"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:


'''04 സെപ്റ്റംബർ - ചൊവ്വ'''
'''04 സെപ്റ്റംബർ - ചൊവ്വ'''




വരി 741: വരി 742:


അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞ‍ു.  
അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞ‍ു.  
'''പഠനം ഇനി ഹൈടെക്  ക്ലാസ്സ് റൂമിൽ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''17 ജൂലൈ - ചൊവ്വ'''
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്) ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ കെ. കുഞ്ഞലവി നിർവ്വഹിച്ചു. ഇരുപത്തി ഏഴ് ഹൈസ്കൂൾ ക്ലാസ്സ്റൂമുകൾ പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് ക്ലാസ്സ്റൂമുകളിലൂടെ ആയിരിക്കും.
പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എസ്. എെ. ടി. സി. പി. സിറാജ് കാസിം സ്വാഗതവും സ്കൂൾ ലീഡർ അഫ്‌നാസ്. സി നന്ദിയും പറഞ്ഞ‍ു.
ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗത്തിൽ എല്ലാ ക്ലാസ്സ്റൂമുകളും സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ ആണ്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523760" എന്ന താളിൽനിന്ന് ശേഖരിച്ചത്