നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ് (മൂലരൂപം കാണുക)
21:30, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→ഐ ടി @നിർമ്മല
വരി 1: | വരി 1: | ||
== <font color=green size=14>ഐ ടി @നിർമ്മല</font> == | == <font color=green size=14>ഐ ടി @നിർമ്മല</font> == | ||
ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ | ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾട്ടിമീഡിയ ക്ലാസമുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ, മുൻ എം.എൽ.എ ,ശ്രീ.എം.പി.വീരേന്ദ്രകുമാർ എം.പി , ശ്രീ.കൃഷ്ണപ്രസാദ് എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ മാനന്തവാടി രൂപതയുടെ ക്യാംപസ് മിനിസ്ടി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ ബത്തേരി എം.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ പ്രത്യേക താൽപര്യപ്രകാരം ഒരു എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ സാധിച്ചത് വളരെ ന്തോഷകരമാണ്.എഡ്യൂസാറ്റ് സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി. | ||
ഒരു എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ സാധിച്ചത് വളരെ | |||
നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br> | നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br> | ||
*മലയാളം ടൈപ്പിംഗ് | *മലയാളം ടൈപ്പിംഗ് | ||
വരി 9: | വരി 8: | ||
*മൾട്ടിമീഡിയ | *മൾട്ടിമീഡിയ | ||
*ഐടി പ്രോജക്ട് | *ഐടി പ്രോജക്ട് | ||
*പ്രോഗ്രാമിങ് ഇവയാണ് . | *പ്രോഗ്രാമിങ് ഇവയാണ് .ഐ.ടി.അറ്റ് സ്കൂൾ ആരംഭിച്ച കാലം മുതൽക്കുതന്നെ എല്ലാ വർഷങ്ങളിലും 6 ഇനങ്ങളിലും നിർമ്മലയിലെ കുട്ടികൾ പങ്കെടുത്തു എന്ന് അഭിമാനത്തോടുകൂടി പറയാൻ സാധിക്കും.ഇവരിൽ പലരും ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുത്തവരാണ്..ആറിനങ്ങളിൽ ഐ.ടി.പ്രോജക്ട് നിർമ്മലക്ക് വളരെ പ്രധാനപ്പെട്ടതാണ്.1998-ൽ ആഷ്ലി ജോർജ്ജ് എന്ന വിദ്യാർത്ഥിക്ക് ഐ.ടി.പ്രോജക്ടിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജപ്പാൻ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു <br> | ||
നിർമ്മലയിൽ വിവിധ വർഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രോജക്ടുകളുടെ വിവരം ഇവിടെ ചേർക്കുകയാണ്. | നിർമ്മലയിൽ വിവിധ വർഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രോജക്ടുകളുടെ വിവരം ഇവിടെ ചേർക്കുകയാണ്. | ||