"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:40, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 155: | വരി 155: | ||
==ഓവറോൾ കിരീടം== | ==ഓവറോൾ കിരീടം== | ||
കടയ്ക്കൽ:സ്വാതന്ത്ര്യദിനാഘോഷം 2018 ന്റെ ഭാഗമായി കടയ്ക്കൽ പച്ചയിൽഫൗണ്ടേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ദേശഭക്തിഗാനം ചിത്രരചന ക്വിസ് എന്നീമത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്ക്കൂൾ ടീം ഓവറോൾ കിരീടം കരസ്ഥമാക്കി.മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു. | കടയ്ക്കൽ:സ്വാതന്ത്ര്യദിനാഘോഷം 2018 ന്റെ ഭാഗമായി കടയ്ക്കൽ പച്ചയിൽഫൗണ്ടേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ദേശഭക്തിഗാനം ചിത്രരചന ക്വിസ് എന്നീമത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്ക്കൂൾ ടീം ഓവറോൾ കിരീടം കരസ്ഥമാക്കി.മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു. | ||
==ഗുരുവന്ദനം 2018== | ==ഗുരുവന്ദനം 2018== | ||
കടയ്ക്കൽ:ദേശീയ അധ്യാപകദിനം സ്ക്കൂളിൽ സമുചിതമായി ആചരിച്ചു.കേരളം നേരിട്ടുകണ്ടിരിയ്ക്കുന്ന പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് പരിപാടികൾ നടന്നത്.ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെട്ട സംയുക്ത അസംബ്ലിയിൽ സ്ക്കൂളിലെ അധ്യാപകരെ ആദരിച്ചു.വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പൽ അനിൽ റോയ് മാത്യു അധ്യാപകദിന സന്ദേശം അവതരിപ്പിച്ചു.തുടർന്ന് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് ശിവപ്രസാദ്, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗംപ്രിൻസിപ്പൽ അനിൽ റോയ് മാത്യു ,എൻ സി സി ഓഫിസർ ചന്ദ്രബാബു എസ് പി സി ഓഫീസർമാരായ ഷിയാദ്ഖാൻ, ശോഭ,ഗൈഡ്സ് കോ ഓഡിനേറ്റർ ഷീബാനാരായണൻ,ജെ ആർ സി കൗൺസിലർ അമീന എന്നിവരെ ആദരിച്ചു.തുടർന്ന് സ്ക്കൾ എസ് പി സി യൂണിറ്റിന്റെ ഗുരുപൂജ സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെഗുരുവന്ദനം എന്നീ പരിപാടികളിൽ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലേയും മുഴുവൻ അധ്യാപകരേയും ആദരിച്ചു. | കടയ്ക്കൽ:ദേശീയ അധ്യാപകദിനം സ്ക്കൂളിൽ സമുചിതമായി ആചരിച്ചു.കേരളം നേരിട്ടുകണ്ടിരിയ്ക്കുന്ന പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് പരിപാടികൾ നടന്നത്.ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെട്ട സംയുക്ത അസംബ്ലിയിൽ സ്ക്കൂളിലെ അധ്യാപകരെ ആദരിച്ചു.വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പൽ അനിൽ റോയ് മാത്യു അധ്യാപകദിന സന്ദേശം അവതരിപ്പിച്ചു.തുടർന്ന് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് ശിവപ്രസാദ്, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗംപ്രിൻസിപ്പൽ അനിൽ റോയ് മാത്യു ,എൻ സി സി ഓഫിസർ ചന്ദ്രബാബു എസ് പി സി ഓഫീസർമാരായ ഷിയാദ്ഖാൻ, ശോഭ,ഗൈഡ്സ് കോ ഓഡിനേറ്റർ ഷീബാനാരായണൻ,ജെ ആർ സി കൗൺസിലർ അമീന എന്നിവരെ ആദരിച്ചു.തുടർന്ന് സ്ക്കൾ എസ് പി സി യൂണിറ്റിന്റെ ഗുരുപൂജ സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെഗുരുവന്ദനം എന്നീ പരിപാടികളിൽ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലേയും മുഴുവൻ അധ്യാപകരേയും ആദരിച്ചു. |