"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:
=== പരിസ്ഥിതി ക്ലബ് ===
=== പരിസ്ഥിതി ക്ലബ് ===
       പരിസ്ഥിതി ക്ലബിന്റെ നേതൃത്വം വഹിക്കുന്നത് HS വിഭാഗത്തിൽ<font color=green>'''ശ്രീമതി സിന്ധു എസ്'''</font> UP വിഭാഗത്തിൽ <font color=green>'''ശ്രീമതി കവിത കെ എസ്'''</font> എന്നിവരാണ്. ക്ലബ്ബിൽ 50ഓളം വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി

പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ 29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു.
<gallery>
Ssv2.jpg
Ssv3.jpg
Ssv6.jpg
Ssv7.jpg
Ssv1.jpg
Ssv9.jpg
</gallery>

===ഗണിതക്ലബ്ബ് ===
===ഗണിതക്ലബ്ബ് ===
937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531372" എന്ന താളിൽനിന്ന് ശേഖരിച്ചത്