അദ്ധ്യാപകദിനാഘോഷം 2018 (മൂലരൂപം കാണുക)
12:32, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
45051 Guru7.jpg|ലഘുചിത്രം|കുട്ടികൾ പൂക്കൾ നൽകുന്നു-സി.ഡി. മത്തായി ചാമക്കാലായിൽ (81വയസ്സ്) | 45051 Guru7.jpg|ലഘുചിത്രം|കുട്ടികൾ പൂക്കൾ നൽകുന്നു-സി.ഡി. മത്തായി ചാമക്കാലായിൽ (81വയസ്സ്) | ||
45051_Teachersday2018News.jpeg|മനോരമ ദിനപ്പത്രം റിപ്പോർട്ട് | 45051_Teachersday2018News.jpeg|മനോരമ ദിനപ്പത്രം റിപ്പോർട്ട് | ||
45051_Teachers Day2018 News.jpeg|ദീപിക ദിനപ്പത്രം റിപ്പോർട്ട് | |||
</gallery> | </gallery> | ||
നൂറ്റി ഇരുപത്തിയഞ്ചു വർഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുള്ള കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ ഗുരുഭവനങ്ങളിൽ എത്തിച്ചേർന്നു. പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്മരണകൾ ഉണർത്തി ശിഷ്യഗണങ്ങൾ ഗുരുഭവനത്തിൽ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ പഴയകാല സ്മരണകൾ മുതിർന്ന അദ്ധ്യാപകർ കുട്ടികളുമായി പങ്കുവച്ചു. ഗുരുഭവനങ്ങൾ അധ്യാപകദിനത്തിൽ ശരിക്കും ഗുരുകുലങ്ങളായി . മുതിർന്ന ആദ്ധ്യാപകർക്ക് കുട്ടികളെ കണ്ടപ്പോൾ നൂറു നാവ് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. അറിവുകൾ അനുഭവങ്ങളുമായി കൂട്ടിച്ചേർത്ത് കുട്ടികൾക്ക് മുമ്പിൽ പകർന്നു. ഗുരുപത്നി പ്രാചീന ഗുരുകുലത്തിലെ മാതാവായി . കുട്ടികൾക്ക് ആഹാരസാധനങ്ങൾ വാസാത്സല്യപൂർവ്വം വിളമ്പി .<br> | നൂറ്റി ഇരുപത്തിയഞ്ചു വർഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുള്ള കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ ഗുരുഭവനങ്ങളിൽ എത്തിച്ചേർന്നു. പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്മരണകൾ ഉണർത്തി ശിഷ്യഗണങ്ങൾ ഗുരുഭവനത്തിൽ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ പഴയകാല സ്മരണകൾ മുതിർന്ന അദ്ധ്യാപകർ കുട്ടികളുമായി പങ്കുവച്ചു. ഗുരുഭവനങ്ങൾ അധ്യാപകദിനത്തിൽ ശരിക്കും ഗുരുകുലങ്ങളായി . മുതിർന്ന ആദ്ധ്യാപകർക്ക് കുട്ടികളെ കണ്ടപ്പോൾ നൂറു നാവ് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. അറിവുകൾ അനുഭവങ്ങളുമായി കൂട്ടിച്ചേർത്ത് കുട്ടികൾക്ക് മുമ്പിൽ പകർന്നു. ഗുരുപത്നി പ്രാചീന ഗുരുകുലത്തിലെ മാതാവായി . കുട്ടികൾക്ക് ആഹാരസാധനങ്ങൾ വാസാത്സല്യപൂർവ്വം വിളമ്പി .<br> |