"പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


==  <font color="red" size="5">[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ. ]]</font>==
==  <font color="red" size="5">[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ. ]]</font>==
   # ഡോ .മുഹമ്മദ് എം ടി പി പരിയാരം മെഡിക്കൽ കോളേജ്  
   # ഡോ .മുഹമ്മദ് എം ടി പി പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് പീഡിയാട്രിക് ഡിപ്പാർട്മെന്റ്  പരിയാരം മെഡിക്കൽ കോളേജ്  


   # ഡോ . അബ്ദുൽ ജലീൽ സീനിയർ സർജൻ താലൂക്ക് ഹോസ്പിറ്റൽ പയ്യന്നൂർ
   # ഡോ . അബ്ദുൽ ജലീൽ സീനിയർ സർജൻ താലൂക്ക് ഹോസ്പിറ്റൽ പയ്യന്നൂർ
  #ഡോ അബ്ദുൽ സലാം ബാബ അറ്റോമിക് റിസർച്ച് സെന്റര് മുംബൈ
  # ശ്രീ നസ്രുദീൻ .......പൈലറ്റ് ജെറ്റ് എയർ വേസ്
  #ഡോ വിശ്വജിത് ജനറൽ മെഡിസിൻ
  #ഡോ ജാബിർ ഓർത്തോപീഡിക് സർജൻ


==  <font color="red" size="6">[[മുൻ സാരഥികൾ. ]]</font>==
==  <font color="red" size="6">[[മുൻ സാരഥികൾ. ]]</font>==
വരി 181: വരി 189:
==ദേശീയ അധ്യാപക അവാർഡ് നേടിയ അന്നമ്മടീച്ചർ==
==ദേശീയ അധ്യാപക അവാർഡ് നേടിയ അന്നമ്മടീച്ചർ==
[[പ്രമാണം:40756090 2141589892829156 2126922166380265472 n.jpg|ലഘുചിത്രം|നടുവിൽ|ശ്രീ അന്നമ്മ ടീച്ചർ രാഷ്ട്രപതിയിൽ നിന്നും അവാർഡ് ​ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:40756090 2141589892829156 2126922166380265472 n.jpg|ലഘുചിത്രം|നടുവിൽ|ശ്രീ അന്നമ്മ ടീച്ചർ രാഷ്ട്രപതിയിൽ നിന്നും അവാർഡ് ​ഏറ്റുവാങ്ങുന്നു]]
'''
==  <font color="red" size="5">[[ഹിരോഷിമ ദിനം ആചരിച്ചു ]]</font>==
[[പ്രമാണം:hiroshimapmsa.jpg|ലഘുചിത്രം|ഇടത്ത്‌|]]
ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ഇന്ന് ഹിരോഷിമ ദിനം. 73 വർഷങ്ങൾക്കു മുൻപ് ഓഗസ്റ്‍റ് ആറിനാണ് ജപ്പാനിലെ ആ ചെറുപട്ടണത്തെ രാക്ഷസത്തീനാളങ്ങൽ ആർത്തിയൊടെ വിഴുങ്ങിയത്.
1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ദിനമാണിന്ന്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന് അണുബോംബ് വർഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ഓർമ്മിക്കുന്നു.
1945 ആഗസ്ത് 6 തിങ്കളാഴ്ച രാവിലെ വടക്കൻ പസഫക്കിൽ നിന്ന് എനോഗളെ ബി 29 എന്ന അമേരിക്കൻ യുദ്ധ വിമാനം ചെകുത്താനേപ്പോലെ പറന്നുയർന്നു ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവുമുള്ള സർവ്വസംഹാരിയായ ലിറ്റിൽ ബോയ് എന്ന് മാരക വിഷവിത്തുമായി. ആ ചെകുത്താന്മാർ 1500 മൈലുകൾക്കപ്പുറമുള്ള ജപ്പാന്നെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പതിവുപോലെ ജനം മാർക്കറ്റുകളിലും ജോലിസ്ഥലത്തേക്കും പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് വ്യോമാക്രമണ ഭീഷണിയുടെ സൈറൺ മുഴങ്ങിയത്. എല്ലവരും ട്രഞ്ചുകളിൽ ഒളിച്ചു. യുദ്ധവിമാനത്തിലെ ക്യാപ്റ്‍റൻ വില്യം എസ് പാർസൻ എന്ന സൈനികൻ ഹിരാഷിമ നഗരത്തിലെത്തിയപ്പോൾ ലിറ്‍റിൽ ബോയിയെ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റൻ വില്ല്യം .S.പാർസൻസിന്റെ കണക്കുകൂട്ടൽ പാളി. പാലത്തിൽ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടിൽ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങൾ. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളർന്നു പന്തലിക്കുന്ന കൂൺ മേഘങ്ങൾ. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകർന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങൾ. . അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിൻറെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിൻറെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാൽ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാർക്ക് മതിയായിരുന്നില്ല. അവർ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അണുബോംബ് വർഷിച്ചു. ആദ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകൾ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങൽ പ്രഖ്യാപിച്ചു. ഇതോടെ നാലുവർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്‍റം ബോംബുണ്ടാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് തെറ്‍റു ഏറ്‍റുപറ‍ഞ്ഞു. കുറ്‍റബോധത്താൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ശേഷം, ആ നഗരത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിർത്തു. ഒരു ജനതയുടെ 70 വർഷം നീണ്ട അർപ്പണത്തിൻറെ സാക്ഷ്യമാണിന്ന് ഇന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാർഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ. വർഷങ്ങൾ ഒരുപാട് കഴിഞ്ഞപ്പോൾ ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോൾ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവർത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രാർത്ഥന. യുദ്ധങ്ങൾ ഒരിക്കലും പ്രശ്‌നങ്ങൾ തീർക്കില്ല. എല്ലായിടത്തും വിജയിക്കാനായി ലോക രാഷ്ട്രങ്ങൾ മനുഷ്യരുടെ ജീവൻ വെച്ച് പന്താടരുതെന്നും ഹിരോഷിമ ദുരന്തം ഓർമിപ്പിക്കുന്നു. സ്‌നേഹവും സമാധാനവുമാണ് രാഷ്ട്രങ്ങളെ കീഴടക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങൾ.
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542028" എന്ന താളിൽനിന്ന് ശേഖരിച്ചത്