"ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
[[പ്രമാണം:33070-pravesanolsavam2018.jpg|thumb|ബുക്കാനൻ സ്ക്കൂൾ പ്രവേശനോത്സവം2018 ഉദ്ഘാടനം]]

   [[പ്രമാണം:33070-pravesanolsavam 2018-1.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പ്രവേശനോത്സവം 2018- അദ്ധ്യക്ഷപ്രസംഗം -റവ. വർക്കി]]   

   . അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിച്ചു .ബാൻറ് വാദ്യഘോഷങ്ങളോടെ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്തു.  കുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീക‍രിച്ചു. ഉദ്ഘാടന വേളയിൽ ദിലീപ് കുമാർ സാറിന്റെ പ്രസംഗം കുട്ടികളിൽ നവോന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുത്താണ് അദ്ദേഹം വിദ്യർത്ഥികളെ വരവേറ്റത്. വിദ്യ തേടി കലാലയത്തിൽ എത്തുമ്പോൾ മനുഷ്യന്റെ തനിമയെ കണ്ടത്തുവാൻ മനുഷ്യത്ത്വമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയട്ടെ എന്നവർ ആശംസിച്ചു.."
    
== ഡ്രൈ ഡേ ==
== ഡ്രൈ ഡേ ==
  കൊതുകു നശീകരണത്തിന്റെ ഭാഗമായി സ്ക്കൂൾ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നു. എല്ലാവെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുന്നു

[[പ്രമാണം:33070-dryday2018.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം -ഡ്രൈ ഡേ]]

=="ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പരിസ്ഥിതിദിനം ==

{| class="wikitable"
{| class="wikitable"
|-
|-
വരി 23: വരി 17:
| [[പ്രമാണം:33070-paristhididinam2018-2.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പരിസ്ഥിതിദിനം]]| കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തുന്നു

|}
|}
   
"ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം

ജുൺ അഞ്ച് |ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം സ്കൂളിൽ  പരിസ്ഥിതി ദിനം സമുചിതമായി  ആഘോഷിച്ചു.  സ്ക്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാണിയും ജെസ്സിയമ്മ ടീച്ചറും ചേർന്ന് വൃക്ഷത്തൈ നട്ടു..കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി.

== വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==  
== വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==  
{| class="wikitable"
{| class="wikitable"
വരി 37: വരി 27:

|}
|}
"ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  വായദിനാഘോഷം
"ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  വായദിനാഘോഷം

വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻറ് വരികാളാണു വായനാദിനാത്തിൽ ഉടനീളം ഒാർമ്മിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് , .അക്ഷരങ്ങളുടെ ലോകത്ത് ഒരു മായവ‍ർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യൻ തൻെറ ഭാവനകളെ വാർത്തെടുക്കാൻ സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണർവേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ നാം പ്രപ്തരാകണമെന്നും ,അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിച്ചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു."

== യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==

വരി 68: വരി 54:
ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ  കുട്ടികൾക്ക് രസകരമായ  അനായാസമായി ഇംഗ്ലിഷ് പഠിക്കുവാ‍ൻ സഹായകരമാകുന്നു.

  ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ  രവീന്ദ്രകുമാർനിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് ‍മനസ്സിലാക്കാനും സഹായകമാകുൂന്നു.  
  ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ  നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് ‍മനസ്സിലാക്കാനും സഹായകമാകുൂന്നു.  
    
   ഓണത്തിനു  ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത്  വിതരണം  ചെയ്തു  .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും  അതിൽ‍ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി."

വരി 77: വരി 61:
{| class="wikitable"
{| class="wikitable"
|-
|-
! ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  ലഹരിവിരുദ്ധദിനം  !! ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  ലഹരിവിരുദ്ധദിനം   
! !! ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  ലഹരിവിരുദ്ധദിനം   
| [[പ്രമാണം:33070-laharivirudhadinam1-2018.jpg|thumb|ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  ലഹരിവിരുദ്ധദിനം]]|| [[പ്രമാണം:33070-laharivirudhadinam-2-2018.jpg|thumb|ബുക്കാനൻ ഗേൾസ്  ഹൈസ്കൂളിൽ  ലഹരിവിരുദ്ധദിനം പ്രസന്റേഷൻ]]

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543724" എന്ന താളിൽനിന്ന് ശേഖരിച്ചത്