"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:55, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 167: | വരി 167: | ||
==കേരളത്തിനായ് ഒരു ഭക്ഷ്യമേള== | ==കേരളത്തിനായ് ഒരു ഭക്ഷ്യമേള== | ||
കടയ്ക്കൽ.കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച് സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു. | കടയ്ക്കൽ.കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച് സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു. | ||
==സ്നേഹത്താക്കോൽ നൽകുന്നു== | |||
കടയ്ക്കൽ.കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നലകുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്. |