"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൗട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ലോകമാസകലം വ്യാപിച്ചിരിക്കുന്ന സ്കൗട്ട്  പ്രസ്ഥാനത്തിന്റെ സ്ഥപകനായ സർ റോബർട്ട്സറ്റീഫൺസൺ സ്മിത്ത്  ബേഡൽ പവ്വലിന്റെ  ആദർശം  ഉൾക്കൊണ്ട്  1909 ൽ ടി എച്ച് ബേക്കർ ഇന്ത്യയിൽ  സ്കൗട്ട് പ്രസ്ഥാനത്തിന്  തുടക്കം കുറിച്ചു  സുദീർഘമായ കാലഘട്ടങ്ങളിലൂടെ  പ്രസ്ഥാനം ഇന്ത്യയിൽ വളർന്നുവന്നു. ദേശസ്നേഹവും പരസ്പരസ്നേഹവും കുട്ടികളിൽ വളർത്തുന്നതിനുവേണ്ടി സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ 2010 ൽ വി പി ക്യഷ്ണൻ മാസ്റ്റർ, ഡെജോ മാസ്റ്റർ എന്നിവരുടെ നേത്യത്വത്തിൽ പ്രസ്ഥാനം സ്ഥാപിക്കുകയും കുട്ടികളുടെ മികവുകൾ കണ്ടെത്തി സമൂഹത്തിനും സ്കൂളിനും കുടുംബത്തിനും നല്ല വ്യക്തിത്വങ്ങളായി മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമായി സ്കൗട്ട് നേതൃത്വം വളർന്നു വന്നു. നിരവധി സേവന പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനം സ്കൂളിൽ  മറ്റ് കുട്ടികൾക്ക് മാതൃകയായി മാറുന്നതിനോടൊപ്പം രാജ്യപുരസ്കാർ, രാഷ്ട്രപതിപുരസ്കാർ എന്നീ നിലയിലേക്ക് കുട്ടികളെ വളർത്തിയെടുക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നീ കാര്യങ്ങളിൽ സജീവ പങ്കാളിത്തം സ്കൗട്ട് കുട്ടികൾ ചെയ്യുന്നുണ്ട്. സർവ്വോപരി വിദ്യാർത്ഥികളുടെ പരിപൂർണ്ണ വളർച്ചക്ക് സ്കൗട്ട് പ്രസ്ഥാനം സ്കൂളിന് ഒരു മുതൽക്കൂട്ട് ആണ്.

== ''''''സ്കൗട്ട് 2018-19''' ==
== ''''''സ്കൗട്ട് 2018-19''' ==
     '''നമ്മുടെ വിദ്യാലയത്തിൽ  സ്കൗട്ട് യൂണിറ്റിന്റെ  പ്രവർത്തനം സജീവമായി നടന്നുവരുന്നു. ഈ വർഷം  യു പി ,ഹൈസ്കൂൾ  വിഭാഗങ്ങളിലായി  32  വിദ്യാർഥികൾ ഈ  സംഘടനയിൽ പ്രവർത്തിച്ചു വരുന്നു .ലഹരി വിരുദ്ധ ബോധവൽക്കരണം ,കാരുണ്യ പ്രവർത്തനം, ആരോഗ്യ പരിപാലനം  തുടങ്ങിയ മേഖലകളിൽ ഇവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ഈ വർഷം കേരളത്തിൽ അങ്ങോളമുണ്ടായ  പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കുവാനും ,ആവശ്യമായ വസ്ത്രങ്ങൾ ,പലവ്യഞ്ജന വസ്തുക്കൾ ,ബിസ്‌ക്കറ്  തുടങ്ങിയ വിഭവസമാഹരണത്തിലും  പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്കായി  നടത്തിയ ധന സമാഹരണത്തിലും  സ്കൗട്ട് വിദ്യാർത്ഥികൾ സുസ്ത്യർഹമായ സേവനം കാഴ്ചവെച്ചു .കൂടാതെ സമീപത്തുള്ള ദുരിതാശ്വാസ ക്യാബുകളിൽ ചെന്ന്  അവർക്കവശ്യമായ കാര്യങ്ങൾ അന്വേഷിക്കുകയും  ആവശ്യം വേണ്ട സാധനങ്ങൾ നൽകുകയും ചെയ്തു .വിദ്യാലയ  ശുചീകരണത്തിലും  സ്കൗട്ട്  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.സ്‌കൗട്ടിന്റെ  വിവിധ ക്യാമ്പുകളിൽ (ദ്വിദീയ .തൃതീയ ,പി  എൽ .ജില്ലാ കാമ്പോരിറ്റ്)വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ചവെചു .അജിൻ.എം വി ,ലാൽകൃഷ്ണ അശോകൻ  എന്നിവർ  രാജപുരസ്കാർ അവാർഡിന് അർഹത നേടുകയും ,വിഷ്ണു പി ടി  രാഷ്‌ട്രപതി  ടെസ്റ്റിൽ പങ്കെടുക്കുകയും  ചെയ്തു .
     ''''''നമ്മുടെ വിദ്യാലയത്തിൽ  സ്കൗട്ട് യൂണിറ്റിന്റെ  പ്രവർത്തനം സജീവമായി നടന്നുവരുന്നു. ഈ വർഷം  യു പി ,ഹൈസ്കൂൾ  വിഭാഗങ്ങളിലായി  32  വിദ്യാർഥികൾ ഈ  സംഘടനയിൽ പ്രവർത്തിച്ചു വരുന്നു .ലഹരി വിരുദ്ധ ബോധവൽക്കരണം ,കാരുണ്യ പ്രവർത്തനം, ആരോഗ്യ പരിപാലനം  തുടങ്ങിയ മേഖലകളിൽ ഇവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ഈ വർഷം കേരളത്തിൽ അങ്ങോളമുണ്ടായ  പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കുവാനും ,ആവശ്യമായ വസ്ത്രങ്ങൾ ,പലവ്യഞ്ജന വസ്തുക്കൾ ,ബിസ്‌ക്കറ്  തുടങ്ങിയ വിഭവസമാഹരണത്തിലും  പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്കായി  നടത്തിയ ധന സമാഹരണത്തിലും  സ്കൗട്ട് വിദ്യാർത്ഥികൾ സുസ്ത്യർഹമായ സേവനം കാഴ്ചവെച്ചു .കൂടാതെ സമീപത്തുള്ള ദുരിതാശ്വാസ ക്യാബുകളിൽ ചെന്ന്  അവർക്കവശ്യമായ കാര്യങ്ങൾ അന്വേഷിക്കുകയും  ആവശ്യം വേണ്ട സാധനങ്ങൾ നൽകുകയും ചെയ്തു .വിദ്യാലയ  ശുചീകരണത്തിലും  സ്കൗട്ട്  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.സ്‌കൗട്ടിന്റെ  വിവിധ ക്യാമ്പുകളിൽ (ദ്വിദീയ .തൃതീയ ,പി  എൽ .ജില്ലാ കാമ്പോരിറ്റ്)വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ചവെചു .അജിൻ.എം വി ,ലാൽകൃഷ്ണ അശോകൻ  എന്നിവർ  രാജപുരസ്കാർ അവാർഡിന് അർഹത നേടുകയും ,വിഷ്ണു പി ടി  രാഷ്‌ട്രപതി  ടെസ്റ്റിൽ പങ്കെടുക്കുകയും  ചെയ്തു .
''''''
'''''''''''''''''''''
<!--visbot  verified-chils->
<!--visbot  verified-chils->
'''''''''''
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522506" എന്ന താളിൽനിന്ന് ശേഖരിച്ചത്