ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ (മൂലരൂപം കാണുക)
23:50, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 172: | വരി 172: | ||
== | ==ക്ലബ്ബുകള്=== | ||
===സയൻസ് | |||
===ഗണിത | ===സയൻസ് ക്ബബ്=== | ||
===ഹെൽത്ത് | ===ഗണിത ക്ബബ്=== | ||
===അറബി | ===ഹെൽത്ത് ക്ബബ്=== | ||
===അറബി ക്ലബ്=== | |||
===ഇംഗ്ളീഷ് ക്ലബ്=== | |||
[[ ]] | [[ ]] | ||
====== | ====== | ||
പ്രവേശനോത്സവം ജൂൺ 1 2017-18 | |||
2017ലെ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു. | |||
ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ | |||
ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട് അബുക്ക ആയിരുന്നു. | |||
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു . | |||
പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്എം.പി.ടി.എ.ചെയർപേഴ്സൻ നസീറ,അനീസ്,രൂപറാണി | |||
എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | |||
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന | |||
ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു . | |||
അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന സന്ദേശം | |||
നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു. | |||
വായനാദിനം ജൂൺ 19 | |||
ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി. | ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി. | ||
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്. | സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്. | ||
വരി 207: | വരി 219: | ||
ബഷീർ ദിനം | |||
ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും | |||
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും | ||
ചാർട്ടിൽഎഴുതി | |||
പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ | |||
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | |||
കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ പ്രദർശനം നടന്നു. | കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ പ്രദർശനം നടന്നു. | ||
. | . | ||
ചാന്ദ്രദിനം | |||
ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും | ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും | ||
അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി . | അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി . | ||
വരി 224: | വരി 241: | ||
ഹിരോഷിമാ നാഗസാക്കി ദിനാചരണം | |||
പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി | പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി | ||
സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം | സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം | ||
വരി 233: | വരി 252: | ||
സ്വാതന്ത്ര്യ ദിനം | |||
രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ , | രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ , | ||
മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ | മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ | ||
പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. | പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. | ||
എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു. | എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു. | ||
ഓണാഘോഷം 2017 | |||
ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു | |||
. മത്സരപരിപാടികൾ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ ഉദ്ഘാടനം ചെയ്തു | |||
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ വരാന്തയിൽ പൂക്കളം തീർത്തു . | |||
കുട്ടികൾക്ക് മത്സര പരിപാടികൾ നടന്നു ആനയ്ക്ക് വാൽ വരയ്ക്കൽ,ബിസ്ക്കറ്റ് ഈറ്റിംഗ് | |||
, മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ. | |||
നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക് | |||
അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി. | |||