"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
'''June 1 - സ്‌കൂൾ പ്രവേശനോൽസവം'''<br/>
'''June 1 - സ്‌കൂൾ പ്രവേശനോൽസവം'''<br/>
സ്‌കൂൾ പ്രവേശനോൽസവം  
സ്‌കൂൾ പ്രവേശനോൽസവം  
കാഞ്ഞിരംകുളം പഞ്ചായത്ത് തല ഉത്‌ഘാടനം സെൻറ് ഹെലെൻസിൽ നടത്തപ്പെട്ടു.നവാഗതരെ അക്ഷരകിരീടം ചൂടി സ്വീകരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി ഉത്‌ഘാടനം ചെയ്തു. ലൂർദുപുരം ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാൽ , ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി , ലോക്കൽ മാനേജർ സി. ലാലി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനഗാനം ചടങ്ങിന് മാറ്റു കൂട്ടി. ബാഗും, പഠന ഉപകരണങ്ങളും, മധുരവും നവാഗതർക്ക് നൽകി. എസ്.എസ്.എൽ.സി  എ പ്ലസ് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. 100 % വിജയം നേടിയ സ്കൂളിനെ ഏവരും അഭിനന്ദിച്ചു.
കാഞ്ഞിരംകുളം പഞ്ചായത്ത് തല ഉത്‌ഘാടനം സെൻറ് ഹെലെൻസിൽ നടത്തപ്പെട്ടു.നവാഗതരെ അക്ഷരകിരീടം ചൂടി സ്വീകരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി ഉത്‌ഘാടനം ചെയ്തു. ലൂർദുപുരം ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാൽ , ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി , ലോക്കൽ മാനേജർ സി. ലാലി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനഗാനം ചടങ്ങിന് മാറ്റു കൂട്ടി. ബാഗും, പഠന ഉപകരണങ്ങളും, മധുരവും നവാഗതർക്ക് നൽകി. എസ്.എസ്.എൽ.സി  എ പ്ലസ് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. 100 % വിജയം നേടിയ സ്കൂളിനെ ഏവരും അഭിനന്ദിച്ചു.<br/><br/>
 
'''June 5 - പരിസ്ഥിതി ദിനാഘോഷം'''


  == മുൻ സാരഥികൾ ==  
  == മുൻ സാരഥികൾ ==  
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525159" എന്ന താളിൽനിന്ന് ശേഖരിച്ചത്