുട്ടികൾക്ക് അവകാശപ്പെട്ടതാണ്. |