"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:

ഇരുപത്തിരണ്ടു മേഖലകളിലായി തൊണ്ണൂറ്റിനാലോളം കോഴ്സുകളാണ് അസാപ് നൽകുന്നത്. നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക് അലൈൻഡ് ആയിട്ടുള്ള ഈ കോഴ്സുകൾ പൂർത്തിയാകുന്നതിനൊപ്പം അതാത് മേഖലകളിൽ ഇന്റേൺഷിപ്പ് കൂടി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു വെന്ന് ഉറപ്പു വരുത്തുന്നു . കൂടാതെ ജോലിയിൽ പ്രവേശിക്കാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെൻറുകളിൽ പങ്കെടുക്കുവാനുള്ള അവസരം കൂടി അസാപ് ഒരുക്കു ന്നു.

വിദ്യാർത്ഥികളിലെ സോഷ്യൽ ഇൻറർപേഴ്സണൽ സ്കില്ലുകൾ പരിപോഷിപ്പിക്കാൻ നൂറ്റി എൺപത് മണിക്കൂർ ഫൗണ്ടേഷൻ മോഡ്യൂൾ ക്ലാസ്സുകൾ അതാത് സ്കൂളുകളിൽ വച്ച് നടത്തി വരുന്നു. ഇതിലൂടെ കമ്മ്യൂണിക്കേഷൻ, ബേസിക് ഐ ടി എന്നീ കഴിവുകൾ കൂടി വികസിപ്പിക്കുവാൻ ഉദ്ദേശമിട്ടാണ് ക്ലാസുകൾ പുരോഗമിക്കുന്നത്-.

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

2014 ഫെബ്രുവരി മാസം മുതൽ അസാപ്പിന്റെ പ്രവർത്തനങ്ങൾ ഊർജസ്വ ലമായ് സ്കൂളിൽ നടന്നുവരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി നൈപുണ്യ പ്രദർശനം വിവിധ തരം മത്സരങ്ങൾ എന്നിവയും സ്കൂളിൽ നടത്തിയിരുന്നു..

അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും  അനന്തമായ  തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്..

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535163" എന്ന താളിൽനിന്ന് ശേഖരിച്ചത്