ജി.എച്ച്.എസ്.എസ്. നെടുങ്ങോം (മൂലരൂപം കാണുക)
19:18, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2009→സുവര്‍ണജൂബിലി
വരി 47: | വരി 47: | ||
== സുവര്‍ണജൂബിലി == | == സുവര്‍ണജൂബിലി == | ||
2007-ല്‍ വിദ്യാലയത്തിന്റെ അര്‍ദ്ധശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സുവര്‍ണജൂബിലി സംഘടിപ്പിച്ചത്. ഫലവൃക്ഷത്തൈ നടല്‍, ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്നോത്തരി, പരിസ്ഥിതി പഠനക്ലാസ്, ഉപജില്ലാതല പരിസ്ഥിതി ഉപന്യാസമത്സരം, ഉപജില്ലാതല ദേശഭക്തിഗാനമത്സരം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കല്‍, പഞ്ചായത്തുതല പൂക്കളമത്സരം, ആദ്ധ്യാപകസംഗമവും വിരമിച്ചവരെ ആദരിക്കലും, ജൂബിലി കലോത്സവം, വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും രക്തനിര്ണയവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും, കാര്‍ട്ടൂണ്‍ ശില്പശാല, രാജാ രവിവര്‍മ്മയുടെ ഛായാചിത്രം അനാഛാദനം, സംഗീതസദസ്സ്, ചലച്ചിത്രോത്സവം, ജൂബിലി കായികമേള, പൂര്‍വവിദ്യാര്‍ത്ഥി സംഗമം..... തുടങ്ങി സമസ്തമേഖലകളെയും ഉണര്ത്തിക്കൊണ്ടുള്ള ബൃഹത്തായ പരിപാടിയായിരുന്നു | 2007-ല്‍ വിദ്യാലയത്തിന്റെ അര്‍ദ്ധശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സുവര്‍ണജൂബിലി സംഘടിപ്പിച്ചത്. ഫലവൃക്ഷത്തൈ നടല്‍, ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്നോത്തരി, പരിസ്ഥിതി പഠനക്ലാസ്, ഉപജില്ലാതല പരിസ്ഥിതി ഉപന്യാസമത്സരം, ഉപജില്ലാതല ദേശഭക്തിഗാനമത്സരം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കല്‍, പഞ്ചായത്തുതല പൂക്കളമത്സരം, ആദ്ധ്യാപകസംഗമവും വിരമിച്ചവരെ ആദരിക്കലും, ജൂബിലി കലോത്സവം, വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും രക്തനിര്ണയവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും, കാര്‍ട്ടൂണ്‍ ശില്പശാല, രാജാ രവിവര്‍മ്മയുടെ ഛായാചിത്രം അനാഛാദനം, സംഗീതസദസ്സ്, ചലച്ചിത്രോത്സവം, ജൂബിലി കായികമേള, പൂര്‍വവിദ്യാര്‍ത്ഥി സംഗമം..... തുടങ്ങി സമസ്തമേഖലകളെയും ഉണര്ത്തിക്കൊണ്ടുള്ള ബൃഹത്തായ പരിപാടിയായിരുന്നു സുവര്‍ണജൂബിലിവര്‍ഷത്തില്‍ നടന്നത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |