ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം (മൂലരൂപം കാണുക)
13:36, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 267: | വരി 267: | ||
=== '''അസാപ്പ് .'''=== | === '''അസാപ്പ് .'''=== | ||
<font color="blue"> | <font color="blue"> | ||
ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് . | ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് .പി പത്മജ ടീച്ചർ കോർഡിനേറ്ററായുള്ള അസാപ്പിന്റെ മുഖ്യ പരിശീലകന്മാരിൽ ഒരാളായി ജീജ ടീച്ചറും സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്നു . അസാപ്പിന്റെ ക്ലാസ്സുകൾ ഫലപ്രദമായി നടത്തുവാൻ പര്യാപ്തമായ ക്ലാസ്സ്റൂം സൗകര്യമില്ലാത്തത് ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കു്നനുണ്ടെങ്കിലും പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്നെ മികച്ച നിലയിലാണ് യൂണിറ്റ് പ്രവർത്തിച്ചു പോരുന്നത്. | ||
===''' ഉച്ചഭക്ഷണം'''=== | ===''' ഉച്ചഭക്ഷണം'''=== |