ആനിമേഷൻ പരിശീലനം. (മൂലരൂപം കാണുക)
07:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== ആനിമേഷൻ പരിശീലനം == | |||
മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്. | മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്. | ||
ജിമ്പു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ജിഫ് അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് | ജിമ്പു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ജിഫ് അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് | ||
=== ജിഫ് ആനിമേഷനുകൾ === | |||
കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആനിമേഷൻ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. അന്ന് ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയിരുന്നു എങ്കിലും ജിംമ്പ് ഉപയോഗിച്ചു ചെയ്യുന്ന ജിഫ് അനിമേഷനുകൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ജിംമ്പ് ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളുടെ പിൻബലത്തോടുകൂടി നമുക്കൊരു ആനിമേഷൻ സിനിമ നിർമ്മിക്കാൻ കഴിയും എന്നതിന്റെ സാധ്യതകൾ കുട്ടികൾക്ക് അന്ന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പഠിക്കുന്ന സാങ്കേതികവിദ്യകളെ സന്ദർഭത്തിനനുസരിച്ചും ഉൾക്കാഴ്ചയോടും കൂടി പ്രയോഗിക്കുവാനുള്ള ശ്രമമാണ് വേണ്ടതെന്നും, അങ്ങനെയുണ്ടെങ്കിൽ ഇന്നു നാം പഠിക്കുന്ന ഐ.ടി. ഉപയോഗിച്ചുള്ള പല സാങ്കേതികവിദ്യകളും ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഉദാഹരണസഹിതം അന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തിരുന്നു. അന്നത്തെ പരിശീലന ക്ലാസ്സുകളുടെ ഫലമായി കുട്ടികൾ ധാരാളം ആനിമേഷൻ ക്ലിപ്പുകൾ നിർമിച്ചിട്ടുണ്ട്. ജിഫ് അനിമേഷനുകൾ അവിടെയവിടെയായി പോസ്റ്റ് ചെയ്യുന്നത് സ്കൂൾ വിക്കിക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കിയതുകൊണ്ട് അവ ഞങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു. | |||
[https://itclubgvhss.wordpress.com/gif-animations/ ജിഫ് ആനിമേഷനിലേയ്ക്ക് ലിങ്ക്] | [https://itclubgvhss.wordpress.com/gif-animations/ ജിഫ് ആനിമേഷനിലേയ്ക്ക് ലിങ്ക്] |