എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:03, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Ashasujith (സംവാദം | സംഭാവനകൾ) (.) |
Ashasujith (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
<b><font size="6" color="56086a">മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ...................................</font></b> | <b><font size="6" color="56086a">മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ...................................</font></b> | ||
<b><font size="4" color="8e18ac">ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും | <b><font size="4" color="8e18ac">ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും | ||
ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ . മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 | ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ . മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതുപള്ളികൂടങ്ങളായിരുന്നു .ഒടുവങ്ങാട് ,കയറംകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി സ്ഥാപിച്ചു. | ||
ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത മുണ്ടൂരിന്റെ പഴയകാല തലമുറ ചരിത്രത്തിലിടം നേടി .പാലക്കാട് അഞ്ചുവിളക്കിൽ ബ്രിട്ടീഷ് ഭരണകാലത്തു ത്രിവർണപതാക ഉയർത്തിയ കയറംകോടതെ ചാമുജി ഉദാഹരണങ്ങളിലൊന്നാണ്. 1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ യുവപ്രഭാത് വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്ഹിന്ദ് വായനശാലയും ഓർക്കപ്പെടേണ്ടതാണ് . | ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത മുണ്ടൂരിന്റെ പഴയകാല തലമുറ ചരിത്രത്തിലിടം നേടി .പാലക്കാട് അഞ്ചുവിളക്കിൽ ബ്രിട്ടീഷ് ഭരണകാലത്തു ത്രിവർണപതാക ഉയർത്തിയ കയറംകോടതെ ചാമുജി ഉദാഹരണങ്ങളിലൊന്നാണ്. 1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ യുവപ്രഭാത് വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്ഹിന്ദ് വായനശാലയും ഓർക്കപ്പെടേണ്ടതാണ് . | ||
മുണ്ടൂരിന്റെ മണ്ണ് കുമ്മാട്ടി യുടെ മണ്ണുകൂടിയാണ് .മുണ്ടൂർ പലക്കീഴ് കാവിലെ കുമ്മാട്ടിയുത്സവം ഈ നാടിൻറെ ആവേശജ്വാലയാണ് . | മുണ്ടൂരിന്റെ മണ്ണ് കുമ്മാട്ടി യുടെ മണ്ണുകൂടിയാണ് .മുണ്ടൂർ പലക്കീഴ് കാവിലെ കുമ്മാട്ടിയുത്സവം ഈ നാടിൻറെ ആവേശജ്വാലയാണ് . | ||
വരി 9: | വരി 9: | ||
<b><font size="5" color="5b73c3">കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുാൻ മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ | <b><font size="5" color="5b73c3">കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുാൻ മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ രജിക്കുവാൻ മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളും ഒപ്പം തന്നെയുണ്ട്.......................1957 മുതൽ ഈ നാടിനൊപ്പം ............................</font></b> |