വിടരുന്ന മൊട്ടുകൾ (മൂലരൂപം കാണുക)
14:19, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .” | “ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .” | ||
കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ ചലിച്ചു. വിരലുകൾക്കിടയിൽ തെര്യെ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ സാഹസപ്പെട്ടു. “ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ . ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു. “ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . . അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു. ഡോക്ടർ പറഞ്ഞിരുന്നു എന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ചെക്ക് അപ്പ് വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചകൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ........ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം .......എല്ലാം കവർന്നെടുക്കുന്നവൾ........................... | കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ ചലിച്ചു. വിരലുകൾക്കിടയിൽ തെര്യെ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ സാഹസപ്പെട്ടു. “ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ . ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു. “ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . . അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു. ഡോക്ടർ പറഞ്ഞിരുന്നു എന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ചെക്ക് അപ്പ് വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചകൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ........ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം .......എല്ലാം കവർന്നെടുക്കുന്നവൾ...........................തേവിടിശ്ശി ......... ശാസിക്കണം , നാവ് പ്രകമ്പനം കൊണ്ടു .... വേണ്ട........ കമല പോലും ..........നൈർമല്യം തൊട്ടുതീണ്ടാത്തവൾ ...... എന്തിനായിരുന്നു ? പാവം കുട്ടി ..........എട്ടാംക്ലാസിലെ രണ്ടാംബഞ്ചിലിരുന്ന് ഇടയ്ക്കിടെ ചിരിമറയ്ക്കുന്ന സാവിത്രി........എങ്ങനെ ഒരമ്മയ്ക്ക്? ചോദ്യങ്ങൾ കടലിലെ തിരകണക്കെ ഒന്നിനു പുറകെ ഒന്നായി ജീവൻ വച്ചു....... പഠിക്കാൻ മിടുക്കി ..... വിടർന്ന കണ്ണുകൾ , സംശയഭാവം .......വർഷകാലത്ത് ചിറകുവിടർത്തി ആടുന്ന കണ്ണാന്തളിപ്പുക്കൾ പോലെ....... അവൾക്ക് അച്ഛന്റെ ഛായ മതി ........ സ്വഭാവവും .വിടർന്നാടുന്ന സ്കൂൾ ഗേറ്റിൽ പതുക്കെ , തെല്ലൊന്ന് മുഖം കാട്ടി ഒളിച്ചു കളിക്കുന്ന കൊളാമ്പിപ്പൂക്കളിൽ നോക്കി സേതുമാഷ് പതിവു പോലെ " മാഷെ ഈ പൂക്കൾക്കൊരു നിറംമാറ്റം എന്തെ ? ഇന്നലെ വരെ മഞ്ഞപ്പട്ടുടുത്ത് ഇളം തണലിൽ തുള്ളി ചാടിയിരുന്നവ ......... നേർന്ന ചുമപ്പ് ബാധിച്ചിരിക്കുന്നു? കാറ്റത്ത് ആടിത്തിമിർത്തിരുന്നവ മഴയത്ത് സന്യാസിനിയെപോലെ നിശബ്ദമായിരുന്നവ. ....... എന്തേ ഇങ്ങനെ ? കാത്തിരുന്നു കാണുകതന്നെ വിമർശനാത്മകമല്ലെ വിദ്യാഭ്യാസം . പൂക്കളും മാറി ചിന്തിക്കുന്നുണ്ടാവാം . തണുപ്പ് ചുമലിൽ വഹിച്ചെത്തിയ ഇളങ്കാറ്റ് സേതുമാഷിന്റെ നരച്ച മുടി ഇഴകളെ തല്ലൊന്ന് ചീകിയൊതുക്കി. കാലത്തിന്റെ പാരമ്പര്യങ്ങളും നിഷ്ഠകളും പേറിയത് , ലോകത്തിൽ ഒന്നിനും മറ്റൊന്നിനെ ചീകിയൊതുക്കാൻ പറ്റില്ലടേ . തച്ചുടയ്ക്കാനും ചിന്തകൾ മനസ്സിൽ നേരിപ്പോട് ഊതിക്കത്തിച്ചപ്പോൾ മാഷ് പതുക്കെ മൈതാനത്തിലേക്ക് ഇറങ്ങി. മനസുപ്പോലെ വിശാലമായൊന്ന്........ ഉരുളികമഴ്ത്തി ഉണ്ടായതാണ് ... എന്റെ സാവത്രിക്കുട്ടി... നീണ്ട പത്തുകൊല്ലത്തെ കാത്തിരിപ്പ് . അയാളുടെ തൊണ്ടയിൽ വാക്കുകൾ വീണ്ടും കുരുങ്ങി . കമലയുടെ.......... എന്റെയും സ്വപ്നമായിരുന്നു. ..... നിറം പകർന്ന.... പൂക്കളുടെയും പുഴകളുടെയും ...... കുട്ടിക്കാലത്തെയ്ക്കുെന്നവണ്ണം അയാൾ യാത്ര തിരിച്ചു . വേലായുധൻ..... വിറയ്ക്കുന്ന ചുണ്ടുകളും , തെറ്റിത്തിരിഞ്ഞ വിരലുകളും പൊടുന്നനെ രൗദ്രഭാവം പൂണ്ടു...... ഭാര്യയെ തട്ടിയെടുത്ത മഹാപാതകി, ........ ഇപ്പോൾ എന്റെ സാവിത്രിക്കുട്ടിയെ...... അവന്റെ കൈയ്യിൽപെട്ടാൽ...കോളാമ്പിച്ചെടിയുടെ തളിരുകളെ ആർത്തിയോടെ വിഴുങ്ങാൻ ഞരണ്ട് പിരണ്ട് കയറുന്ന പുഴു . ഒരു കറുത്തചുമപ്പുകലർന്ന ഒരെണ്ണം സേതുമാഷ് ഞെട്ടിപ്പോയി ...ആഹരിക്കുന്നവന്റെ കരുത്തും മൃഗീയതും ചേർന്നവൻ ........ വച്ചു പൊറിപ്പിക്കരുത്...രക്തം തിളച്ചാർത്ത് സിരകളെയാകെ പൊള്ളിക്കുന്നു....പൊടുന്നനെ ചെരുപ്പൂരി 'ടക് ' മാഷിന്റെ ആഞ്ഞ പ്രഹരത്തിൽ അവന്റെ കബന്ധം വേർപ്പെട്ടു . ചവിട്ടി അരച്ചു അയാളതിനെ.ഒടിഞ്ഞമർന്ന് വടക്കോട്ട് തിരിഞ്ഞ ആയാളുടെ വിരലുകളൊന്നിൽ നിന്ന് സാവിത്രിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.... അതു പതുക്കെ ഞെട്ടറ്റ നനുത്ത ഇലകളെന്നപോലെ താഴേയ്ക്ക് ..... ഇല്ല... പൊടുന്നനെ ഞാൻ ആ വിരലുകളെ ചേർത്തുപിടിച്ചു. മുറക്കെ "അവൾ സുരിക്ഷതയാവണം . വേലായുധനയിൽ നിന്ന്"... “എന്റെ വിദ്യാർത്ഥിനിയല്ല. ....'എന്റെ സ്വന്തം കുട്ടിയാണവൾ '..... തുറിച്ചു നോക്കി അയാൾ ... എന്റെ കണ്ണുകളിലേയ്ക്ക്... പൊടുന്നനെ തിര്യേ നടന്നു..... അയാളുടെ കാലുകൾക്ക് കൊടുങ്കാറ്റിന്റെ ഗതിവേഗം ........ഞെരിഞ്ഞമരുന്ന ചീങ്കൽക്കഷ്ണങ്ങൾ ധൂളിയായ് ......ചെമപ്പ് അശേഷം വറ്റി ആകാശത്തേയ്ക്ക്.........അയാളുടെ വിറയ്ക്കാത്ത വിരലുകൾ സാവിത്രിയുടെ ബ്ലാക്ക് ആന്റഡ് വൈറ്റ് ഫോട്ടോ ഭദ്രമായിരുന്നു. | ||
തേവിടിശ്ശി ......... ശാസിക്കണം , നാവ് പ്രകമ്പനം കൊണ്ടു .... വേണ്ട........ കമല പോലും ..........നൈർമല്യം തൊട്ടുതീണ്ടാത്തവൾ ...... എന്തിനായിരുന്നു ? പാവം കുട്ടി ..........എട്ടാംക്ലാസിലെ രണ്ടാംബഞ്ചിലിരുന്ന് ഇടയ്ക്കിടെ ചിരിമറയ്ക്കുന്ന സാവിത്രി........എങ്ങനെ ഒരമ്മയ്ക്ക്? ചോദ്യങ്ങൾ കടലിലെ തിരകണക്കെ ഒന്നിനു പുറകെ ഒന്നായി ജീവൻ വച്ചു....... പഠിക്കാൻ മിടുക്കി ..... വിടർന്ന കണ്ണുകൾ , സംശയഭാവം .......വർഷകാലത്ത് ചിറകുവിടർത്തി ആടുന്ന കണ്ണാന്തളിപ്പുക്കൾ പോലെ....... അവൾക്ക് അച്ഛന്റെ ഛായ മതി ........ സ്വഭാവവും . | |||
വിടർന്നാടുന്ന സ്കൂൾ ഗേറ്റിൽ പതുക്കെ , തെല്ലൊന്ന് മുഖം കാട്ടി ഒളിച്ചു കളിക്കുന്ന കൊളാമ്പിപ്പൂക്കളിൽ നോക്കി സേതുമാഷ് പതിവു പോലെ " മാഷെ ഈ പൂക്കൾക്കൊരു നിറംമാറ്റം എന്തെ ? ഇന്നലെ വരെ മഞ്ഞപ്പട്ടുടുത്ത് ഇളം തണലിൽ തുള്ളി ചാടിയിരുന്നവ ......... നേർന്ന ചുമപ്പ് ബാധിച്ചിരിക്കുന്നു? കാറ്റത്ത് ആടിത്തിമിർത്തിരുന്നവ മഴയത്ത് സന്യാസിനിയെപോലെ നിശബ്ദമായിരുന്നവ. ....... എന്തേ ഇങ്ങനെ ? കാത്തിരുന്നു കാണുകതന്നെ വിമർശനാത്മകമല്ലെ വിദ്യാഭ്യാസം . പൂക്കളും മാറി ചിന്തിക്കുന്നുണ്ടാവാം . തണുപ്പ് ചുമലിൽ വഹിച്ചെത്തിയ ഇളങ്കാറ്റ് സേതുമാഷിന്റെ നരച്ച മുടി ഇഴകളെ തല്ലൊന്ന് ചീകിയൊതുക്കി. കാലത്തിന്റെ പാരമ്പര്യങ്ങളും നിഷ്ഠകളും പേറിയത് , ലോകത്തിൽ ഒന്നിനും മറ്റൊന്നിനെ ചീകിയൊതുക്കാൻ പറ്റില്ലടേ . തച്ചുടയ്ക്കാനും ചിന്തകൾ മനസ്സിൽ നേരിപ്പോട് ഊതിക്കത്തിച്ചപ്പോൾ മാഷ് പതുക്കെ മൈതാനത്തിലേക്ക് ഇറങ്ങി. മനസുപ്പോലെ വിശാലമായൊന്ന്........ | |||
ഉരുളികമഴ്ത്തി ഉണ്ടായതാണ് ... എന്റെ സാവത്രിക്കുട്ടി... നീണ്ട പത്തുകൊല്ലത്തെ കാത്തിരിപ്പ് . അയാളുടെ തൊണ്ടയിൽ വാക്കുകൾ വീണ്ടും കുരുങ്ങി . കമലയുടെ.......... എന്റെയും സ്വപ്നമായിരുന്നു. ..... നിറം പകർന്ന.... പൂക്കളുടെയും പുഴകളുടെയും ...... കുട്ടിക്കാലത്തെയ്ക്കുെന്നവണ്ണം അയാൾ യാത്ര തിരിച്ചു . വേലായുധൻ..... വിറയ്ക്കുന്ന ചുണ്ടുകളും , തെറ്റിത്തിരിഞ്ഞ വിരലുകളും പൊടുന്നനെ രൗദ്രഭാവം പൂണ്ടു...... ഭാര്യയെ തട്ടിയെടുത്ത മഹാപാതകി, ........ ഇപ്പോൾ എന്റെ സാവിത്രിക്കുട്ടിയെ...... അവന്റെ കൈയ്യിൽപെട്ടാൽ... | |||
കോളാമ്പിച്ചെടിയുടെ തളിരുകളെ ആർത്തിയോടെ വിഴുങ്ങാൻ ഞരണ്ട് പിരണ്ട് കയറുന്ന പുഴു . ഒരു കറുത്തചുമപ്പുകലർന്ന ഒരെണ്ണം സേതുമാഷ് ഞെട്ടിപ്പോയി ...ആഹരിക്കുന്നവന്റെ കരുത്തും മൃഗീയതും ചേർന്നവൻ ........ വച്ചു പൊറിപ്പിക്കരുത്...രക്തം തിളച്ചാർത്ത് സിരകളെയാകെ പൊള്ളിക്കുന്നു....പൊടുന്നനെ ചെരുപ്പൂരി 'ടക് ' മാഷിന്റെ ആഞ്ഞ പ്രഹരത്തിൽ അവന്റെ കബന്ധം വേർപ്പെട്ടു . ചവിട്ടി അരച്ചു അയാളതിനെ. | |||
ഒടിഞ്ഞമർന്ന് വടക്കോട്ട് തിരിഞ്ഞ ആയാളുടെ വിരലുകളൊന്നിൽ നിന്ന് സാവിത്രിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.... അതു പതുക്കെ ഞെട്ടറ്റ നനുത്ത ഇലകളെന്നപോലെ താഴേയ്ക്ക് ..... ഇല്ല... പൊടുന്നനെ ഞാൻ ആ വിരലുകളെ ചേർത്തുപിടിച്ചു. മുറക്കെ "അവൾ സുരിക്ഷതയാവണം . വേലായുധനയിൽ നിന്ന്"... | |||
അയാളുടെ വിറയ്ക്കാത്ത വിരലുകൾ സാവിത്രിയുടെ ബ്ലാക്ക് ആന്റഡ് വൈറ്റ് ഫോട്ടോ ഭദ്രമായിരുന്നു. | |||
ജിജോ ജോസഫ് | ജിജോ ജോസഫ് |