"G.V.H.S.S. KALPAKANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 255: വരി 255:


== ഇ വിദ്യാരംഗം ==  
== ഇ വിദ്യാരംഗം ==  
                 ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നു. അതിലേയ്ക്കുള്ള ലിങ്ക്  [[ ഇ വിദ്യാരംഗം സൃഷ്ടികൾ]]  
                 ഈവർ‍ത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ വിദ്യ രംഗത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇ -വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സൃഷ്ടികൾ എല്ലാം കൂടി ചേർത്ത് ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാനും ഉദ്ദേശമുണ്ട്. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ലഭിച്ചുതുടങ്ങി. ഓരോ സൃഷ്ടികളും ലഭിക്കുന്ന മുറയ്ക്ക് ഒരുവിധം മെച്ചപ്പെട്ട സൃഷ്ടികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ടവ മാത്രം തിരഞ്ഞെടുത്തായിരിക്കും ഡിജിറ്റൽ മാഗസിനിൽ ചേർക്കുന്നത്.  ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക്  [[ ഇ വിദ്യാരംഗം സൃഷ്ടികൾ]]  


         -
         -
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519837" എന്ന താളിൽനിന്ന് ശേഖരിച്ചത്