"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:

</gallery></center>
</gallery></center>
[[{{PAGENAME}}/കൂടുതൽ അറിയാൻ|തുടർന്നു വായിക്കുക]]
 
=='''പഠന പ്രവർത്തനങ്ങൾ'''==
=='''പഠന പ്രവർത്തനങ്ങൾ'''==
വരി 94: വരി 94:
   SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ്''' പരീക്ഷോത്സവം'''.

   അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു[https://youtu.be/dreUxsv-3Y0 ''' ചോദ്യപേപ്പർ നിർമ്മാണ ശില്പശാല'''] നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ  മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്.

==''' ദിനാചരണങ്ങൾ'''==
==''' ദിനാചരണങ്ങൾ'''==
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531346" എന്ന താളിൽനിന്ന് ശേഖരിച്ചത്