എ ബി വി എച്ച് എസ് എസ്, മുഹമ്മ (മൂലരൂപം കാണുക)
16:07, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→വിദ്യാർത്ഥികൾ
(ചെ.)No edit summary |
|||
വരി 61: | വരി 61: | ||
== <font color="#663310"><strong>വിദ്യാർത്ഥികൾ </strong></font>== | == <font color="#663310"><strong>വിദ്യാർത്ഥികൾ </strong></font>== | ||
എ ബി വിലാസം സ്കൂൾ കഴിഞ്ഞ വർഷം കലോത്സവ രംഗത്തും പഠനരംഗത്തു മികച്ച വിജയം കാഴ്ച വെച്ചു. നടൻ പാട്ട് ,ഗ്രൂപ്പ് സോങ് .വട്ടപ്പാട്ട് .ഒപ്പന തുടങ്ങിയ ഇനങ്ങളിലും ഉയർന്നസ്‌ഥാ ന ങ്ങള് കരസ്ഥമാക്കാൻ സാധിച്ചു .കിടപ്പു രോഗി കളെ സന്ദര്ശിച്ചു ,വൃദ്ധ സദനങ്ങൾ .പരിസരശുചീകരണം ,രക്തദാനം തുടങ്ങിയധാരാളം കാര്യങ്ങളിലും കുട്ടികൾ പങ്കെടുത്തു .സ്കൂളില് പുതിയതായി എ ന് സി സി യ്ക്കു കെട്ടിടം ലഭിച്ചു .ഉച്ചഭക്ഷണത്തിനായി പുതിയ ഇരിപ്പിടം കുട്ടികൾക്ക് മാനേജ്മെന്റ് സജ്ജമാക്കി .17 ഹൈ ടെക് ക്ലാസ്സ്‌റൂം ലഭിച്ചു ,7 ലാപ് ടോപ് ലഭിച്ചതോടെ ഹൈ സ്കൂള് കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വളരപ്രയോജനപ്രദമായി .ലിറ്റൽ കൈറ്റ് സ്കൂളിൽ തുടങ്ങിയതോടെ അനിമേഷൻ.മലയാളം ടൈപ്പിങ് ,എന്നീ പ്രവർത്തനങ്ങളും കുട്ടികള് താല്പര്യത്തോടെ പങ്കടുത്തു .എൻ എസ്സ് എസ്സ്യിൽ അംഗങ്ങളായ കുട്ടികള് പൊന്നാട് എന്ന ഗ്രാമത്തിലെ ഒരു വീട് വൈദുതികരിച്ചു കൊടുത്തു .പ്ലാസ്റ്റിക് നിർമാർജനം ,ഫുഡ്‌ഫെസ്റ് നടത്തി പാവപെട്ടവരെ സഹായിച്ചു . ശലഭമഴ എന്ന പദ്ധതിയിലൂടെ യു പി തലത്തിലെ കുട്ടികൾക്ക് കളിയിലൂടെ വിജ്ഞാനം നേടുക | |||
എന്ന ലക്‌ഷ്യ ത്തില് എത്തിചേരാന് സാധിച്ചു .എല്ലാത്തിനും എ+നേടിയകുട്ടികളെ യും 5 മുതല് 9 വരെ ഏറ്റവും കൂടുതല് മാർക്ക് നേടിയവരെ യും പൊൻതൂവല് എന്നപദ്ധതിയിലൂടെ ആദരിച്ചു. ക്വീസ് ,ചിത്രരചന,വർക്ക് എക്സ്പീരിയൻസ് തുടങ്ങിയവയിൽ കുട്ടികളെ പങ്കടുപ്പിക്കുകയും മികച്ചവിജയം കൈവരിക്കുകയും ചെയ്തു . | |||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ==<font color="#0066FF"><strong>വഴികാട്ടി</strong></font>== |