ഇ വിദ്യാരംഗം സൃഷ്ടികൾ (മൂലരൂപം കാണുക)
16:47, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 120: | വരി 120: | ||
== സൂര്യമോളുടെ മുറി (കഥ)== | == സൂര്യമോളുടെ മുറി (കഥ)== | ||
''' അഞ്ജന കെ കെ 10. B ''' | ''' അഞ്ജന കെ കെ 10. B ''' | ||
<big>ആ</big>കെയുള്ള 10 സെൻറിൽ പകുതി വിറ്റാണ് വിജയകുമാർ പുതിയ വീട് ഉണ്ടാക്കുവാനുള്ള പണം ഉണ്ടാക്കിയത്. 92 കാരിയായ അമ്മയും ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും പ്ലസ്‌ടൂക്കാരിയായ മകളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ഷീറ്റ്മേഞ്ഞ തീരെ സൗകര്യമില്ലാത്ത വീട്ടിൽനിന്നൊരു മോചനം കുടുംബാംഗങ്ങളെല്ലാം ആഗ്രഹിക്കുന്നു. | |||
പ്ലാൻ വരച്ച് കുറ്റിയടിക്കാൻ പണിക്കാരെയും കുട്ടി വന്നപ്പോഴാണ് ഭാര്യാ സഹോദരൻ സാബു എതിരഭിപ്രായം പറഞ്ഞത്. നല്ലൊരു സ്ഥാനക്കാരനെ കൊണ്ടുവന്ന് നോക്കിയിട്ടേ കുറ്റിയടിച്ചു പണി തുടങ്ങാവൂ. അല്ലെങ്കിൽ പല ദോഷങ്ങളും ഉണ്ടാകും. അയാൾ പറഞ്ഞു. | പ്ലാൻ വരച്ച് കുറ്റിയടിക്കാൻ പണിക്കാരെയും കുട്ടി വന്നപ്പോഴാണ് ഭാര്യാ സഹോദരൻ സാബു എതിരഭിപ്രായം പറഞ്ഞത്. "നല്ലൊരു സ്ഥാനക്കാരനെ കൊണ്ടുവന്ന് നോക്കിയിട്ടേ കുറ്റിയടിച്ചു പണി തുടങ്ങാവൂ. അല്ലെങ്കിൽ പല ദോഷങ്ങളും ഉണ്ടാകും." അയാൾ പറഞ്ഞു. | ||
അളിയാ എനിക്ക് സ്ഥാനത്തിലും | "അളിയാ എനിക്ക് സ്ഥാനത്തിലും കണക്കിലും ഒരു വിശ്വാസവുമില്ല. ആകെക്കൂടി 5 സെൻറ് സ്ഥലമേയുള്ളൂ. സ്ഥാനക്കാരൻ വന്ന് കൊള്ളില്ലെന്ന് പറഞ്ഞാലും വേറൊരിടത്തേക്ക് മാറാനാവില്ല. അയാളെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് കുറെ പണം കളയാം എന്ന് മാത്രം." വിജയകുമാർ പ്രതികരിച്ചു. | ||
പണച്ചെലവിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട. അത്ഞാനേറ്റു. സാബു പറഞ്ഞു | "പണച്ചെലവിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട. അത്ഞാനേറ്റു." സാബു പറഞ്ഞു | ||
അയാൾ വന്ന് പ്രതികൂലമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ മനസ്സ് കലങ്ങം വിജയകുമാർ തന്റെ അഭിപ്രായം പിന്നെയും പറഞ്ഞു. | "അയാൾ വന്ന് പ്രതികൂലമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ മനസ്സ് കലങ്ങം." വിജയകുമാർ തന്റെ അഭിപ്രായം പിന്നെയും പറഞ്ഞു. | ||
അങ്ങനെ പേടിക്കാതെ അളിയാ .... എന്റെ പരിചയത്തിൽ ഒരാളുണ്ട്. മിടുക്കനാ. സാബു തീരുമാനത്തിൽ ഉറച്ചുനിന്നു. | "അങ്ങനെ പേടിക്കാതെ അളിയാ .... എന്റെ പരിചയത്തിൽ ഒരാളുണ്ട്. മിടുക്കനാ." സാബു തീരുമാനത്തിൽ ഉറച്ചുനിന്നു. | ||
വിജയാ അവൻ പറഞ്ഞതിൽ കാര്യമുണ്ട്. നീ സമ്മതിക്ക്. അമ്മ ഇടപെട്ടപ്പോൾ വിജയകുമാർ സമ്മതിച്ചു. | "വിജയാ അവൻ പറഞ്ഞതിൽ കാര്യമുണ്ട്. നീ സമ്മതിക്ക്." അമ്മ ഇടപെട്ടപ്പോൾ വിജയകുമാർ സമ്മതിച്ചു. | ||
സാബു പിറ്റേന്ന് രാവിലെ സ്ഥാനക്കാരനെയും കൂട്ടി ഓട്ടോറിക്ഷയിൽ വന്നു. അറുപതിനുമേൽ പ്രായമുള്ള കറുത്തുതടിച്ച ഒരാൾ. അയാൾ സ്ഥലം അളക്കുകയും കണക്കുകൂട്ടുകയും ചെയ്തു. പിന്നെ വിജയകുമാറിനെ അടുത്തേക്ക് വിളിച്ചു. | സാബു പിറ്റേന്ന് രാവിലെ സ്ഥാനക്കാരനെയും കൂട്ടി ഓട്ടോറിക്ഷയിൽ വന്നു. അറുപതിനുമേൽ പ്രായമുള്ള കറുത്തുതടിച്ച ഒരാൾ. അയാൾ സ്ഥലം അളക്കുകയും കണക്കുകൂട്ടുകയും ചെയ്തു. പിന്നെ വിജയകുമാറിനെ അടുത്തേക്ക് വിളിച്ചു. | ||
ഇവിടെ ഗൃഹം പണിയുന്നത് ഒട്ടും നന്നല്ല. അയാൾ പറഞ്ഞു. | "ഇവിടെ ഗൃഹം പണിയുന്നത് ഒട്ടും നന്നല്ല." അയാൾ പറഞ്ഞു. | ||
പണിക്കരേ! എനിക്ക് ഇതല്ലാതെ വേറെ സ്ഥലം ഇല്ല. | "പണിക്കരേ! എനിക്ക് ഇതല്ലാതെ വേറെ സ്ഥലം ഇല്ല." | ||
ഞാൻ കണ്ടത് പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം. | "ഞാൻ കണ്ടത് പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം." | ||
പരിഹാരം ഒന്നുമില്ലേ പണിക്കരെ? | "പരിഹാരം ഒന്നുമില്ലേ പണിക്കരെ?" | ||
ഒന്നേയുള്ളു പരിഹാരം. പണിയാതിരിക്കുക. | "ഒന്നേയുള്ളു പരിഹാരം. പണിയാതിരിക്കുക." | ||
പിന്നെ അയാൾ അവിടെ നിന്നില്ല. | പിന്നെ അയാൾ അവിടെ നിന്നില്ല. | ||
കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് വിജയകുമാർ പറഞ്ഞു. എന്റെ തീരുമാനത്തിൽ മാറ്റമില്ല. സാബു അളിയാ!... ഇക്കാര്യം വീട്ടിൽ ആരും അറിയരുത്. വെറുതെ എന്തിനവരെ തീതിന്നിക്കുന്നു. | കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് വിജയകുമാർ പറഞ്ഞു. "എന്റെ തീരുമാനത്തിൽ മാറ്റമില്ല. സാബു അളിയാ!... ഇക്കാര്യം വീട്ടിൽ ആരും അറിയരുത്. വെറുതെ എന്തിനവരെ തീതിന്നിക്കുന്നു." | ||
വിജയാ ഞാനീ ഭൂമിയിൽ ആവശ്യത്തിലേറെ ദുരിതങ്ങൾ അനുഭവിച്ചാണ് ഇതുവരെ ജീവിച്ചത്. എനിക്കൊരു ആഗ്രഹമുണ്ട്. പുതിയൊരു വീട്ടിൽ കുറച്ചു ദിവസം ജീവിച്ചിട്ട് കണ്ണടക്കണം. എന്റെ കുടുംബത്തിൽ എനിക്കു മാത്രമേ ഇങ്ങനെ നനഞ്ഞൊലിക്കുന്ന വീട്ടിൽ കിടക്കേണ്ട ഗതികേട് വന്നിട്ടുള്ളൂ. ഭാര്യയുടെ പരിഭവം. | "വിജയാ! ഞാനീ ഭൂമിയിൽ ആവശ്യത്തിലേറെ ദുരിതങ്ങൾ അനുഭവിച്ചാണ് ഇതുവരെ ജീവിച്ചത്. എനിക്കൊരു ആഗ്രഹമുണ്ട്. പുതിയൊരു വീട്ടിൽ കുറച്ചു ദിവസം ജീവിച്ചിട്ട് കണ്ണടക്കണം. എന്റെ കുടുംബത്തിൽ എനിക്കു മാത്രമേ ഇങ്ങനെ നനഞ്ഞൊലിക്കുന്ന വീട്ടിൽ കിടക്കേണ്ട ഗതികേട് വന്നിട്ടുള്ളൂ." ഭാര്യയുടെ പരിഭവം. | ||
മകൾക്കും ഉണ്ടായിരുന്നു പരാതി. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന അവളുടെ ക്ലാസ്‌ടീച്ചർ കഴിഞ്ഞമാസം അവളെ കാണാൻ വന്നപ്പോൾ അയൽപക്കത്തേക്ക് ഓടിയൊളിച്ചു സൂര്യമോൾ. നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ആശകൾ ഉള്ളിലൊതുക്കി വീടുപണി ആരംഭിച്ചു. | മകൾക്കും ഉണ്ടായിരുന്നു പരാതി. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന അവളുടെ ക്ലാസ്‌ടീച്ചർ കഴിഞ്ഞമാസം അവളെ കാണാൻ വന്നപ്പോൾ അയൽപക്കത്തേക്ക് ഓടിയൊളിച്ചു സൂര്യമോൾ. നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ആശകൾ ഉള്ളിലൊതുക്കി വീടുപണി ആരംഭിച്ചു. | ||
രാവിലെ ചായയുമായി വന്നപ്പോൾ സൂര്യ മോൾ പറഞ്ഞു. അച്ഛാ! പുതിയവീട്ടിൽ എനിക്ക് സ്വന്തമായി ഒരു മുറി വേണം. | രാവിലെ ചായയുമായി വന്നപ്പോൾ സൂര്യ മോൾ പറഞ്ഞു. "അച്ഛാ! പുതിയവീട്ടിൽ എനിക്ക് സ്വന്തമായി ഒരു മുറി വേണം." | ||
ഒന്ന് പോടീ! നിന്നെ കെട്ടിച്ചുവിടാൻ ഉള്ളതാണ്. | "ഒന്ന് പോടീ! നിന്നെ കെട്ടിച്ചുവിടാൻ ഉള്ളതാണ്." | ||
അങ്ങനെ പറയാതച്ഛാ .... അതൊക്കെ കുറെ കഴിഞ്ഞില്ലേ? അതുവരെ ....... | "അങ്ങനെ പറയാതച്ഛാ .... അതൊക്കെ കുറെ കഴിഞ്ഞില്ലേ? അതുവരെ ......." | ||
ങും ... ശരിയാക്കാം. പക്ഷേ നീ ഇത് പണിയാനുള്ള കല്ലും സിമിന്റുമൊക്കെ ചുമക്കാൻ കൂട്ടണം .... എന്താ? | "ങും ... ശരിയാക്കാം. പക്ഷേ നീ ഇത് പണിയാനുള്ള കല്ലും സിമിന്റുമൊക്കെ ചുമക്കാൻ കൂട്ടണം .... എന്താ?" | ||
ഏറ്റൂ ... ഞാൻ എന്റെ സ്കൂളിലെ എൻ.എസ്.എസ്. വോളണ്ടറിയറാണച്ഛാ! ഞാൻ ഒരു വാക്കു പറഞ്ഞാൽ എന്റെ സ്കൂളിലെ കുട്ടികൾ എല്ലാം വരും. സൂര്യ മോൾ സന്തോഷത്തോടെ പറഞ്ഞു. | "ഏറ്റൂ ... ഞാൻ എന്റെ സ്കൂളിലെ എൻ.എസ്.എസ്. വോളണ്ടറിയറാണച്ഛാ! ഞാൻ ഒരു വാക്കു പറഞ്ഞാൽ എന്റെ സ്കൂളിലെ കുട്ടികൾ എല്ലാം വരും." സൂര്യ മോൾ സന്തോഷത്തോടെ പറഞ്ഞു. | ||
എങ്കിൽ ഉറപ്പായിട്ടും പുതിയവീട്ടിൽ നിനക്കൊരു മുറി ഉണ്ടാകും. അയാൾ ഉറപ്പു കൊടുത്തു. | "എങ്കിൽ ഉറപ്പായിട്ടും പുതിയവീട്ടിൽ നിനക്കൊരു മുറി ഉണ്ടാകും." അയാൾ ഉറപ്പു കൊടുത്തു. | ||
സൂര്യ മോളുടെ വീടുപണിയാൻ എൻ.എസ്.എസ്. കുട്ടികൾ അരുന്ധതി ടീച്ചർക്കൊപ്പമാണ് എത്തിയത്. ആൺകുട്ടികളും പെൺകുട്ടികളുമായി പതിനഞ്ചുപേർ. സിമന്റ്കട്ടകളും, പാറയും, മണലുമെല്ലാം അവർ ചുമന്ന് എത്തിച്ചു. പണിനിർത്തി പിരിഞ്ഞുപോകുമ്പോൾ എല്ലാവർക്കും സങ്കടമായി. | സൂര്യ മോളുടെ വീടുപണിയാൻ എൻ.എസ്.എസ്. കുട്ടികൾ അരുന്ധതി ടീച്ചർക്കൊപ്പമാണ് എത്തിയത്. ആൺകുട്ടികളും പെൺകുട്ടികളുമായി പതിനഞ്ചുപേർ. സിമന്റ്കട്ടകളും, പാറയും, മണലുമെല്ലാം അവർ ചുമന്ന് എത്തിച്ചു. പണിനിർത്തി പിരിഞ്ഞുപോകുമ്പോൾ എല്ലാവർക്കും സങ്കടമായി. | ||
കുട്ടികളുമായി പാലുകാച്ചലിന് വരണേ ടീച്ചറെ! അമ്മൂമ്മ ക്ഷണിച്ചു. | "കുട്ടികളുമായി പാലുകാച്ചലിന് വരണേ ടീച്ചറെ!" അമ്മൂമ്മ ക്ഷണിച്ചു. | ||
വരും .... ഞങ്ങളെല്ലാവരും വരും. ടീച്ചർ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. അതിവേഗതയിലാണ് വീടിന്റെ പണി പൂർത്തിയായത്. | "വരും .... ഞങ്ങളെല്ലാവരും വരും." ടീച്ചർ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. അതിവേഗതയിലാണ് വീടിന്റെ പണി പൂർത്തിയായത്. | ||
പാലുകാച്ചലിന് ഒത്തിരി പേരെ ക്ഷണിച്ചിരുന്നു. സൂര്യമോളുടെ അടുത്ത കൂട്ടുകാരി ദിവ്യ തലേദിവസം എത്തി. അവൾക്ക് പിറ്റേന്നു വരാനാവാത്ത സാഹചര്യമായിരുന്നു. വൈകുന്നേരം നാലരയോടെ അവൾ മടങ്ങുകയും ചെയ്തു. ദിവ്യ മൊബൈൽഫോൺ അവിടെ മറന്നു വച്ചിട്ടാണ് പോയത്. | പാലുകാച്ചലിന് ഒത്തിരി പേരെ ക്ഷണിച്ചിരുന്നു. സൂര്യമോളുടെ അടുത്ത കൂട്ടുകാരി ദിവ്യ തലേദിവസം എത്തി. അവൾക്ക് പിറ്റേന്നു വരാനാവാത്ത സാഹചര്യമായിരുന്നു. വൈകുന്നേരം നാലരയോടെ അവൾ മടങ്ങുകയും ചെയ്തു. ദിവ്യ മൊബൈൽഫോൺ അവിടെ മറന്നു വച്ചിട്ടാണ് പോയത്. | ||
സൂര്യേ ! .. എന്റെ ഫോൺ എങ്ങനെയെങ്കിലും ഒന്നു കൊണ്ട് തരുമോടി? അത്യാവശ്യമായിരുന്നു. മറ്റൊരു ഫോണിൽ നിന്ന് ദിവ്യ വിളിച്ചു പറഞ്ഞു. | "സൂര്യേ ! .. എന്റെ ഫോൺ എങ്ങനെയെങ്കിലും ഒന്നു കൊണ്ട് തരുമോടി? അത്യാവശ്യമായിരുന്നു." മറ്റൊരു ഫോണിൽ നിന്ന് ദിവ്യ വിളിച്ചു പറഞ്ഞു. | ||
ഫോണുമായി അച്ഛന്റെ സ്കൂട്ടറിൽ പോകാനിറങ്ങിയപ്പോൾ അച്ഛൻ വിലക്കി. പെണ്ണെ നീ പോകേണ്ട, മറ്റാരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ മതി. | ഫോണുമായി അച്ഛന്റെ സ്കൂട്ടറിൽ പോകാനിറങ്ങിയപ്പോൾ അച്ഛൻ വിലക്കി. "പെണ്ണെ നീ പോകേണ്ട, മറ്റാരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ മതി." | ||
അടുത്തല്ലേ അച്ഛാ | "അടുത്തല്ലേ അച്ഛാ? ഇപ്പൊ വരാം. ആവശ്യത്തിനാണല്ലോ?" സൂര്യ സ്കൂട്ടർ ഓടിച്ചു പോയി | ||
അരമണിക്കൂറിനുള്ളിൽ വിജയകുമാറിനെ ഫോണിലേക്ക് ആ വാർത്ത എത്തി. സൂര്യമോൾ അപകടത്തിൽ. | അരമണിക്കൂറിനുള്ളിൽ വിജയകുമാറിനെ ഫോണിലേക്ക് ആ വാർത്ത എത്തി. "സൂര്യമോൾ അപകടത്തിൽ." | ||
പിറ്റേന്ന് പാലുകാച്ചൽ നടന്നില്ല. പുത്തൻ വീട്ടിൽ ടൈൽ പാകിയ തറയിൽ വെള്ളയും പുതച്ച് സൂര്യമോൾ കിടന്നു. | പിറ്റേന്ന് പാലുകാച്ചൽ നടന്നില്ല. പുത്തൻ വീട്ടിൽ ടൈൽ പാകിയ തറയിൽ വെള്ളയും പുതച്ച് സൂര്യമോൾ കിടന്നു. | ||
ഭഗവാനേ!... എന്റെ കുട്ടിയെ കൊണ്ടു പോയല്ലോ? എന്നെ വിളിക്കാമായിരുന്നില്ലേ നിനക്ക്? | "ഭഗവാനേ!... എന്റെ കുട്ടിയെ കൊണ്ടു പോയല്ലോ? എന്നെ വിളിക്കാമായിരുന്നില്ലേ നിനക്ക്?" | ||
മുത്തശ്ശിയുടെ വിലാപം ..... കേട്ടുനിന്നവരുടെ കണ്ണു നനഞ്ഞുപോയി! |