സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം (മൂലരൂപം കാണുക)
10:01, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 116: | വരി 116: | ||
'''August 8 - മേളകൾ'''
| '''August 8 - മേളകൾ'''

പ്രവൃത്തിപരിചയം, മാത്‍സ്, സോഷ്യൽ സയൻസ്, സയൻസ് മേളകളുടെ സ്‌കൂൾ തല മത്സരങ്ങൾ നടത്തപ്പെട്ടു.

| പ്രവൃത്തിപരിചയം, മാത്‍സ്, സോഷ്യൽ സയൻസ്, സയൻസ് മേളകളുടെ സ്‌കൂൾ തല മത്സരങ്ങൾ നടത്തപ്പെട്ടു.

'''August 9 - ലോക പുനരുപയോഗദിനം'''

ലോക പുനരുപയോഗദിനത്തിൻ്റെ ബി.ർ.സി. തല ഉദ്ഘാടന കർമ്മം സെൻറ് ഹെലെൻസിൽ വച്ച് നിർവ്വഹിക്കപെട്ടു . ഡിസ്‌ട്രിക്‌ട് പ്രോഗ്രാം ഓഫിസർ ശ്രീ. ശ്രീകുമാർ മുഖ്യ പ്രഭാഷണം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രവി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. സന്തോഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീ.വിൽഫ്രഡ്,ചാണി വാർഡ് മെമ്പർ ശ്രീമതി. പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ മികച്ച വിജയത്തിന് പിന്തുണയായ സി. ഷിജ ജേക്കബിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഉപജില്ല സയൻസ് സെമിനാറിന് രണ്ടാം സ്ഥാനം നേടിയ ജിഷ ബിജുവിന് ഉപഹാരം നൽകി.

== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |