"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
===== പ്രോഗ്രസ് റിപ്പോർട്ട് =====
===== പ്രോഗ്രസ് റിപ്പോർട്ട് =====
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.
==='''സൗഹ‍ൃദ ക്ലബ്ബ്'''===
കൗമാരക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ് .ഈ പ്രായത്തിന്റെ ശരിയായ സമയത്ത് ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും ലഭിച്ചില്ലെന്നുണ്ടെങ്കിൽ അത് കുട്ടികളിൽ വ്യക്തിത്വ വൈകല്യങ്ങളുൾപ്പടെ അനവധി  പ്രശ്നങ്ങൾക്ക് കാരണമായേക്കും .അതു കൊണ്ട് തന്നെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ കുട്ടികൾക്കാവശ്യമായ മാനസിക വൈകാരിക പിന്തുണകൾ ലഭ്യമാക്കാൻ ഉണർന്നു പ്രവർത്തിക്കുന്ന,സംവിധാനമാണ് സൗഹൃദ ക്ലബ്ബ്. അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിലും സതീർഥ്യരായവർക്കിടയിലും ആരോഗികകരമായ  ഇടപെടൽ ശേഷി വളർത്തിയെടുക്കാനാവശ്യമായ ബോധ വൽക്കരണ പരിശീലന പരിപാടികൾസൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വ്യക്തിത്വ വികസനം കരിയർ ഗൈഡൻസ് എന്നീ മേഖലകളിൽ കുട്ടികൾക്കും മികച്ച പാരന്റിംഗ് പരിശീലനത്തെക്കുറിച്ച് അമ്മമാർക്കുമായി കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽനിരവധി പ്രവർത്തനങ്ങൾ നടത്തി .വിഷയ വിദഗ്ദരായ ആളുകളെക്കൊണ്ടുവന്ന് നൽകിയ ക്ലാസ്സുകളിൽ കുട്ടികളിൽ ഗുണ പരമായ മാറ്റമുണ്ടാക്കുവാൻ സഹായകമായിരുന്നു.പൊതു പരിപാടികൾ തുടർച്ചയായി നടത്താൻ പര്യാപ്തമായ മൾടിമീഡിയ ഹാൾ സൗകര്യമേർപ്പെടുത്തുന്നതോടെ സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.ഷീനബെൻ ടീച്ചറാണ് സൗഹൃദയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനം വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ്.കുട്ടികൾക്കിടയിലെ മാനസിക ,സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ക്ലബ്ബ് ജാഗ്രത പുലർത്തുന്നു .കുട്ടികൾക്കാവശ്യമായ കൗൺസലിംഗ് ,കരിയർ ഗൈ‍ഡൻസ് ക്ലാസ്സുകൾ എല്ലാ വർഷവും നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം (2017-18) കൗൺസലന്മാരായ രാജേഷ് സി.കെ ,ബീന എ ,പ്രദീപൻ മാലോത്ത്,എന്നിവർ നയിച്ച ക്ലാസ്സുകൾ നടത്തി.രക്ഷിതാക്കൾക്കു വേണ്ടി പ്രത്യേക ക്ലാസ്സും ഉണ്ടായിരുന്നു.എംപ്ലോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ജനുവരിയിൽ ഒരു കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തുകയുണ്ടായി.നവംബർ 20 ന് സൗഹൃദദിനം വിവിധ ക്ലാസ്സുകളിൽ സ്കിറ്റവതരണത്തോടെ ആഘോഷിച്ചു.
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526965" എന്ന താളിൽനിന്ന് ശേഖരിച്ചത്