"ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
15:24, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||
==സ്കൂൾ നാടക കളരി.== | ==സ്കൂൾ നാടക കളരി.== | ||

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ളിൽ നാടക കളരി പ്രവർത്തിക്കുന്നു.പി.സുബ്രഹ്മണ്യൻ.പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ഉപ ജില്ല,ജില്ലാതലത്തിൽ മികച്ച വിജയകരസ്ഥമാക്കാൻ സ്കൂളിന് സാധിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ളിൽ നാടക കളരി പ്രവർത്തിക്കുന്നു.പി.സുബ്രഹ്മണ്യൻ.പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ഉപ ജില്ല,ജില്ലാതലത്തിൽ മികച്ച വിജയകരസ്ഥമാക്കാൻ സ്കൂളിന് സാധിക്കുന്നു. | ||
ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്. | |||
നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:

• ഒരു വിഷയത്തെ എങ്ങിനെയെല്ലാം സമീപിക്കാം, അത് എങ്ങിനെയെല്ലാം പറയുവാൻ കഴിയും

• ഭാവനയെ വളർത്തുന്ന ഏതെല്ലാം ഘടകങ്ങൾ നമ്മുടെ ഉള്ളിൽ സജീവമാണ് എന്നുള്ള അന്വേഷണം

• എങ്ങനെയാണ് നമ്മുടെ ശാരീരിക പ്രതികരണങ്ങൾ വളരുന്നത്

• അങ്ങിനെ നമ്മുടെ ക്രിയാത്മകതയെ എങ്ങിനെ ഒരു സൃഷ്ടിയാക്കാം

ഇതിലൂടെ ഉരുത്തിരിയുന്ന നാടകത്തെ ഒരു വേദിയിലവതരിപ്പിക്കുന്നതിലൂടെ നാടക കളരി പൂർണമാകുന്നു | |||

==പാവ നിർമാണവും പാവനാടകവും== | ==പാവ നിർമാണവും പാവനാടകവും== | ||

കർണാടക സംസ്ഥാനത്തെ ദക്ഷിണ കാനറ ജില്ലയിലും കാസർഗോഡ് ജില്ലയിലും കാണുന്ന കലാരൂപമാണ് യക്ഷഗാന ബൊമ്മയാട്ടം അഥവാ പാവനാടകം. |
കർണാടക സംസ്ഥാനത്തെ ദക്ഷിണ കാനറ ജില്ലയിലും കാസർഗോഡ് ജില്ലയിലും കാണുന്ന കലാരൂപമാണ് യക്ഷഗാന ബൊമ്മയാട്ടം അഥവാ പാവനാടകം. | ||
ചരടും ദണ്ഡും ഉപയോഗിച്ചാണ് പാവനാടകം അവതരിപ്പിക്കുന്നത്. പാവകളെ ചരടും ദണ്ഡും ഉപയോഗിച്ച് ചലിപ്പിച്ചാണ് പാവനാടകം അവതരിപ്പിക്കുന്നത്. പാവകളെ ഉപയോഗപ്പെടുത്തി യക്ഷഗാനം അവതരിപ്പിക്കുമ്പോൾ അതിനെ യക്ഷഗാന ബൊമ്മയാട്ടം എന്നാണ് വിളിക്കുക. മരം കൊണ്ട് നിർമിച്ച പാവകൾക്ക് നിറം നൽകിയും വസ്ത്രങ്ങൾ അണിയിച്ചുമാണ് കഥകളിലെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു തിരശ്ശീലയുടെ പുറകിൽ നിന്ന് ബൊമ്മയാട്ടം നിയന്ത്രിയ്ക്കുന്നു. യക്ഷഗാനത്തിലെപ്പോലെതന്നെ സംഗീത ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. ഗാനത്തോടൊപ്പം സംഭാഷണത്തിലൂടെ കഥപറച്ചിൽ അനുസരിച്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇപ്പോൾ ഈ കലാരൂപം വംശനാശത്തിന്റെ വഴിയിലാണ്.അരീക്കോട് ജി.എച്ച്.എസ്.എസ്.വിദ്യാർത്ഥികൾക്ക് പാവ നിർമാണത്തിലും പാവനാടക അവതരണത്തിലും പരിശീലനം നൽകുന്നുണ്ട്. പാഠഭാഗങ്ങൾ പാവനാടക രൂപത്തിൽ അവതരിപ്പിക്കാറുണ്ട്.
| ചരടും ദണ്ഡും ഉപയോഗിച്ചാണ് പാവനാടകം അവതരിപ്പിക്കുന്നത്. പാവകളെ ചരടും ദണ്ഡും ഉപയോഗിച്ച് ചലിപ്പിച്ചാണ് പാവനാടകം അവതരിപ്പിക്കുന്നത്. പാവകളെ ഉപയോഗപ്പെടുത്തി യക്ഷഗാനം അവതരിപ്പിക്കുമ്പോൾ അതിനെ യക്ഷഗാന ബൊമ്മയാട്ടം എന്നാണ് വിളിക്കുക. മരം കൊണ്ട് നിർമിച്ച പാവകൾക്ക് നിറം നൽകിയും വസ്ത്രങ്ങൾ അണിയിച്ചുമാണ് കഥകളിലെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു തിരശ്ശീലയുടെ പുറകിൽ നിന്ന് ബൊമ്മയാട്ടം നിയന്ത്രിയ്ക്കുന്നു. യക്ഷഗാനത്തിലെപ്പോലെതന്നെ സംഗീത ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. ഗാനത്തോടൊപ്പം സംഭാഷണത്തിലൂടെ കഥപറച്ചിൽ അനുസരിച്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇപ്പോൾ ഈ കലാരൂപം വംശനാശത്തിന്റെ വഴിയിലാണ്.അരീക്കോട് ജി.എച്ച്.എസ്.എസ്.വിദ്യാർത്ഥികൾക്ക് പാവ നിർമാണത്തിലും പാവനാടക അവതരണത്തിലും പരിശീലനം നൽകുന്നുണ്ട്. പാഠഭാഗങ്ങൾ പാവനാടക രൂപത്തിൽ അവതരിപ്പിക്കാറുണ്ട്.