"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 162: വരി 162:
[[പ്രമാണം:Teachers day18.jpg|ലഘുചിത്രം|അധ്യാപകദിനത്തിൽ ഒരുമിച്ച്]]

കടയ്ക്കൽ:ദേശീയ അധ്യാപകദിനം സ്ക്കൂളിൽ സമുചിതമായി ആചരിച്ചു.കേരളം നേരിട്ടുകണ്ടിരിയ്ക്കുന്ന പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് പരിപാടികൾ നടന്നത്.ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെട്ട സംയുക്ത അസംബ്ലിയിൽ സ്ക്കൂളിലെ അധ്യാപകരെ ആദരിച്ചു.വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പൽ അനിൽ റോയ് മാത്യു അധ്യാപകദിന സന്ദേശം അവതരിപ്പിച്ചു.തുടർന്ന് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് ശിവപ്രസാദ്, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗംപ്രിൻസിപ്പൽ അനിൽ റോയ് മാത്യു ,എൻ സി സി ഓഫിസർ ചന്ദ്രബാബു എസ് പി സി ഓഫീസർമാരായ ഷിയാദ്ഖാൻ, ശോഭ,ഗൈഡ്സ് കോ ഓഡിനേറ്റർ ഷീബാനാരായണൻ,ജെ ആർ സി കൗൺസിലർ അമീന എന്നിവരെ ആദരിച്ചു.തുടർന്ന് സ്ക്കൾ എസ് പി സി യൂണിറ്റിന്റെ ഗുരുപൂജ സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെഗുരുവന്ദനം എന്നീ പരിപാടികളിൽ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലേയും മുഴുവൻ അധ്യാപകരേയും ആദരിച്ചു.

==കേരളത്തിനായ് ഒരു ഭക്ഷ്യമേള==
കടയ്ക്കൽ.കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച്  സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526055" എന്ന താളിൽനിന്ന് ശേഖരിച്ചത്