"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   1973-മിഡിൽ സ്കൂളായും 1975-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുപിള്ളയുടെ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്.  തെങ്ങുവിളവീട്ടിൽ ശങ്കരപിള്ളയാണ് ആദ്യവിദ്യാർത്ഥി.  1960 ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
633

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527712" എന്ന താളിൽനിന്ന് ശേഖരിച്ചത്