"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] എറണാകുളം ജില്ലയിൽ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 മൂവാറ്റുപുഴ‍]മൂവാറ്റുപുഴ താലൂക്കിൽ പ്രകൃതിരമണീയമായ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ [[കദളിക്കാട്‌]] ഗ്രാമത്തിൽ 1962 ജൂൺ 4-ാം തീയതി ഒരു യു.പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എസ്‌.എ.ബി.എസ്‌ സന്യാസിനി സമൂഹമാണ്‌ ഇതിന്‌ നേതൃത്വം നൽകിയത്‌.
[[പ്രമാണം:28040logo.jpg|thumb|100px|വിമലമാതാ]]
അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക്‌ ഒട്ടേറെ സംഭാവനകൾ നൽകി.
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്‌|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]]
== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 65: വരി 65:
അ‍ഞ്ച്  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
== '''ലിറ്റിൽ കൈറ്റ്സ്''' ==
== '''ലിറ്റിൽ കൈറ്റ്സ്''' ==
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]]
2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' ==
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' ==
വരി 89: വരി 90:
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി അലീന ജോർജ്ജിന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി അലീന ജോർജ്ജിന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]]
[[പ്രമാണം:Hitech.resized.jpg|thumb|right|250px|]]
[[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|250px|]]
വരി 140: വരി 140:
[[പ്രമാണം:28040spc yoga.JPG|centre|thumb|യോഗയിലൂടെ ഏകാഗ്രതയിലേക്ക്]]
[[പ്രമാണം:28040yoga.JPG|thumb|യോഗാപരിശീലനം]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ  വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ  വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്‌|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]]
[[പ്രമാണം:management.jpg|thumb|center|250px|]]
399
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540620" എന്ന താളിൽനിന്ന് ശേഖരിച്ചത്