"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:19022spor.jpg|300px|thumb|right| ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം - സുബ്രതോ കപ്പ് ]]

[[പ്രമാണം:19022faisal.png|300px|thumb|left| സുബ്രതോ കപ്പ് - ഒരു ഫേസ്‌ബുക്ക് പോസ്റ്റ്]]
== സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ==
== സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ==
           സ്പോർ‌ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട് ബോൾ, വോളിബോൾ തുടങ്ങിയ ഗെയിംസുകൾക്ക് കുട്ടികൾ പങ്കെടുക്കാറുണ്ട്. സമ്മാനങ്ങൾ നേടാറുമുണ്ട്. ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം അംഗങ്ങൾ

[[പ്രമാണം:Sprts_19022.png|300px|thumb|left|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]]

[[പ്രമാണം:19022sp.jpg|300px|thumb|left|ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം - സുബ്രതോ കപ്പ്]]
[[പ്രമാണം:19022sp.jpg|300px|thumb|left|ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം - സുബ്രതോ കപ്പ്]]
 
[[പ്രമാണം:19022faisal.png|300px|thumb|left| സുബ്രതോ കപ്പ് - ഒരു ഫേസ്‌ബുക്ക് പോസ്റ്റ്]]
=== അന്താരാഷ്ട്രതലം ===
=== അന്താരാഷ്ട്രതലം ===
               എടുത്തുപറയാവുന്ന നിരവധി മുന്നേറ്റങ്ങൾ സ്പോർട്സ് രംഗത്ത് നടത്തിയിട്ടുള്ള ഒരു സ്കൂളാണ് കല്പകഞ്ചേരി സ്കൂൾ. വിവിധ ഇനങ്ങളിൽ കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, സിനിമാതാരങ്ങൾ, എം.എൽ.എ.  എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ കൽപ്പകഞ്ചേരി യുടെ കായികരംഗത്തെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലടക്കം സ്കൂളിലെ കുട്ടികൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം അംഗം ആയിട്ട് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റിലെ വേഗതയേറിയ താരം എന്ന നിലയിൽ അമീർ സുഹൈൽ  നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന പൈക്ക ഫുട്ബോൾ ടീം അംഗമായി മുഹമ്മദ് ഫർഹാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പോകുന്നു കൽപകഞ്ചേരി സ്കൂളിലെ സ്പോർട്സ് രംഗത്തുള്ള വലിയ നേട്ടങ്ങളുടെ കഥ.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536722" എന്ന താളിൽനിന്ന് ശേഖരിച്ചത്