"എ.എൽ.പി.എസ് കോണോട്ട് / സുഭിക്ഷം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
      ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴ‍ചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു.
 
[[പ്രമാണം:Meals.JPG|thumb|500px|right]]
<p align="justify"><big>ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴ‍ചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു.</big></p>
1,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526663" എന്ന താളിൽനിന്ന് ശേഖരിച്ചത്