"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,869 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 86: വരി 86:
             വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്.  ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്.

             ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.
             ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.
==ഓണം വന്നപ്പോൾ(കഥ)==
'''റുമൈസ സിപി'''
            ചിങ്ങമാസം എത്തിച്ചേർന്നു. കൂടെ ഓണവും. വീട് സന്തോഷം കൊണ്ടു നിറഞ്ഞു. വളരെ മഴയുള്ള ഒരു ദിവസം കാലത്ത് അമ്മ എണീറ്റു. പെട്ടെന്ന് അമ്മു അടുക്കളയിൽ ചെന്നപ്പോൾ അമ്മ വളരെ പണിത്തിരക്കിലായിരുന്നു.
                  അമ്മുവിന് സംഭവം പെട്ടെന്ന് പിടികിട്ടിയില്ല. അമ്മയ്ക്കാണെങ്കിൽ അവളെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ല. നെയ്യപ്പം, ശർക്കര, ഉപ്പേരി കുയ്യപ്പം തുടങ്ങിയ ഒരുപാട് പലഹാരങ്ങൾ അവളുടെ അമ്മ ഉണ്ടാക്കി.
                അമ്മു അവളുടെ അമ്മയോട് ചോദിച്ചു. "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ത്?"
                അപ്പോൾ അമ്മ പറഞ്ഞു നാളെ നാളെയാണ് നമ്മൾ ഓണത്തെ വരവേൽക്കുന്നത്. അതുകൊണ്ട് ഇന്ന് അമ്മാവനും പിള്ളേരും മുത്തശ്ശിയും മുത്തച്ഛനും മീനുച്ചേച്ചിയുമെല്ലാം വരും."
                അമ്മു സന്തോഷംകൊണ്ട് തുള്ളിച്ചാടിക്കൊണ്ട് മുറ്റത്തേക്ക് മുറ്റത്തേക്കിറങ്ങി. അപ്പോഴതാ ഒരു വണ്ടിയുടെ ഹോൺ വിളി കേട്ടു.
                അമ്മു ഉറക്കെ വിളിച്ചു പറഞ്ഞു. "അമ്മേ!.... അച്ഛാ!..... അവർ എത്തി എന്നുതോന്നുന്നു." 
                അവർ തന്നെ. കാറ് മുറ്റത്തെത്തി.
                അമ്മു അവരെയെല്ലാം സന്തോഷത്തോടെ വിളിച്ചുകൊണ്ടുവന്നു. അമ്മയുണ്ടാക്കിയ പലഹാരങ്ങൾ വിളമ്പിക്കൊടുത്തു.
                പലഹാരങ്ങൾ എല്ലാം കഴിച്ചശേഷം മുത്തശ്ശൻ പറഞ്ഞു "നമുക്ക് ചന്തയിൽ പോയി ഓണത്തിന് അണിയാനുള്ള വസ്ത്രവും ആവശ്യമുള്ള സാധനങ്ങളുമെല്ലാം വാങ്ങിയാലോ?"
              എല്ലാവരുടെയും സമ്മതത്തോടുകൂടി അവർ പുറപ്പെട്ടു. എല്ലാം മേടിച്ച് അവർ തിരിച്ചെത്തി. പടക്കങ്ങളും പൂത്തിരികളും രാത്രി പൊട്ടിച്ചു.
              പിറ്റേദിവസം ഓണത്തിന് കാലത്ത് എല്ലാവരും എണീറ്റു. അവരെല്ലാവരും പുതുവസ്ത്രമണിഞ്ഞ് അമ്പലത്തിൽ പോയി.
              അങ്ങനെ സന്തോഷത്തോടെ ഓണം ആഘോഷിച്ചു.
.
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529792" എന്ന താളിൽനിന്ന് ശേഖരിച്ചത്