"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11,343 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 103: വരി 103:
'''അൻസില. കെ. 10. B'''<br />
'''അൻസില. കെ. 10. B'''<br />
സൈനുവും ചായ കുടിച്ചിട്ട് പൊയ്ക്കോ അപ്പുറത്ത് നിന്നും വിളിച്ചു പോവുകയാണ് മീൻ വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയാൽ ഉമ്മ അങ്ങനെയാണ് അവിടെ കൂടിയ വരുമായി ചർച്ചയിൽ ആയിരിക്കും ചിലപ്പോൾ എന്നെ പുകഴ്ത്തുന്നത് കേൾക്കാൻ ചിലപ്പോൾ നാട്ടുവർത്തമാനം അങ്ങനെയൊരു ഈ വർത്തമാനത്തിനിടയിൽ സമയം പോകുന്നത് അറിയില്ല ചിലപ്പോൾ ഒരുപാട് സമയം നീണ്ടു നിൽക്കും ഒന്നോ രണ്ടോ മണിക്കൂർ വരെ കുടുംബശ്രീ ലുള്ള രജനിയുടെ മോളുടെ കല്യാണം കൊത്തുന്നു കേട്ടു ഷൈനി ചേച്ചി തന്നെ ആ കുട്ടിക്ക് കുറെയായില്ലേ കല്യാണം ആലോചിക്കാൻ തുടങ്ങിയിട്ട് ഉമ്മ പറഞ്ഞു ദൈവകൃപകൊണ്ട് ആ കുട്ടിയുടെ കല്യാണം ഒത്ത അതിൻറെ മണ്ഡല വരച്ചിരിക്കുന്നത് എന്താണ് എന്താണെന്നുവെച്ചാൽ അതങ്ങോട്ട് നടക്കട്ടെ ഷൈനി ചേച്ചി പടച്ചോൻ ഐഹികജീവിതം നന്നാക്കി കൊടുക്കട്ടെ ഉമ്മ ഉമ്മയെ കാത്തു നിന്നിട്ട് കാര്യമില്ലെന്ന് ആയപ്പോൾ ചായ വച്ചിരിക്കുന്നിടം ഞാൻ തന്നെ പരതാൻ തുടങ്ങി ഒടുവിലത് അടുപ്പിലെ മൂലയ്ക്ക് വച്ചിരുന്ന കുണ്ടൻ പിഞ്ഞാണത്തിൽ പിറകിലായി ഞാൻ കരുതിയിരുന്ന പരതി ഇരുന്നയാൾ ഭദ്രമായിരിക്കുന്നു ഒരു ചെറിയ തട്ടു കൊണ്ട് അതിനെ മൂടിയിരിക്കുന്നു ഞാൻ തട്ടു തുറന്ന അത് കുടിക്കാൻ ആഞ്ഞു അപ്പോഴല്ലേ രസം തണുത്തിരിക്കുന്നു തണുത്തുറഞ്ഞ ഇരിക്കുന്നു തണുത്ത മാറിയിരിക്കുന്നു ഒറ്റ നോട്ടത്തിൽ തന്നെ ഞാനത് തിരിച്ചറിഞ്ഞു എൻറെ മുഖം ചുവന്നു തുടുത്തു ഞാൻ അതിൽ നിന്നും ഒരു തുള്ളി പോലും കൊടുക്കാതെ തിരിഞ്ഞു നടന്നു ഉച്ചക്കഞ്ഞി വാങ്ങാനായി ബാങ്കിൻറെ അരികിൽ തന്നെ ഉമ്മ ഒരു പാത്രം വെച്ചിട്ടുണ്ട് എനിക്കപ്പോൾ പാത്രമെടുത്ത് തോട്ടം കൊടുക്കാനാണ് തോന്നിയത് എന്തോ പെട്ടെന്ന് തന്നെ ഞാൻ ശാന്തയായി അമ്മയോടുള്ള ദേഷ്യം കാരണം ഉച്ചക്കഞ്ഞി വാങ്ങാനുള്ള പാത്രവും ഞാൻ എടുത്തില്ല ഞാൻ ബാഗും തോളിൽ ഇട്ടുകൊണ്ട് പടിയിറങ്ങാൻ തുടങ്ങി പടിക്കലെത്തി പക്ഷേ ഞാൻ ഉമ്മയോട് ഒന്നുംതന്നെ മിണ്ടിയില്ല വഴിയിലുടനീളം സ്കൂളിലേക്ക് പോകുന്ന ഒരു കൂട്ടം ചെറിയ കുട്ടികളെ കാണാം അവർ കളിതമാശകൾ പറഞ്ഞാണ് യാത്ര അപ്പോഴതാ എതിരെ വരുന്ന മീൻകാരൻ മരയ്ക്കാർ ഉമ്മയെ കാത്തുനിന്നാൽ ഉള്ള സ്ഥിതിയാണ് ഞാനപ്പോൾ ആലോചിച്ചത് മരക്കാർ എനിക്ക് നേരെ ഒരു ചെറിയ പുഞ്ചിരി തൂകി ഒരു മറുപടിയെന്നോണം ഞാൻ വളരെ പെട്ടെന്ന് പണിപ്പെട്ടു കൊണ്ട് ഒരു പൊന്നു 1 പുഞ്ചിരിച്ചു എനിക്ക് ശരിക്കും ദേഷ്യമാണ് വന്നത് പക്ഷേ ഞാനവരോട് എന്തിന് ദേഷ്യം കാണിക്കണം എന്ന കുറ്റബോധവും ഞാനവരോട് എന്തിനീ ചിരിക്കണം എന്ന് അഹങ്കാരവുമില്ല ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു എൻറെ മനസ്സിൽ നന്മയുടെ കാവൽമാലാഖ യുടെയും ഇബിലീസിനെ യും വിളയാട്ടം ഞാനറിഞ്ഞു ഇങ്ങനെ ഓരോന്നാലോചിച്ച് നടന്നുകൊണ്ടിരിക്കെ ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന പോലെ ചുറ്റും നോക്കി എന്തൊരത്ഭുതം നടന്നുനടന്ന് ഞാൻ പാടത്ത് എത്തിയിരിക്കുന്നു സ്വർണ്ണ നിറമുള്ള നെൽക്കതിരുകൾ കാറ്റിൽ ചാഞ്ചാടി തയാണ് ചാഞ്ചാടു കയാണ് നീർച്ചാൽ അലിയുടെ പരക്കംപായുന്ന പല്ലുകളെയും അതിനടുത്തുതന്നെ ഒറ്റക്കാലൻ കൊച്ചിയെയും കാണാം അതിലൂടെ കടന്നുപോയ ഇളംകാറ്റ് എന്നെ ഒന്നു തഴുകി എൻറെ കോപം അല്പം 6 തണുത്ത അതുപോലെ ഇലഞ്ഞി മരത്തിൻ ചുവട്ടിൽ ധാരാളം കുട്ടികൾ കളിക്കുന്നുണ്ട് ഇനിയും സുഹറയും വരാന്തയുടെ അറ്റത്തുനിന്ന് വർത്തമാനം പറയുകയാണ് അവർ എന്നെ കാത്തു നിൽക്കുകയാണെന്ന് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഞങ്ങൾ മൂവരും ക്ലാസിലേക്ക് പോയി tintin മണിയടിച്ചു ബെല്ലടിച്ചു പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞു ആദ്യത്തെ പിരീഡ് തുടങ്ങുകയായി ആമിന ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ് നാനും സുഹറയും മിനിയും വർത്തമാനം പറഞ്ഞു വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു അങ്ങനെ ഓരോ പിന്നീടും കടന്നു പോയി അപ്പോഴേക്കും രാവിലത്തെ സംഭവം തന്നെ ഞാൻ മറന്നു പോയിരുന്നു ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു ബെല്ലടി കേട്ട് താമസം കുട്ടികൾ പത്രവുമെടുത്ത് പരക്കം പായാൻ തുടങ്ങി ഇനിയും സുഹ്റയും ബാഗിൽ കൈ ഇട്ട് പാത്രം എടുത്തു നൽകിയിട്ടുമില്ല ഞാനും ബാഗിൽ കൈവിട്ടു പക്ഷേ മാത്രമില്ല ഉമ്മയോട് കാണിച്ച കോപത്തിന് ഫലം ഞാനറിഞ്ഞു ഞാൻ മിനിയോട് സുഹൃത്തും പൊയ്ക്കൊള്ളാൻ പറഞ്ഞു വിശപ്പില്ല എന്നും പറഞ്ഞു അവർ ആദ്യം പോകാൻ മടിച്ചു പിന്നെ എൻറെ നിർബന്ധത്തിനുവഴങ്ങി ഇരുവരും ഉച്ചക്കഞ്ഞി വാങ്ങാൻ പോയി എൻറെ വയറിൽ വല്ലാതെ വിഷമമായി അത് വിശദീകരിക്കാൻ തുടങ്ങി എൻറെ മനസ്സ് എന്തൊക്കെയോ ചികഞ്ഞെടുക്കാൻ തുടങ്ങി മനസ്സിൽ നിന്ന് ആരോ പറഞ്ഞതുപോലെ കരഞ്ഞതു പോലെ ഉമ്മയുടെ മുഖം ഞാൻ മനസ്സിൽ കണ്ടു ഞാൻ ഒന്നും കഴിക്കാത്തതിനാൽ ഉമ്മാ എന്തെങ്കിലും വല്ലതും കഴിച്ചിട്ടു ഉണ്ടാകുമോ അതോ ഉമ്മയുടെ മനസ്സിൻറെ നോവാണ് എനിക്കിപ്പോൾ വിശപ്പായി അനുഭവപ്പെടുന്നത് മനസ്സിലാകെ പദ്ധതി

== സൂര്യമോളുടെ മുറി (കഥ)==
''' അഞ്ജന കെ കെ 10. B  '''
ആകെയുള്ള 10 സെൻറിൽ പകുതി വിറ്റാണ് വിജയകുമാർ പുതിയ വീട് ഉണ്ടാക്കുവാനുള്ള ആക്കാനുള്ള പണം ഉണ്ടാക്കിയത് 92 കാരിയായ അമ്മയും ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും പ്ലസ്ടു കാരിയായ മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം ഷീറ്റ് മേഞ്ഞ തീരെ സൗകര്യമില്ലാത്ത വീട്ടിൽ നിന്നൊരു മോചനം കുടുംബാംഗങ്ങളെല്ലാം ആഗ്രഹിക്കുന്നു പ്ലാൻ വരച്ച് കുറ്റിയടിക്കാൻ പണിക്കാരെയും കുട്ടി വന്നപ്പോഴാണ് ഭാര്യാ സഹോദരൻ സാബു എതിരഭിപ്രായം പറഞ്ഞത് നല്ലൊരു സ്ഥാനം കാരനെ കൊണ്ടുവന്ന നോക്കി നോക്കിയിട്ട് കുറ്റിയടിച്ചു പണി തുടങ്ങാവൂ അല്ലെങ്കിൽ പല ദോഷങ്ങളും ഉണ്ടാകും അയാൾ പറഞ്ഞു അളിയാ എനിക്ക് സ്ഥാനത്തിലും കണക്കിന് ഒരു വിശ്വാസവുമില്ല ആകെക്കൂടി 5സെൻറ് സ്ഥലമേയുള്ളൂ സ്ഥാനക്കാരൻ വന്നു കൊള്ളില്ലെന്ന് പറഞ്ഞാലും വേറെ വേറൊരു വേറൊരിടത്തേക്ക് മാറാൻ ഇടമില്ല വേറൊരു attack വേറൊരു അടുത്തേക്ക് മാറാനാവില്ല അയാളെ എഴുന്നള്ളിച്ചു കൊണ്ടു വരുന്നതിന് കുറെ പണം കളയാം എന്ന് മാത്രം വിജയകുമാർ പ്രതികരിച്ചു പണച്ചെലവില്ലാതെ കാര്യമോർത്ത് വിഷമിക്കേണ്ട അത് ഞാനേറ്റു അയാൾ വന്ന് പ്രതികൂലമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ മനസ്സ് കലങ്ങി വിജയകുമാർ തൻറെ അഭിപ്രായം പിന്നെയും പറഞ്ഞു അങ്ങനെ പേടിക്കാതെ അളിയാ എൻറെ പരിചയത്തിൽ ഒരാളുണ്ട് മിടുക്കനാ സാബു തീരുമാനത്തിൽ ഉറച്ചുനിന്നു വിജയ് അവൻ പറഞ്ഞതിൽ കാര്യമുണ്ട് വിസമ്മതിക്കുന്ന ഇടപെട്ടപ്പോൾ വിജയകുമാർ സമ്മതിച്ചു സാബു പിറ്റേന്ന് രാവിലെ സ്ഥാനക്കാരൻ എയും കൂട്ടി ഓട്ടോറിക്ഷയിൽ വന്നു അറുപതിന് മേൽ പ്രായമുള്ള കറുത്തുതടിച്ച ഒരാൾ അയാൾ സ്ഥലം അളക്കുകയും കണക്കുകൂട്ടുകയും ചെയ്തു പിന്നെ വിജയകുമാറിനെ അടുത്തേക്ക് വിളിച്ചു ഇവിടെ ഗൃഹം പണിയുന്നത് ഒട്ടും നന്നല്ല പണിക്കരെ എനിക്ക് ഇതല്ലാതെ വേറെ സ്ഥലം ഇല്ല ഞാൻ കണ്ടത് പറഞ്ഞു ഇനി നിങ്ങളുടെ ഇഷ്ടം പരിഹാരം ഒന്നുമില്ല പണിക്കരെ സാബു ചോദിച്ചു ഒന്നേയുള്ളു പരിഹാരം പണിയാ തിരിക്കുക പിന്നെ അയാൾ അവിടെ നിന്നില്ല കുറച്ചു നേരം ആലോചിച്ചു എന്നിട്ട് വിജയകുമാർ പറഞ്ഞു എൻറെ തീരുമാനത്തിൽ മാറ്റമില്ല സാബു വെളിയം ഇക്കാര്യം വീട്ടിൽ ആരും അറിയരുത് വെറുതെ എന്തിനവരെ ചെയ്തിരിക്കുന്നു തീ പിടിക്കുന്നു തിരിക്കുന്നു വിജയ് ഞാനീ ഭൂമിയിൽ ആവശ്യത്തിലേറെ ദുരിതങ്ങൾ അനുഭവിച്ചാണ് ഇതുവരെ ജീവിച്ചത് എനിക്കൊരു ആഗ്രഹമുണ്ട് പുതിയൊരു വീട്ടിൽ കുറച്ചു ദിവസം ജീവിച്ചു കടക്കണം എൻറെ കുടുംബത്തിൽ എനിക്കു മാത്രമേ ഇങ്ങനെ നനഞ്ഞൊലിക്കുന്ന വീട്ടിൽ കിടക്കേണ്ട ഗതികേട് വന്നിട്ടുള്ളൂ ഭാര്യയുടെ പരിഭവം മകൾക്കും ഉണ്ടായിരുന്നു പരാതി ഹയർസെക്കൻഡറിയിൽ പഠിക്കുന്ന അവളുടെ ക്ലാസ് ടീച്ചർ കഴിഞ്ഞമാസം അവളെ കാണാൻ വന്നപ്പോൾ അയൽപക്കത്തേക്ക് ഓടിയൊളിച്ചു സൂര്യനും നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് ആശകൾ ഉള്ളിലൊതുക്കി വീടു പണി ആരംഭിച്ചു രാവിലെ ചായയുമായി വന്നപ്പോൾ സൂര്യ മോൾ പറഞ്ഞു അച്ചാർ പുതിയവീട്ടിൽ എനിക്ക് സ്വന്തമായി ഒരു മുറി വേണം ഒന്ന് പോടീ നിന്നുള്ളതാണ് നിന്നെ കെട്ടിച്ചുവിടാൻ ഉള്ളതാണ് അങ്ങനെ പറയാതെ അതൊക്കെ കുറെ കഴിഞ്ഞില്ല അതുവരെ boom ശരിയാക്കാം പക്ഷേ നീ ഇത് പണിയാനുള്ള kallumkoottam സിനിമയുമൊക്കെ ചുമക്കാൻ കൂട്ടണമെന്ന് എന്താ ഏറ്റവും ഞാൻ എൻറെ സ്കൂളിലെ എസ് എസ് വോളണ്ടറി അണച്ച് അച്ഛാ ഞാൻ ഒരു വാക്കു പറഞ്ഞാൽ എന്ത് സ്കൂളിലെ കുട്ടികൾ എല്ലാം വരും സൂര്യ മോൾ സന്തോഷത്തോടെ പറഞ്ഞു എങ്കിൽ ഉറപ്പായിട്ടും പുതിയവീട്ടിൽ നിനക്കൊരു മുറി ഉണ്ടാകും അയാൾ ഉറപ്പു കൊടുത്തു സൂര്യ മോളുടെ വീടുപണിയാൻ എൻഎസ്എസ് കുട്ടികൾ അരുന്ധതി ടീച്ചർക്കൊപ്പം ആണ് എത്തിയത് ആൺകുട്ടികളും പെൺകുട്ടികളുമായി പതിനഞ്ചുപേർ സിമൻറ് കട്ടകളും പാറമണൽ സിമൻറ് മെല്ലാം അവർ ചുമന്ന് എത്തിച്ചു പണിനിർത്തി പിരിഞ്ഞുപോകുമ്പോൾ എല്ലാവർക്കും സങ്കടമായി കുട്ടികളുമായി പാലുകാച്ചൽ നിവാരണ ടീച്ചറെ അമ്മൂമ്മ ക്ഷണിച്ചു വരും ഞങ്ങളെല്ലാവരും ടീച്ചർ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു അതി വേഗതയിലാണ് വീടിൻറെ പണി പൂർത്തിയായത് പാലുകാച്ചലിന് ഒത്തിരി പേരെ ക്ഷണിച്ചിരുന്നു സൂര്യ മോളുടെ അടുത്ത കൂട്ടുകാരി ദിവ്യ തലേദിവസം എത്തി അവൾക്ക് പിറ്റേന്നു വരാനാവാത്ത സാഹചര്യമായിരുന്നു വൈകുന്നേരം നാലരയോടെ അവൾ മടങ്ങുകയും ചെയ്തു ദിവ്യ മൊബൈൽഫോൺ അവിടെ മറന്നു വച്ചിട്ടാണ് പോയത് സൂര്യ എൻറെ ഫോൺ എങ്ങനെയെങ്കിലും ഒന്നു കൊണ്ട് തരുമോടിഅത്യാവശ്യമായിരുന്നു മറ്റൊരു ഫോണിൽ നിന്ന് ദിവ്യ വിളിച്ചു പറഞ്ഞു ഫോണുമായി അച്ഛൻറെ സ്കൂട്ടറിൽ പോകാനിറങ്ങിയപ്പോൾ അച്ഛൻ വിലക്കി പെണ്ണെ നീ പോകേണ്ട മറ്റാരുടെയെങ്കിലും കയ്യിൽ കൊടുത്തു വിടും അടുത്തല്ലേ അച്ഛാ ഇപ്പൊ വരാം ആവശ്യത്തിന് ആണല്ലോ സൂര്യ സ്കൂട്ടർ ഓടിച്ചു പോയി അരമണിക്കൂറിനുള്ളിൽ വിജയകുമാറിനെ ഫോണിലേക്ക് ആ വാർത്ത എത്തി സൂര്യ മോൾ അപകടത്തിൽ പിറ്റേന്ന് പാലുകാച്ചൽ നടന്നില്ല പുത്തന്വീട്ടില് ടൈൽ പാകിയ തറയിൽ വെള്ളവും പുതച്ചു കിടന്നു ഭഗവാനെ എൻറെ കുട്ടിയെ കൊണ്ടു പോയല്ലോ എൻറെ കുട്ടിയെ കൊണ്ടുപോയി എന്നുവിളിക്കാൻ ഇരുന്നില്ല എന്നെ വിളിക്കാതിരുന്നത് നിനക്ക് മുത്തശ്ശിയുടെ വിലാപം കേട്ടുനിന്ന അവരുടെ കണ്ണു നനഞ്ഞു നനയിപ്പിച്ച അഞ്ജന കെ കെ 10 ബി
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530640" എന്ന താളിൽനിന്ന് ശേഖരിച്ചത്