വിടരുന്ന മൊട്ടുകൾ (മൂലരൂപം കാണുക)
14:18, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കൃഷിക്കാരൻ ഉണ്ടായിരുന്നു.ഒരു ദിവസം പാടത്ത് കൃഷി ഇറക്കുകയായിരുന്ന അദ്ദേഹം കുഴഞ്ഞു വീണു.നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണറി | ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കൃഷിക്കാരൻ ഉണ്ടായിരുന്നു.ഒരു ദിവസം പാടത്ത് കൃഷി ഇറക്കുകയായിരുന്ന അദ്ദേഹം കുഴഞ്ഞു വീണു.നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണറി | ||
യുന്നത് അദ്ദേഹത്തിന് മാരകമായ അസുഖമാണെന്ന്.അതു ചികിത്സിക്കാൻ രണ്ടു ലക്ഷം രൂപ | യുന്നത് അദ്ദേഹത്തിന് മാരകമായ അസുഖമാണെന്ന്.അതു ചികിത്സിക്കാൻ രണ്ടു ലക്ഷം രൂപ വേണം. അയാൾക്ക് മൂന്ന് പെൺമക്കൾ ആണ്.അവർ പരിഭ്രാന്തരായി.എന്തു ചെയ്യുമെന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ദൈവദൂതനെപ്പോലെ ഒരാൾ ആ വീട്ടിലേക്ക് വന്നു .കാര്യങ്ങളന്വേഷിച്ചു പോയി. ഒാപ്രേഷനു പണമടക്കുന്ന സ്ഥലത്തന്വേഷിച്ചപ്പോൾ അവർക്ക് ഒരു രസീത് കിട്ടി. അത് കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു. പണം ആരോ അടച്ചിരിക്കുന്നു.ആരാണത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ നേഴ്സ് അയാൾ പുറത്തേക്ക് പോയി എന്ന് പറഞ്ഞു. ഓടി ചെന്ന് നോക്കിയ അവർ കണ്ടത് അയാൾ നടന്നകലുന്നതാണ്. കൃഷിക്കാരന്റെ അസുഖം ഭേദമായി അയാൾ വീണ്ടും കൃഷി ചെയ്യാൻ തുടങ്ങി. മക്കളെ വിവാഹം ചെയ്തയച്ചു. അവരുടെ പ്രാർത്ഥനയിൽ എന്നും ആ മനുഷ്യനുണ്ടായിരുന്നു. | ||
അയാൾ പുറത്തേക്ക് പോയി എന്ന് പറഞ്ഞു.ഓടി ചെന്ന് നോക്കിയ അവർ കണ്ടത് അയാൾ നടന്നകലുന്നതാണ്. കൃഷിക്കാരന്റെ അസുഖം ഭേദമായി അയാൾ വീണ്ടും കൃഷി ചെയ്യാൻ തുടങ്ങി. | |||
മക്കളെ വിവാഹം ചെയ്തയച്ചു. അവരുടെ പ്രാർത്ഥനയിൽ എന്നും ആ മനുഷ്യനുണ്ടായിരുന്നു. | |||
സഹായം ആവശ്യമുള്ളവരെ നാം പറ്റുന്ന വിധത്തിൽ സഹായിക്കണം.ഒരാളെ സഹായിക്കുന്നത് ഒരു മഹത്തായ പുണ്യമാണ് . നമുക്ക് നല്ല മനുഷ്യരാകാം ,മറ്റുള്ളവരെ സഹായിക്കാം. | സഹായം ആവശ്യമുള്ളവരെ നാം പറ്റുന്ന വിധത്തിൽ സഹായിക്കണം.ഒരാളെ സഹായിക്കുന്നത് ഒരു മഹത്തായ പുണ്യമാണ് . നമുക്ക് നല്ല മനുഷ്യരാകാം ,മറ്റുള്ളവരെ സഹായിക്കാം. | ||
വരി 26: | വരി 21: | ||
“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .” | “ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .” | ||
കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ | കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ ചലിച്ചു. വിരലുകൾക്കിടയിൽ തെര്യെ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ സാഹസപ്പെട്ടു. “ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ . ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു. “ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . . അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു. ഡോക്ടർ പറഞ്ഞിരുന്നു എന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ചെക്ക് അപ്പ് വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചകൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ........ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം .......എല്ലാം കവർന്നെടുക്കുന്നവൾ........................... | ||
ചലിച്ചു. വിരലുകൾക്കിടയിൽ തെര്യെ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ | |||
സാഹസപ്പെട്ടു. | |||
“ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . | |||
കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ . | |||
ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു. “ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . . | |||
അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു. | |||
ഡോക്ടർ പറഞ്ഞിരുന്നു എന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ | |||
തേവിടിശ്ശി ......... ശാസിക്കണം , നാവ് പ്രകമ്പനം കൊണ്ടു .... വേണ്ട........ കമല പോലും ..........നൈർമല്യം തൊട്ടുതീണ്ടാത്തവൾ ...... എന്തിനായിരുന്നു ? പാവം കുട്ടി ..........എട്ടാംക്ലാസിലെ രണ്ടാംബഞ്ചിലിരുന്ന് ഇടയ്ക്കിടെ ചിരിമറയ്ക്കുന്ന സാവിത്രി........എങ്ങനെ ഒരമ്മയ്ക്ക്? ചോദ്യങ്ങൾ കടലിലെ തിരകണക്കെ ഒന്നിനു പുറകെ ഒന്നായി ജീവൻ വച്ചു....... പഠിക്കാൻ മിടുക്കി ..... വിടർന്ന കണ്ണുകൾ , സംശയഭാവം .......വർഷകാലത്ത് ചിറകുവിടർത്തി ആടുന്ന കണ്ണാന്തളിപ്പുക്കൾ പോലെ....... അവൾക്ക് അച്ഛന്റെ ഛായ മതി ........ സ്വഭാവവും . | തേവിടിശ്ശി ......... ശാസിക്കണം , നാവ് പ്രകമ്പനം കൊണ്ടു .... വേണ്ട........ കമല പോലും ..........നൈർമല്യം തൊട്ടുതീണ്ടാത്തവൾ ...... എന്തിനായിരുന്നു ? പാവം കുട്ടി ..........എട്ടാംക്ലാസിലെ രണ്ടാംബഞ്ചിലിരുന്ന് ഇടയ്ക്കിടെ ചിരിമറയ്ക്കുന്ന സാവിത്രി........എങ്ങനെ ഒരമ്മയ്ക്ക്? ചോദ്യങ്ങൾ കടലിലെ തിരകണക്കെ ഒന്നിനു പുറകെ ഒന്നായി ജീവൻ വച്ചു....... പഠിക്കാൻ മിടുക്കി ..... വിടർന്ന കണ്ണുകൾ , സംശയഭാവം .......വർഷകാലത്ത് ചിറകുവിടർത്തി ആടുന്ന കണ്ണാന്തളിപ്പുക്കൾ പോലെ....... അവൾക്ക് അച്ഛന്റെ ഛായ മതി ........ സ്വഭാവവും . | ||
വിടർന്നാടുന്ന സ്കൂൾ ഗേറ്റിൽ പതുക്കെ , തെല്ലൊന്ന് മുഖം കാട്ടി ഒളിച്ചു കളിക്കുന്ന കൊളാമ്പിപ്പൂക്കളിൽ നോക്കി സേതുമാഷ് പതിവു പോലെ " മാഷെ ഈ പൂക്കൾക്കൊരു നിറംമാറ്റം എന്തെ ? ഇന്നലെ വരെ മഞ്ഞപ്പട്ടുടുത്ത് ഇളം തണലിൽ തുള്ളി ചാടിയിരുന്നവ ......... നേർന്ന ചുമപ്പ് ബാധിച്ചിരിക്കുന്നു? കാറ്റത്ത് ആടിത്തിമിർത്തിരുന്നവ മഴയത്ത് സന്യാസിനിയെപോലെ നിശബ്ദമായിരുന്നവ. ....... എന്തേ ഇങ്ങനെ ? കാത്തിരുന്നു കാണുകതന്നെ വിമർശനാത്മകമല്ലെ വിദ്യാഭ്യാസം . പൂക്കളും മാറി ചിന്തിക്കുന്നുണ്ടാവാം . തണുപ്പ് ചുമലിൽ വഹിച്ചെത്തിയ ഇളങ്കാറ്റ് സേതുമാഷിന്റെ നരച്ച മുടി ഇഴകളെ തല്ലൊന്ന് ചീകിയൊതുക്കി. കാലത്തിന്റെ പാരമ്പര്യങ്ങളും നിഷ്ഠകളും പേറിയത് , ലോകത്തിൽ ഒന്നിനും മറ്റൊന്നിനെ ചീകിയൊതുക്കാൻ പറ്റില്ലടേ . തച്ചുടയ്ക്കാനും ചിന്തകൾ മനസ്സിൽ നേരിപ്പോട് ഊതിക്കത്തിച്ചപ്പോൾ മാഷ് പതുക്കെ മൈതാനത്തിലേക്ക് ഇറങ്ങി. മനസുപ്പോലെ വിശാലമായൊന്ന്........ | വിടർന്നാടുന്ന സ്കൂൾ ഗേറ്റിൽ പതുക്കെ , തെല്ലൊന്ന് മുഖം കാട്ടി ഒളിച്ചു കളിക്കുന്ന കൊളാമ്പിപ്പൂക്കളിൽ നോക്കി സേതുമാഷ് പതിവു പോലെ " മാഷെ ഈ പൂക്കൾക്കൊരു നിറംമാറ്റം എന്തെ ? ഇന്നലെ വരെ മഞ്ഞപ്പട്ടുടുത്ത് ഇളം തണലിൽ തുള്ളി ചാടിയിരുന്നവ ......... നേർന്ന ചുമപ്പ് ബാധിച്ചിരിക്കുന്നു? കാറ്റത്ത് ആടിത്തിമിർത്തിരുന്നവ മഴയത്ത് സന്യാസിനിയെപോലെ നിശബ്ദമായിരുന്നവ. ....... എന്തേ ഇങ്ങനെ ? കാത്തിരുന്നു കാണുകതന്നെ വിമർശനാത്മകമല്ലെ വിദ്യാഭ്യാസം . പൂക്കളും മാറി ചിന്തിക്കുന്നുണ്ടാവാം . തണുപ്പ് ചുമലിൽ വഹിച്ചെത്തിയ ഇളങ്കാറ്റ് സേതുമാഷിന്റെ നരച്ച മുടി ഇഴകളെ തല്ലൊന്ന് ചീകിയൊതുക്കി. കാലത്തിന്റെ പാരമ്പര്യങ്ങളും നിഷ്ഠകളും പേറിയത് , ലോകത്തിൽ ഒന്നിനും മറ്റൊന്നിനെ ചീകിയൊതുക്കാൻ പറ്റില്ലടേ . തച്ചുടയ്ക്കാനും ചിന്തകൾ മനസ്സിൽ നേരിപ്പോട് ഊതിക്കത്തിച്ചപ്പോൾ മാഷ് പതുക്കെ മൈതാനത്തിലേക്ക് ഇറങ്ങി. മനസുപ്പോലെ വിശാലമായൊന്ന്........ |