ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ (മൂലരൂപം കാണുക)
00:45, 10 സെപ്‌റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്‌റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
.==ദിനാചരണങ്ങൾ== | .==ദിനാചരണങ്ങൾ== | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
വാർഡ് മെമ്പർ ,SMC പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു .10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു. | വാർഡ് മെമ്പർ ,SMC പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു . | ||
10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം | |||
ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു. | |||
'''ജൂൺ -5 പരിസ്ഥിതി ദിനം''' [[പ്രമാണം:ജൂൺ -5 പരിസ്ഥിതി ദിനം-5.jpg|thumb|ജൂൺ -5 പരിസ്ഥിതി ദിനം]] | '''ജൂൺ -5 പരിസ്ഥിതി ദിനം''' [[പ്രമാണം:ജൂൺ -5 പരിസ്ഥിതി ദിനം-5.jpg|thumb|ജൂൺ -5 പരിസ്ഥിതി ദിനം]] | ||
വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ പ്രദർശനം | വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ | ||
തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ പ്രദർശനം | |||
"രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് | |||
കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ സേനകൾ രൂപികരിച്ചു. | |||
'''ജൂൺ -19 വായനാ ദിനം''' [[പ്രമാണം:47209 - Vayana Dinam -5.jpg|thumb|ജൂൺ -19 വായനാ ദിനം]] | '''ജൂൺ -19 വായനാ ദിനം''' [[പ്രമാണം:47209 - Vayana Dinam -5.jpg|thumb|ജൂൺ -19 വായനാ ദിനം]] | ||
റുഖിയ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം ,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി. | റുഖിയ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം | ||
,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി. | |||
'''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്''' [[പ്രമാണം:47209 - School Leader 2016.jpg|thumb|സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്]] | '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്''' [[പ്രമാണം:47209 - School Leader 2016.jpg|thumb|സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്]] | ||
കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി 23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. | കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം , | ||
പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി 23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. | |||
വരി 65: | വരി 73: | ||
'''ജൂലൈ -21 ചാന്ദ്രദിനം'''''' [[പ്രമാണം:47209 - Rocket.jpg|thumb|ജൂലൈ -21 ചാന്ദ്രദിനം]] | '''ജൂലൈ -21 ചാന്ദ്രദിനം'''''' [[പ്രമാണം:47209 - Rocket.jpg|thumb|ജൂലൈ -21 ചാന്ദ്രദിനം]] | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി . | ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന | ||
ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി . | |||
വരി 80: | വരി 89: | ||
'''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .''' [[പ്രമാണം:47209 - Hiroshima-Nagasaki.jpg|thumb|ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം]] | '''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .''' [[പ്രമാണം:47209 - Hiroshima-Nagasaki.jpg|thumb|ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം]] | ||
ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് | ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് | ||
ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി. | |||
വരി 88: | വരി 98: | ||
'''ഇഫ്താർ മീറ്റ്''' [[പ്രമാണം:47209 - Iftar.jpg|thumb|ഇഫ്താർ മീറ്റ്]] | '''ഇഫ്താർ മീറ്റ്''' [[പ്രമാണം:47209 - Iftar.jpg|thumb|ഇഫ്താർ മീറ്റ്]] | ||
24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു. | 24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി | ||
ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു. | |||
വരി 98: | വരി 109: | ||
'''ഓർമയിലെ ഓണം''' [[പ്രമാണം:47209 - Onam.jpg|thumb|ഓർമയിലെ ഓണം]] | '''ഓർമയിലെ ഓണം''' [[പ്രമാണം:47209 - Onam.jpg|thumb|ഓർമയിലെ ഓണം]] | ||
"ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി . | "ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ | ||
പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ, | |||
ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി . | |||
വരി 107: | വരി 120: | ||
'''സെപ്‌റ്റംബർ- 21ന് സമാധാന റാലി''' [[പ്രമാണം:47209 - Peace Rally.jpg|thumb|സെപ്‌റ്റംബർ- 21ന് സമാധാന റാലി]] | '''സെപ്‌റ്റംബർ- 21ന് സമാധാന റാലി''' [[പ്രമാണം:47209 - Peace Rally.jpg|thumb|സെപ്‌റ്റംബർ- 21ന് സമാധാന റാലി]] | ||
ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. | ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് | ||
സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. | |||
വരി 116: | വരി 130: | ||
'''ഒക്ടോബർ -2 ഗാന്ധിജയന്ധി ''' | '''ഒക്ടോബർ -2 ഗാന്ധിജയന്ധി ''' | ||
സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി . | സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു | ||
.പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി . | |||
വരി 124: | വരി 139: | ||
'''മേളകൾ''' [[പ്രമാണം:47209 - Mela.jpg|thumb|മേളകൾ]] | '''മേളകൾ''' [[പ്രമാണം:47209 - Mela.jpg|thumb|മേളകൾ]] | ||
സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു. | സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ | ||
5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു. | |||
വരി 183: | വരി 199: | ||
====== | ====== | ||
2017-18 വർഷത്തെ പ്രവർത്തനങ്ങള് | |||
ഒരുക്കം 2017 | |||
2017 18 അധ്യയനവർഷത്തിലേക്ക് സ്കൂൾ ചുമരുകളും ഡസ്കുകളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു . | |||
ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ സ്കൂളും പരിസരവും | |||
അലങ്കരിക്കാനും കുട്ടികൾക്ക് സ്കൂളിൻറെ പേരെഴുതിയ ബലൂൺ നൽകാനും തീരുമാനിച്ചു. | |||
നവാഗതരെ പുള്ളിക്കുട നൽകി സ്വീകരിക്കാനും വാർഡ് മെമ്പറെ യോഗത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി. | |||
അതോടൊപ്പംതന്നെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ | |||
ആദരിക്കാനും തീരുമാനിച്ചു. | |||
പ്രവേശനോത്സവം ജൂൺ 1 2017-18 | പ്രവേശനോത്സവം ജൂൺ 1 2017-18 | ||
വരി 261: | വരി 289: | ||
ഓണാഘോഷം 2017 | |||
ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു | ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു | ||
വരി 269: | വരി 297: | ||
, മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ. | , മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ. | ||
നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക് | നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക് | ||
അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി. | അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി.വിഭവസമൃദ്ധമായ സദ്യയോടെ പിരിഞ്ഞു. | ||
ജൈവ വൈവിധ്യ ഉദ്യാനം | |||
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷന്റെയും മാവൂർ ബിജെപിയുടെയും ധനസഹായത്തോടെ | |||
പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം തയ്യാറായി വരുന്നു. മരങ്ങളും | |||
കാടുകളും നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവ വൈവിധ്യ ഉദ്യാനം വളരെ പ്രസക്തമാണ്. | |||
ചെടികളും അവയുടെ ശാസ്ത്രീയ നാമവും പഠിക്കുകയും ഒരു ആവാസവ്യവസ്ഥ കുട്ടികൾക്ക് പരിചിതം ആക്കുകയും | |||
ചെയ്യുക എന്നുള്ളതാണ് ഈ ഉദ്യാനത്തിന്റെ ലക്ഷ്യം. ഒഴിവുവേളകളിൽ കുട്ടികൾ തന്നെ ചെടികൾ സംരക്ഷിക്കുകയും | |||
അവയ്ക്ക് വേണ്ട പരിചരണം നൽകുകയും ചെയ്യുന്നു. കൂടാതെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് | |||
ഈ പാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നമ്മുടെ ജൈവവൈവിധ്യ | |||
പാർക്കിനാണ് എന്നത് ഏറെ അഭിമാനാർഹമാണ് | |||
. | |||
സ്കൂൾ വാഹനം | |||
ഏതൊരു സ്ഥാപനത്തിന്റെയും മുഖ്യ അജണ്ടകളിലൊന്നാണ് സ്വന്തമായ ഒരു വാഹനം. | |||
സ്കൂളിൻറെ സുഗമമായ നടത്തിപ്പിനും കുട്ടികളുടെ സമയനിഷ്ഠയ്ക്കും വാഹനം വളരെ അത്യാവശ്യമാണ്. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് കൊണ്ടും അഡ്മിഷൻ പരിഗണിച്ചും പിടിഎയുടെ സജീവ | |||
ഇടപെടൽ കൊണ്ടും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒരു വാഹനം അനുവദിക്കുകയുണ്ടായി. | |||
വാഹനത്തിൻറെ നടത്തിപ്പും സാമ്പത്തിക ചെലവുകളും സ്കൂൾ തന്നെയാണ് വഹിക്കുന്നത് | |||
പ്രൈമറിയിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായമില്ലാതെ സമീപപ്രദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക് | |||
എത്തുന്നത് വാഹനസൗകര്യം ഉള്ളതുകൊണ്ടു മാത്രമാണ്. വരുംവർഷങ്ങളിൽ അഡ്മിഷനിൽ ഗണ്യമായ | |||
വർദ്ധനവ് പ്രതീക്ഷിക്കുന്നതോടൊപ്പം വാഹന സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ സ്കൂൾ കമ്മിറ്റി ആലോചിച്ചു വരുന്നു. | |||