"എസ്.എ.എച്ച്.എസ് വണ്ടൻമേട്/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എ.എച്ച്.എസ് വണ്ടൻമേട്/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
22:22, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
2017-18 അധ്യായന വർഷം നമ്മുടെ സ്കൂളിലും നാഷണൽ കേഡറ്റ് കോപ്സ്-17 പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | 2017-18 അധ്യായന വർഷം നമ്മുടെ സ്കൂളിലും നാഷണൽ കേഡറ്റ് കോപ്സ്-17 പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.അച്ചടക്കവും ദേശസ്‍നേഹവും വളർത്തുന്ന ഉത്തമ പൗരൻമാരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ കുട്ടികൾക്ക് നെടുങ്കണ്ടം ബറ്റാലിയന്റെ നേത്യത്വത്തിൽ പരിശീലനം നൽകി വരുന്നു.സ്കുളിന്റെ പൊതുപ്രവർത്തനത്തിനും പാഠ്യ പാഠ്യേതര പ്രവർത്തനത്തിങ്ങളിലും സജീവ സാന്നിദ്ധ്യമായ ഈ എൻ.സി.സി കേഡറ്റുകൾ ഈ സ്കുളിന്റെ അഭിമാനമായി പ്രവർത്തിക്കുന്നു. | ||
കാത്തിരിപ്പിനൊടുവിൽ 2017-18 അധ്യയന വർഷത്തിൽ വണ്ടൻമേട് സെന്റ് ആന്റണീസ് ഹെെസ്കൂളിൽ ഒരു എൻ.സി.സി യുണിറ്റ് യാഥാർത്ഥ്യമായി.33 കേരള ബറ്റാലിയൻ നെടുംങ്കണ്ടം എൻ.സി.സി യിലെ ആർമി ഒാഫിസേഴ്‍സ് സ്കൂളിൽ എത്തുകയും 8 ാം ക്ലാസിൽ നിന്ന് 50 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 17 പെൺ കുട്ടികളും 33 ആൺ കുട്ടികളും ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നു.”Duty and Discipline ” എന്ന ലക്ഷ്യം മുൻനിർത്തി നിശ്ചയദാർഢ്യത്തോടെ ലക്ഷ്യപ്രാപ്‍തിയിലേയ്ക്ക് എത്താനുള്ള തികഞ്ഞ അഭിനിവേശവുമായി പ്രവർത്തിക്കുന്ന ഈ എൻ.സി.സി യൂണിറ്റിന്റെ ഒൗപചാരിക ഉദ്ഘാടനം 16/11/2017 ന് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ Rev. Fr. സക്കറിയാസ് ഇല്ലിക്കമുറിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. അഭിലാഷ് മോൻ പി.റ്റി,അനിറ്റ വിനോദ് എന്നിവർ ലീഡർമാരായി പ്രവർത്തിക്കുന്നു.അധ്യാപകനായ ശ്രീ.തോമസ് ജയിംസിന്റെ നേത്യത്വത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു. | |||
<gallery> | <gallery> | ||
30024-ncc03.jpg|ഉദ്ഘാടനം | 30024-ncc03.jpg|ഉദ്ഘാടനം | ||
30024-ncc04.jpg| | 30024-ncc04.jpg| | ||
</gallery> | </gallery> |