"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 88: വരി 88:
==ഓണം വന്നപ്പോൾ(കഥ)==
==ഓണം വന്നപ്പോൾ(കഥ)==
'''റുമൈസ. സി.പി'''
'''റുമൈസ. സി.പി'''
            ചിങ്ങമാസം എത്തിച്ചേർന്നു. കൂടെ ഓണവും. വീട് സന്തോഷം കൊണ്ടു നിറഞ്ഞു. വളരെ മഴയുള്ള ഒരു ദിവസം കാലത്ത് അമ്മ എണീറ്റു. പെട്ടെന്ന് അമ്മു അടുക്കളയിൽ ചെന്നപ്പോൾ അമ്മ വളരെ പണിത്തിരക്കിലായിരുന്നു.  
                              <big>ചി</big>ങ്ങമാസം എത്തിച്ചേർന്നു. കൂടെ ഓണവും. വീട് സന്തോഷം കൊണ്ടു നിറഞ്ഞു. വളരെ മഴയുള്ള ഒരു ദിവസം കാലത്ത് അമ്മ എണീറ്റു. പെട്ടെന്ന് അമ്മു അടുക്കളയിൽ ചെന്നപ്പോൾ അമ്മ വളരെ പണിത്തിരക്കിലായിരുന്നു.  
                   അമ്മുവിന് സംഭവം പെട്ടെന്ന് പിടികിട്ടിയില്ല. അമ്മയ്ക്കാണെങ്കിൽ അവളെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ല. നെയ്യപ്പം, ശർക്കര, ഉപ്പേരി കുയ്യപ്പം തുടങ്ങിയ ഒരുപാട് പലഹാരങ്ങൾ അവളുടെ അമ്മ ഉണ്ടാക്കി.  
                   അമ്മുവിന് സംഭവം പെട്ടെന്ന് പിടികിട്ടിയില്ല. അമ്മയ്ക്കാണെങ്കിൽ അവളെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ല. നെയ്യപ്പം, ശർക്കര, ഉപ്പേരി കുയ്യപ്പം തുടങ്ങിയ ഒരുപാട് പലഹാരങ്ങൾ അവളുടെ അമ്മ ഉണ്ടാക്കി.  
                 അമ്മു അവളുടെ അമ്മയോട് ചോദിച്ചു. "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ത്?"
                 അമ്മു അവളുടെ അമ്മയോട് ചോദിച്ചു. "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ത്?"
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529796" എന്ന താളിൽനിന്ന് ശേഖരിച്ചത്