സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/History (മൂലരൂപം കാണുക)
22:29, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Pazhayavidyalayam.jpg| | [[പ്രമാണം:Pazhayavidyalayam.jpg|10px|"പഴയ ഹൈസ്കൂൾ കെട്ടിടം"|ചട്ടം|]]<br> | ||
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. പത്തിച്ചിറ പള്ളീ വക സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ. | കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. പത്തിച്ചിറ പള്ളീ വക സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ. |