ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ (മൂലരൂപം കാണുക)
22:09, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 180: | വരി 180: | ||
[[ ]] | [[ ]] | ||
====== | ====== പ്രവേശനോത്സവം ജൂൺ 1 | ||
2017ലെ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട് അബുക്ക ആയിരുന്നു.എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു .പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് | |||
എം.പി.ടി.എ.ചെയർപേഴ്സൻ നസീറ,അനീസ്,രൂപറാണി എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. | |||
====== | ====== | ||
====== | ====== |