ജി.എച്ച്.എസ്.എസ്. നെടുങ്ങോം (മൂലരൂപം കാണുക)
22:42, 26 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2009→ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി
വരി 457: | വരി 457: | ||
*ലൈബ്രറിയെ കൂടുതല്‍ ആകര്‍ഷകമാക്കി കുട്ടികളില്‍ പുതുവായനാശീലം രൂപപ്പെടുത്തല്‍ | *ലൈബ്രറിയെ കൂടുതല്‍ ആകര്‍ഷകമാക്കി കുട്ടികളില്‍ പുതുവായനാശീലം രൂപപ്പെടുത്തല്‍ | ||
<br /> | <br /> | ||
[[ചിത്രം:13080_12.jpg]] | [[ചിത്രം:13080_12.jpg]]<br /> | ||
ഗാലറിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്, പ്രശസ്ത ചിത്രകാരനും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ കെ.എം.ശിവകൃഷ്ണന്‍ മാസ്റ്ററാണ്. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ വൈവിധ്യവും ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിലെ വ്യതിരിക്തതയുമാണ് ഗാലറിയെ ഏറെ ആകര്‍ഷകമാക്കുന്നത്. സാഹിത്യം, സംസ്കാരം, സംഗീത-നൃത്ത-നാട്യ-ശില്‍പ്പ-ചിത്രകലകള്‍, രാഷ്ട്രതന്ത്രം, ശാസ്ത്രം, ചരിത്രം തുടങ്ങി, മനുഷ്യജീവിതത്തിന്റെ ബഹുമുഖമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും സ്മരിക്കപ്പെടേണ്ടവരുടെയും വലിയ ഛായാചിത്രങ്ങള്‍, കലാസൃഷ്ടികള്‍, വിദ്യാലയത്തിലെ സര്‍ഗപ്രതിഭകളുടെ മനോഹരരചനകള്‍, വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സൃഷ്ടികള്‍, കുട്ടികളുടെ കരവിരുതില്‍ രൂപപ്പെടുത്തിയ വൈവിധ്യമാര്‍ന്ന ആശംസാകാര്‍ഡുകളുടെ സമാഹാരം... തുടങ്ങി സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ഒരു വന്‍ ചിത്രശേഖരമാണ് ഗാലറിയെ സമ്പന്നമാക്കിയിരിക്കുന്നത്. <br /> | |||
<font color=red> | <font color=red> | ||